International
- Feb- 2021 -3 February
കോവിഡ് വാക്സിൻ ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയം
ഈ വാക്സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Read More » - 3 February
2021 ലും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ല,
യുഎന്‍ : ഈ വര്‍ഷവും കോവിഡ് മഹാമാരിയെ പാടെ തുടച്ച് നീക്കാമെന്ന അമിതപ്രതീക്ഷ വേണ്ടെന്ന് ലോകാരോഗ്യ സംഘടന. പൂര്‍ണ്ണമായും കോവിഡിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന രീതിയിലേക്ക് വാക്സിനുകള്‍ ഈ…
Read More » - 3 February
കടുത്ത ചെവി വേദനയുമായി 3 വയസുകാരന് ; ചെവിയില്‍ നിന്ന് നീക്കം ചെയ്ത വസ്തു കണ്ട് ഞെട്ടിയത് ഡോക്ടര്‍
ലണ്ടന്‍ : കടുത്ത ചെവി വേദനയുമായി എത്തിയ മൂന്നു വയസുകാരന്റെ ചെവിയില്‍ നിന്ന് നീക്കം ചെയ്ത വസ്തു കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. മൂന്നു വയസുകാരന്റെ ചെവിയില്‍ നിന്ന്…
Read More » - 3 February
ആമസോണിൽ സ്ഥാനമാറ്റം : ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനമൊഴിയുന്നു
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം ഒഴിയുകയാണ്. 30 വർഷക്കാലം കൊണ്ടു നടന്നിരുന്ന ചുമതലയാണ് ബെസോസ് ഒഴിയുന്നത്. ഇനിമുതൽ അദ്ദേഹം…
Read More » - 3 February
കൂറ്റന്‍ വിഷപ്പാമ്പ് കിടക്കയില്‍ ; സംഭവം അറിയാതെ കിടന്ന 10 വയസുകാരിയെ പാമ്പ് കടിച്ചു കുടഞ്ഞത് 2 തവണ
ഓസ്ട്രേലിയ : കിടക്കയില്‍ പതുങ്ങിക്കിടന്ന കൂറ്റന്‍ പാമ്പ് പത്ത് വയസുകാരിയെ രണ്ട് തവണ കടിച്ചു കുടഞ്ഞു. ഓസ്ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം നടന്നത്. കാലില്‍ കടിച്ച…
Read More » - 3 February
ദുബായ് വിമാനത്താവളത്തിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) ടെർമിനൽ 3 യിലെ ഫോർകോർട്ട് ഏരിയ അടച്ചു. അതിഥികളെയും കുടുംബങ്ങളെയും സ്വീകരിക്കാൻ ടി 3 ലേക്ക് വരുന്നവർ ആഗമനർക്കായുള്ള കാർ പാർക്ക്…
Read More » - 3 February
യുണിവേഴ്സിറ്റി കോളേജിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകർക്ക് നേരെ എസ് എഫ് ഐ ആക്രമണം
തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളേജിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് എസ്എഫ്ഐ. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ യാത്രയുമായി ബന്ധപെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. കോളേജിനു മുന്നില്‍ ബിജെപി…
Read More » - 3 February
20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ
ജിദ്ദ : കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 2 February
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാൻ പാകിസ്താനോട് ആഹ്വാനവുമായി കശ്മീരി വിഘടനവാദി നേതാവിന്റെ ഭാര്യ
ലാഹോർ : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാൻ പാകിസ്താനോട് ആഹ്വാനവുമായി കശ്മീരി വിഘടനവാദി നേതാവിന്റെ ഭാര്യ. തടവിൽ കഴിയുന്ന യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്കാണ് പാക്…
Read More » - 2 February
പാക് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനില്‍ മൂന്ന് ഭീകരര്‍ വധിക്കപ്പെട്ടു. പാക് സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെയും വധിച്ചെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്. പാകിസ്താന്- അഫ്ഗാന് അതിര്‍ത്തിയിലെ…
Read More » - 2 February
ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന് . അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച് വൈറ്റ് ഹൗസ്…
Read More » - 2 February
കോവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം
പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാല നടത്തിയ…
Read More » - 2 February
സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് വീണ്ടും ട്രംപിനെ നാമനിര്‍ദേശം ചെയ്തു
വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പീസ് പ്രൈസിന് വീണ്ടും ശുപാർശ ചെയ്തു. യൂറോപ്യന്‍ പാര്‍ലമെൻറ്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ട്രംപിൻറ്റെ…
Read More » - 2 February
അഡോൾഫ് ഹിറ്റ്ലറിൻറെ ഹോളിഡേ ഹോമിൽ നിന്ന് മോഷ്ടിച്ച ടോയ്ലറ്റ് സീറ്റ് ലേലത്തിന്
അഡോൾഫ് ഹിറ്റ്ലറുടെ മോഷണം പോയ ‘ടോയ്ലറ്റ് സീറ്റ്’ ലേലത്തിന്. പതിനായിരം ഡോളർ വരെ മൂല്യം മൂല്യം ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ. ഹിറ്റ്ലറിന്റെ ഹോളിഡേ ഹോമിലെ സ്വകാര്യ ശുചിമുറിയിൽ നിന്നുമെൊരു…
Read More » - 2 February
ടിക്ക് ടോക് താരങ്ങളെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു
കറാച്ചി : കറാച്ചിയിലെ ഗാർഡൻ മേഖലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. മുഷ്കൻ, അമീർ, രെഹാൻ, സജദ് എന്നിവരാണ് മരിച്ചത്.…
Read More » - 2 February
ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ ജാക്ക് മാ എവിടെ ?
ബെയ്ജിങ്: ഇത്തവണത്തെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ നിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകനായ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന്…
Read More » - 2 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.39 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ…
Read More » - 2 February
വാക്സിൻ മൈത്രി; ‘പ്രത്യേക സുഹൃത്തും പ്രത്യേക ബന്ധവും’ – ഇന്ത്യന്‍ വാക്സിൻ ദുബായിലെത്തി
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ദുബായ്. ഇപ്പോഴിതാ, ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന് എത്തിച്ച് രാജ്യം. ചൊവ്വാഴ്ച ഉച്ചയോടെ എയര്‍ഇന്ത്യ…
Read More » - 2 February
ശക്തമായ ഹിമക്കാറ്റിൻറ്റെ പിടിയിലമർന്ന് അമേരിക്ക: ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്ക കൊടും ശൈത്യത്തിൻറ്റെ പിടിയിലാണിപ്പോൾ. അതിഭയങ്കരമായ ഹിമക്കാറ്റ് പലമേഖലകളേയും ഒറ്റപ്പെടുത്തിരിക്കുകയാണ്. വിമാനത്താവളങ്ങളും റെയില്ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജനങ്ങൾ പുറത്തിറങ്ങാതിരിക്കാന്‍ അടിയന്തിരാവസ്ഥ…
Read More » - 2 February
കിം ജോംഗ് ഉന്നിനെക്കുറിച്ച് ഒഴിയാതെ ദുരൂഹതകള്‍ , പൊതു വേദികളില്‍ നിന്നും അപ്രത്യക്ഷയായി ഭാര്യ റി സോല് ജു
പ്യോങ്യാങ് ;ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കി നില്‍ക്കേ, പൊതു വേദികളില്‍ നിന്നും അപ്രത്യക്ഷയായി ഭാര്യ റി സോല് ജുവും. കഴിഞ്ഞ ഒരു…
Read More » - 2 February
ഇന്ത്യൻ വംശജ ഭവ്യ ലാൽ ഇനി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്
വാഷിങ്ടൺ : ഇന്ത്യൻ വംശജയായ ഭവ്യ ലാൽ ഇനി യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…
Read More » - 2 February
മുസ്ലിം രാജ്യങ്ങളൊന്നും സാകിര്‍ നായിക്കിനെ ഏറ്റെടുക്കാന്‍ തയ്യാറല്ല; കൈമാറിയില്ലെങ്കില്‍ പുറത്താക്കണമെന്ന് ഇന്ത്യ
ക്വലാലമ്പൂര്‍: വിവാദ മതപ്രചാരകന്‍ സാകിര്‍ നായികിനെ കൈമാറാന്‍ പ്രയാസമാണെങ്കില്‍ മലേഷ്യയില്‍ നിന്ന് പുറത്താക്കുകയെങ്കിലും ചെയ്താല്‍ മതിയെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്ന് മലേഷ്യയുടെ മുന്‍ അറ്റോണി ജനറല്‍ ടോമി തോമസ്.…
Read More » - 2 February
പട്ടാള അട്ടിമറിക്ക് പിന്നാലെ അടിയന്തരാവസ്ഥ; മ്യാന്മാറില് സംഭവിക്കുന്നത് എന്ത്?
യാങ്കൂണ്‍: പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാന്മാറിലെ എയര്‍പോട്ടുകള്‍ പൂര്‍ണമായും അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി. മ്യാന്മാറിലെ പ്രധാനനഗരമായ യാങ്കൂണ്‍ എയര്‍പോട്ടിലേക്കുള്ള റോഡ് അടച്ചതായി മ്യാന്മാര് യുഎസ് എംബസി…
Read More » - 2 February
മഹാമാരിയുടെ എല്ലാ വിവരങ്ങളും വേഗത്തിൽ കണ്ടെത്തി ലോകത്തെ അറിയിക്കണം; ചൈനയ്ക്കെതിരെ പിടിമുറുക്കി അമേരിക്ക
വാഷിംഗ്ടൺ : ചൈനയെ പൂർണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവർത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. കോവിഡ് വ്യാപനത്തിൽ ചൈന പലതും മുടിവെയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.…
Read More » - 2 February
ചൈനീസ് സര്‍ക്കാര്‍ സംഭാവനയായി നല്കുന്ന കോവിഡ് വാക്സിന് സ്വീകരിച്ച ആദ്യ രാജ്യമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ് : ചൈനയില്‍ നിന്നുള്ള സിനോഫാമിന്റെ അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിന് പാക്കിസ്ഥാനില്‍ എത്തി. പാക്കിസ്ഥാന് സൈനിക വിമാനത്തില്‍ തിങ്കളാഴ്ച്ച രാജ്യത്തിന് വേണ്ടിയുള്ള ആദ്യത്തെ കോവിഡ്…
Read More »