India
- Oct- 2022 -18 October
ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ
ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും…
Read More » - 18 October
ഇന്ത്യയിൽ ദാരിദ്ര്യ രേഖ മറികടന്നത് 41 കോടിയിലേറെ ജനങ്ങൾ: കേന്ദ്രത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും…
Read More » - 18 October
ഉദ്ദവ് താക്കറെയെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് : മഹാരാഷ്ട്രയിൽ മാര്‍ച്ച് എന്‍സിപി സ്വാഗതം ചെയ്യും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായി ഉദ്ദവ് താക്കറെയ്ക്ക് ക്ഷണം. മഹാരാഷ്ട്ര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ…
Read More » - 18 October
അഴിമതിക്കേസിൽ ചോദ്യം ചെയ്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തി, ആം ആദ്മി വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടെന്ന് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക്…
Read More » - 18 October
ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമം
പാറ്റ്ന: ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമം. ബിഹാറിലാണ് സംഭവം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹിജാബ് ഊരിമാറ്റാന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു.…
Read More » - 18 October
ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
ഹൈദരാബാദ്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ ചന്ദനഗര്‍ ഏരിയയില്‍ തിങ്കളാഴ്ച്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍…
Read More » - 17 October
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു: ഉത്തരവിറക്കി രാഷ്ട്രപതി
ഡൽഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. അടുത്ത മാസം 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത്…
Read More » - 17 October
മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം, ഭുവനയെ ലൗജിഹാദില്‍ പെടുത്തിയെന്ന് സൂചന
തൃശൂര്‍: മംഗുളൂരു യേനപ്പോയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സംശയാസ്പദമായ ചില കാര്യങ്ങളാണെന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് കോളേജിലെ അവസാന വര്‍ഷ…
Read More » - 17 October
മുസ്ലീം പെൺകുട്ടി ഋതുമതിയായാൽ വിവാഹിതയാകാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയിൽ: അമിക്കസ് ക്യൂറിയെ നിയമിച്ചു
ന്യൂഡൽഹി: ഋതുമതിയായ മുസ്ലീംപെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധിക്കും. ദേശീയ ബാലാവകാശ കമ്മീഷന്റെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. വിഷയത്തിൽ ഇടപെട്ട…
Read More » - 17 October
ഒന്നാം മോദി സർക്കാർ പിടിച്ചകത്തിട്ട ആൾദൈവം പരോളിലിറങ്ങി: വൻ സ്വീകരണവുമായി അനുയായികൾ
ഹരിയാന: ബലാത്സംഗക്കേസിലും കൊലപാതക കേസിലും ശിക്ഷ അനുഭവിച്ചിരുന്ന ആൾദൈവം ഗുർമീത് റാം റഹീമീന് പരോൾ അനുവദിച്ചു. പരോളിലിറങ്ങിയ ആൾദൈവത്തിന് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ…
Read More » - 17 October
കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം: 16,000 കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. Read…
Read More » - 17 October
രാഹുൽ ഗാന്ധിയെ കാണാനെത്തിയവർ എന്ന് തള്ള്: പ്രചരിപ്പിച്ചത് നൈജീരിയയില്‍ നിന്നുള്ള ചിത്രം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് റിപ്പോർട്ട്. വലിയൊരു മൈതാനത്ത് ആയിരക്കണക്കിന് പേര്…
Read More » - 17 October
വൈഫ് സ്വാപ്പിങ്: ഭാര്യമാരെ പരസ്പരം കൈമാറുന്നത് വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു, പരാതി
ഭോപ്പാൽ: ഭാര്യമാരെ കൈമാറ്റം ചെയ്യുന്നതിന് വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന സംഭവത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജരുടെ ഭാര്യയാണ് പരാതി നൽകിയത്. സംഭവവുമായി…
Read More » - 17 October
ഇന്ത്യയിൽ നിന്ന് ദീപിക മാത്രം: ഗോൾഡൻ കണക്കുകളിലെ 10 സുന്ദരിമാർ ഇവരാണ്
ഗ്രീക്ക് ഗോൾഡൻ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ നടി ദീപിക പദുക്കോൺ. ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നും ദീപിക മാത്രമാണ്…
Read More » - 17 October
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ഡല്‍ഹി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍…
Read More » - 17 October
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഹാളില്‍ കയറ്റിയില്ല, അദ്ധ്യാപകന് ക്രൂര മര്‍ദ്ദനം
പാറ്റ്ന: ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമം. ബിഹാറിലാണ് സംഭവം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹിജാബ് ഊരിമാറ്റാന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു.…
Read More » - 17 October
വ്യവസായികളായ സഹോദരന്മാരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 8 കോടി രൂപ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ രണ്ട് വ്യവസായി-സഹോദരന്മാരുടെ അപ്പാർട്ട്മെന്റുകളിൽ നിന്നും പിടിച്ചെടുത്തത് 8 കോടിയോളം രൂപ. ബാങ്കിന്റെ അറിയിപ്പിനെ തുടർന്ന് ഇവരുടെ വീടുകളിലും വാഹനത്തിലും നടത്തിയ…
Read More » - 17 October
ഒരു ആൺകുട്ടിക്കായി തമ്മിലടിച്ച് രണ്ട് പെൺകുട്ടികൾ, തോൽക്കുന്ന ആൾക്ക് ആൺകുട്ടിയെ സ്വന്തമാക്കാം! – വീഡിയോ വൈറൽ
ഒരു ആൺകുട്ടിക്ക് വേണ്ടി തമ്മിൽ തല്ലുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒരു ആൺകുട്ടിയുടെ പേരിൽ രണ്ട് പെൺകുട്ടികൾ പരസ്പരം വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതുമായ…
Read More » - 17 October
‘ശശി തരൂർ… നന്ദി’! -തരൂരിന് മെസേജ് അയച്ച് പ്രിയങ്ക ഗാന്ധി
എഐസിസി പ്രസിഡന്റ് മത്സരം കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി മെസേജ് അയച്ച് പറഞ്ഞതായി തൽസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം…
Read More » - 17 October
തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ: ഏതുവിധേനയും തടയാൻ നേതാക്കൾ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാർജുൻ ഖാർഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിർന്ന നേതാക്കൾ. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേതാക്കൾ അവസാന…
Read More » - 17 October
കുളിയ്ക്കാനിറങ്ങിയപ്പോൾ കാൽ വഴുതി: വിരുന്നിനെത്തിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു
പൂപ്പാറ: നദിയിൽ കുളിയ്ക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24)…
Read More » - 17 October
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ ജീവനൊടുക്കി: സഹപാഠി അൽത്താഫ് പോലീസ് കസ്റ്റഡിയിൽ
മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച…
Read More » - 16 October
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 12-ാം ഗഡു നാളെ അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും
ന്യൂഡൽഹി: പധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) 12-ാം ഗഡു ഒക്ടോബർ 17 ന് അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും. ഡൽഹി കേന്ദ്ര കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read More » - 16 October
മെക്സിക്കോയിലെ ബാറിൽ വെടിവെപ്പ്: സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
in : including women, were killed
Read More » - 16 October
കശ്മീരിലെ ജനങ്ങള്‍ സുരക്ഷിതരെന്ന് സൈന്യം
ശ്രീനഗര്‍: കശ്മീരില്‍ പണ്ഡിറ്റുകളെ ലക്ഷ്യമിടുന്ന ഭീകരരുടെ ആക്രമണത്തെ പ്രതിരോധിച്ച് സൈന്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭീകരരുടെ ഒരു തന്ത്രവും വിജയിച്ചിട്ടില്ലെന്നും കൊലപാതകങ്ങള്‍ വളരെയധികം കുറഞ്ഞെന്നും സൈന്യം സാക്ഷ്യപ്പെടുത്തി.…
Read More »