India
- Mar- 2024 -29 March
കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി: മറുപടി തൃപ്തികരമല്ലെങ്കിൽ കൂടുതല്‍ അറസ്റ്റിന് സാധ്യത
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി…
Read More » - 29 March
അഭിഭാഷകനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചു: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് ശിക്ഷ
അഹമ്മദാബാദ്: ബനാസ്കാന്ത എസ്പിയായിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷം…
Read More » - 29 March
ബെംഗളൂരു കഫെ സ്ഫോടനം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസ് അന്വേഷണത്തിൽ ആദ്യ വഴിത്തിരിവ്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എൻഐഎ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി…
Read More » - 28 March
ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അന്‍സാരി അന്തരിച്ചു
ജയിലില്‍ വെച്ച് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കിയെന്ന് സഹോദരൻ അഫ്സല് അൻസാരി ആരോപിച്ചിരുന്നു
Read More » - 28 March
മണിപ്പൂരില്‍ വന്‍ ആയുധ ശേഖരം പിടികൂടി: നാല് പേര് അറസ്റ്റില്‍
ഇംഫാല്‍: വന്‍ ആയുധ ശേഖരവുമായി നാല് പേരെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം. പ്രതികളില്‍ നിന്ന് മൂന്ന് റൈഫിളുകള്‍, നാല് മാഗസിനുകള്‍,…
Read More » - 28 March
ബാറിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; മൂന്ന് മരണം
ചെന്നൈ: ബാറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് മരണം. ആല്വാര്പേട്ടയിലാണ് സംഭവം. ചാമിയേഴ്സ് റോഡിലെ സെഖ്മെറ്റ് ബാറിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. Read Also: ഇഡി…
Read More » - 28 March
പ്രധാനമന്ത്രി മോദി നല്ലൊരു വ്യക്തി, 14 വര്‍ഷത്തിനു ശേഷം വീണ്ടും രാഷ്ട്രീയത്തിലേക്ക് നടന് ഗോവിന്ദ
പ്രധാനമന്ത്രി മോദി നല്ലൊരു വ്യക്തി, 14 വര്‍ഷത്തിനു ശേഷം വീണ്ടും രാഷ്ട്രീയത്തിലേക്ക് നടന് ഗോവിന്ദ
Read More » - 28 March
രാമേശ്വരം കഫേ സ്ഫോടനം: ബോംബ് വച്ച ആളെ തിരിച്ചറിഞ്ഞു
രാമേശ്വരം കഫേ സ്ഫോടനം: ബോംബ് വച്ച ആളെ തിരിച്ചറിഞ്ഞു
Read More » - 28 March
ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ച് ഭർത്താവ്: 3 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ച് അധിക്ഷേപിച്ച ഭർത്താവിനോട് മൂന്നുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി. അതുപോലെ മാസം ചെലവിനായി യുവതിക്ക് 1.5 ലക്ഷം രൂപനൽകണമെന്നും…
Read More » - 28 March
‘കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം’: പിണറായി സർക്കാര്‍ അഴിമതി സർക്കാരെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി: യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും തുടർച്ചയായുള്ള മോശം ഭരണം മൂലം കേരളം സാമ്പത്തികമായി തകർന്നെന്ന് സീതാരാമൻ ആരോപിച്ചു. കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ.…
Read More » - 28 March
തമാശയ്ക്ക് യുവാവിന്റെ മലദ്വാരത്തിൽ ബ്ലോ ഡ്രയറിൻ്റെ അടപ്പ് കയറ്റി സുഹൃത്ത്: മരണം
തമാശ വിനയായി. സുഹൃത്തിന്റെ മലദ്വാരത്തിൽ ഇലക്ട്രിക് ബ്ലോ ഡ്രയറിൻ്റെ നോസൽ കയറ്റി സുഹൃത്ത്. സംഭവം കൈവിട്ട് പോയി. യുവാവ് മരണപ്പെട്ടു. മാർച്ച് 25 നാണ് ദാരുണ സംഭവം.…
Read More » - 28 March
‘അനാവശ്യവും അസ്വീകാര്യവും’: അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച യു.എസിനോട് ‘നോ’ പറഞ്ഞ് ഇന്ത്യ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യു.എസിൻ്റെ രണ്ടാമത്തെ പ്രസ്താവനയോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. യു.എസിന്റെ പരാമർശങ്ങൾ അനാവശ്യവും അസ്വീകാര്യവും ആണെന്ന് ഇന്ത്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പും നിയമ…
Read More » - 28 March
ആഡംബര കാറില്‍ ലഹരിമരുന്ന് വില്‍പ്പന: മുന്‍ ദേശീയ ഗുസ്തി താരം അറസ്റ്റില്‍
ന്യൂഡല്‍ഹി: ആഡംബര കാറില്‍ ഹാഷിഷ് വില്‍പ്പന നടത്തിയ മുന്‍ ദേശീയ ഗുസ്തി താരം അറസ്റ്റില്‍. ഹനുമാന്തെ (30), കൂട്ടാളി അദ്നാന് അഹമ്മദ് (32) എന്നിവരെയാണ് നോര്‍ത്ത് ഡല്‍ഹിയില്‍…
Read More » - 28 March
സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍
താനെ: സഹപാഠിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികള്‍ ചേര്‍ന്ന് സഹപാഠിയെ മര്‍ദ്ദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക്…
Read More » - 28 March
മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി, വിവാദ ഉത്തരവ് പരിഷ്കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍
ഇംഫാല്‍: മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍. ശനിയാഴ്ച പ്രവര്‍ത്തി ദിനമെന്നും മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍…
Read More » - 28 March
പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മദനിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റി
എറണാകുളം : പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ…
Read More » - 28 March
ഈസ്റ്റര്‍ പ്രവര്‍ത്തി ദിനം മണിപ്പൂര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടിയില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. അത് വര്‍ക്കിംഗ്…
Read More » - 28 March
കെജ്രിവാളിന് തിരിച്ചടി: ജാമ്യമില്ല, ഇഡി കസ്റ്റഡി തുടരും: കാലാവധി നീട്ടി
ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി…
Read More » - 28 March
ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: 72 സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബി.ജെ.ഡി
ഭുവനേശ്വര്‍: ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഇലക്ഷനും തയ്യാറെടുക്കുകയാണ് ഒഡീഷ. 21 ലോക്സഭ മണ്ഡലങ്ങളും 147 നിയമസഭ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഇരു തിരഞ്ഞെടുപ്പുകളും ഒരേസമയം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്…
Read More » - 28 March
സിക്കിം നിയമസഭ തിരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലെ പ്രമുഖർ ആരൊക്കെ?
2024ലെ സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 9 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ…
Read More » - 28 March
പി എച്ച് ഡി പ്രവേശനം ഇനി നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍: പുതിയ നയവുമായി യുജിസി
ന്യൂഡല്‍ഹി: പിഎച്ച്ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാര്‍ക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്. പിഎച്ച്ഡി പ്രക്രിയ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ…
Read More » - 28 March
‘രാഷ്ട്രീയ ഗൂഢാലോചന’: ഇ.ഡിക്കെതിരെ അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയക്കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡി കാലാവധി…
Read More » - 28 March
ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ
ഗുരുദ്വാർ: ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ പ്രദേശത്ത് ആക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ്…
Read More » - 28 March
പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു, ഒടുവിൽ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ
ഛത്തീസ്ഗഡ്: മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ. സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം അധ്യാപകനെ തുരത്തിയത്. ഛത്തീസ്ഗഡിലെ ബസ്തറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ…
Read More » - 28 March
നിങ്ങളുടെ അച്ഛനാരാണ് എന്ന് മമത ബാനർജിയോട് ബി.ജെ.പി നേതാവ്: കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ബംഗാൾ: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം…
Read More »