India
- Oct- 2022 -25 October
വാട്ട്സ്ആപ്പ് പ്രവർത്തന രഹിതം, സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല; മെറ്റയുടെ ആദ്യ പ്രതികരണം ഇങ്ങനെ
വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരിക്കുകയാണ്. അര മണിക്കൂറിലധികമായി പ്രവർത്തനരഹിതമായിട്ട്. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സെർവർ ഡൗൺ ആണെന്നും പ്രശ്നം പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്നും മെറ്റ അറിയിച്ചു. ‘ചിലർക്ക് നിലവിൽ…
Read More » - 25 October
‘ചൈന ഒന്നാം നമ്പർ ഭീഷണി’, പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലപാടെന്ന റിഷി സുനകിന്റെ മുൻ നിലപാട് മാറുമോ?
ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പ്രസ്താവിച്ചത് മൂന്ന് മാസം മുൻപാണ്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള…
Read More » - 25 October
കൊല്ലപ്പെട്ട മുബിൻ മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് ഐഎസ് കേസ് പ്രതി അംജദ് അലിയെ കാണാൻ
തൃശൂര്‍: കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. കൊല്ലപ്പെട്ട ജമേഷ മുബീന് വിയ്യൂര്‍ ജയിലിലുള്ള ഐഎസ് കേസ് പ്രതി മുഹമ്മദ് അസറുദീന്‍…
Read More » - 25 October
ബൈഡന്റെ ആതിഥേയത്തിൽ വൈറ്റ് ഹൗസിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദീപാവലി ആഘോഷം: പങ്കെടുത്തത് 200 പേർ, ആഘോഷം
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം നടന്നു. പ്രഥമ വനിത ഡോ.ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും…
Read More » - 25 October
അഭിമാനം, സന്തോഷം: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമ്പോൾ ഞാനെന്ന ഇന്ത്യക്കാരി സന്തോഷിക്കുന്നു- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഋഷി സുനക്! ഇന്ത്യൻ വംശജനായ ഈ നാല്പത്തിരണ്ടുകാരൻ ജനാധിപത്യത്തിൻ്റെ ഈറ്റില്ലമായ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നത് ഒരൊറ്റ കാരണം കൊണ്ട്…
Read More » - 25 October
തിരിച്ചറിയൽ രേഖകളും വ്യാജം, കൊച്ചിയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന യുവതിയും കൊലയാളി ഭർത്താവും ആരെന്ന് തിരഞ്ഞ് പോലീസ്
കൊച്ചി : ഇളംകുളത്ത് യുവതി കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച് ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന…
Read More » - 25 October
സ്ത്രീകള്‍ക്കെതിരെയുള്ള ‘ഐറ്റം’ പരാമര്‍ശം: 25കാരന് ഒന്നരവര്‍ഷം തടവ്
മുംബൈ: സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. ‘ക്യാ ഐറ്റം കിദാര്‍ ജാ രാഹി ഹോ?’ എന്ന്…
Read More » - 25 October
അമ്മയെയും രണ്ടര വയസ്സുകാരിയെയും വിളിച്ചിറക്കി കൊണ്ടുപോയ ശേഷം കാണാതായി: മാഹിൻ കണ്ണിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.…
Read More » - 25 October
ഞാന്‍ താമസിക്കുന്നത് കുടുംബത്തോടൊപ്പം, ആര്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടില്ല: സ്വപ്നയുടെ ആരോപണത്തിൽ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും…
Read More » - 25 October
ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്ഫോടനങ്ങൾ: വിയ്യൂർ ജയിലിലെ സ്ഫോടനക്കേസ് പ്രതിയെ മുബീൻ കണ്ടു
തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്ഫോടനത്തിൽ അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്(25) വിയ്യൂർ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്ഹറുദ്ദീനെ…
Read More » - 25 October
സമ്മർദ്ദത്തിലായിരിക്കുമ്പോൾ രക്ഷ ഭഗവത്ഗീത, തന്റെ പാരമ്പര്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഋഷി ബ്രിട്ടന്റെ രക്ഷകനാകുമ്പോൾ
ന്യൂഡൽഹി: പഞ്ചാബിൽ നിന്നും കുടിയേറിയവരാണ് ഋഷി സുനകിന്റെ കുടുംബം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്നാണ് സുനക് ബിരുദം കരസ്ഥമാക്കിയത്. ഐടി വ്യവസായ പ്രമുഖനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ…
Read More » - 25 October
കോയമ്പത്തൂർ സ്ഫോടനം: 5 പേർ അറസ്റ്റിൽ, അന്വേഷണം കേരളത്തിലേക്കും
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ്…
Read More » - 24 October
ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നു: ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രിട്ടൺ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 24 October
ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു
ചിത്രദുംഗ: ബന്ധുവായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ലൈംഗികമായി ചൂഷണം ചെയ്ത പോലീസ് ഇൻസ്പെക്ടർക്കെതിരെ കേസെടുത്തതായി പോലീസ്. ജി. ബി ഉമേഷ് എന്ന ഇൻസ്പെക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ…
Read More » - 24 October
‘വിജയം കോഹ്ലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങള്‍? ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാതെ പോയോ നിങ്ങൾക്ക്?’
തൃശൂര്‍: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വിരാട് കോഹ്ലിയുടെ അസാധ്യ പ്രകടനത്തെയും ആർ. അശ്വിന്റെ പ്രസൻസ് ഓഫ് മൈൻഡിനെയും പുകത്തി കരിക്കാട് പ്രേമികൾ…
Read More » - 24 October
ചാക്കിൽ ഉപേക്ഷിച്ച നിലയിൽ യൂറിയയും ഗ്യാസ് സിലണ്ടറും: കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പരിംപോറയിൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന. ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ ശക്തമാക്കിയത്.…
Read More » - 24 October
കോയമ്പത്തൂര്‍ സ്ഫോടനം: 7 പേര് കസ്റ്റഡിയില്‍, ജമീഷയുടെ കൂട്ടാളികൾ ആരൊക്കെ?
കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതിന് പിന്നാലെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയം ഉയരുമ്പോൾ…
Read More » - 24 October
പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്നു: ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്
കൊൽക്കത്ത: ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്നുവെന്ന പരാതി ഉയർന്നുവെന്ന് ആരോപിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ബംഗാളിലെ കടകൾ അടപ്പിച്ചത്.…
Read More » - 24 October
‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്, ആരും ഇടപെടേണ്ട’: കങ്കണ റണാവത്ത്
വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യമാണ്. എന്നാൽ, പലപ്പോഴും സമൂഹത്തിന്റെ ഇടപെടൽ അങ്ങനെയല്ല. ആവശ്യത്തിനും അനാവശ്യത്തിനും സ്ത്രീകളും വസ്ത്രധാരണത്തെ ചോദ്യം ചെയ്തും, പരിഹസിച്ചും അവർ സന്തോഷം…
Read More » - 24 October
കോയമ്പത്തൂർ സിലിണ്ടർ സ്ഫോടനക്കേസിൽ ട്വിസ്റ്റ്: പോലീസിന്റെ സംശയം ശരി? സിസിടിവി ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവാകുന്നു
കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയം ഉയരുമ്പോൾ സി.സി.ടി.വി ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവാകുന്നു. മരിച്ചത് ഉക്കടം…
Read More » - 24 October
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാര്‍ഗില്‍ ജവാന്മാര്ക്കൊപ്പം, രാജ്യം സൈനികര്‍ക്ക് ഒപ്പമെന്ന് മോദി
കാര്‍ഗില്‍ : പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാര്‍ഗില്‍ ജവാന്മാര്ക്കൊപ്പം. ഇന്ന് രാവിലെ 9 മണിയോടെ കാര്‍ഗില്‍ മലനിരകളിലെ സൈനിക കേന്ദ്രത്തില്‍ പ്രധാനമന്ത്രി പറന്നിറങ്ങി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്…
Read More » - 24 October
രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ന്യൂഡല്‍ഹി: ദീപങ്ങളുടെ ഉത്സവത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അറിവിന്റെ വിളക്കുപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതം പ്രകാശിപ്പിക്കാന്‍ സാധിക്കട്ടെ. എല്ലാവര്ക്കും…
Read More » - 24 October
ആവേശം മൂത്ത് പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകർ: തിയേറ്ററിനകത്ത് തീപ്പിടിത്തം
അമരാവതി: സിനിമാ പ്രദർശനത്തിനിടെ ആവേശം മൂത്ത് പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചതോടെ തിയേറ്ററിനകത്ത് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് സംഭവം. ഇവിടുത്തെ വെങ്കട്ട്…
Read More » - 24 October
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് അടുത്ത മാസം ഇന്ത്യയില്‍: എത്തുന്നത് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്
ന്യൂഡല്‍ഹി: സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് അടുത്ത മാസം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം.…
Read More » - 24 October
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി
റാഞ്ചി: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ച്ചിപി ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് 17 വയസുകാരനുള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി.…
Read More »