India
- Jul- 2024 -11 July
1500 പവന് കവര്‍ന്ന് മോഷ്ടാവ് 4കോടിയുടെ തുണിമില്‍ സ്വന്തമാക്കി: ഹൈക്കോടതി അഭിഭാഷകയായ ഭാര്യയും പിടിയില്‍
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂര്‍ സിറ്റി പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി ‘റോഡ്മാന്’ എന്നറിയപ്പെടുന്ന മൂര്‍ത്തിയാണ് (36) അറസ്റ്റിലായത്. Read…
Read More » - 11 July
കടലില്‍ മുങ്ങിയ രാമസേതുവിന്റെ സമ്പൂര്‍ണ ഭൂപടം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിച്ച തിട്ടയാണ് രാമസേതു
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാലമായ രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ സമ്പൂര്‍ണ്ണ ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. നാസയുടെ ഉപഗ്രഹമായ ICESat-2 ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മാപ്പ്…
Read More » - 11 July
ദുരന്തം വിതച്ച് അതിതീവ്രഇടിമിന്നല്, ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് മരിച്ചത് 30 പേര്
ലക്നൗ: ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് 30 പേര് മരിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ്…
Read More » - 11 July
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എവിടെ നിന്നാണെന്ന് സിബിഐ കണ്ടെത്തി: 50 ലക്ഷം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റു
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ജാര്‍ഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തല്‍. ചോര്‍ത്തിയ പരീക്ഷാ…
Read More » - 11 July
പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പക, ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് സിബിഐ
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യം നിഷേധിച്ചതാണെന്ന സിബിഐ കണ്ടെത്തലിനെ കുറിച്ച് കേരളം ഞെട്ടലോടെയാണ് കേട്ടത്. സ്പെഷ്യൽ ബ്രാഞ്ച്…
Read More » - 10 July
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്,പ്രമുഖ നടിക്ക് സമന്‍സ് അയച്ച് ഇഡി
ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് സമന്‍സ് അയച്ച് ഇഡി. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. മുന്‍…
Read More » - 10 July
ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം: 18 പേര് മരണത്തിന് കീഴടങ്ങി
ലക്നൗ: ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 30 പേര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ…
Read More » - 10 July
ജയിലിലെ ഭക്ഷണം വയറിളക്കം ഉണ്ടാക്കുന്നു:വീട്ടിലെ ഭക്ഷണവും കിടക്കയും ലഭിക്കാന്‍ ഹൈക്കോടതിയില്‍ നടന് ദര്‍ശന്റെ റിട്ട്
ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദര്ശന് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കി. Read…
Read More » - 10 July
ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പല്ലി: 35 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നല്കിയ പ്രഭാതഭക്ഷണത്തില്‍ പല്ലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍. ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ…
Read More » - 10 July
വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി
ന്യൂഡൽഹി:വിവാഹ മോചിതരായ മുസ്ലീം സ്ത്രീകൾക്ക് ഭർത്താക്കന്മാർക്കെതിരെ ജീവനാംശത്തിന് അപേക്ഷ നൽകാൻ അർഹതയുണ്ടെന്ന് ചരിത്രപരമായ ഒരു വിധിന്യായത്തിൽ സുപ്രീം കോടതി. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) സെക്ഷൻ 125…
Read More » - 10 July
കനത്ത മഴയിൽ കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു
മുംബൈ: ഗോവയിലെ പെർണം തുരങ്കത്തിലെ വെള്ളച്ചോർച്ചയെത്തുടർന്ന് കൊങ്കണ്‍ വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. തിരുനല്‍വേലി- ജാംനഗർ എക്സ്പ്രസ്, നാഗർകോവില്‍- ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ്,…
Read More » - 10 July
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളിലെ ആദ്യപത്തിൽ അഞ്ചും ഇന്ത്യൻ നഗരങ്ങൾ
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബെംഗളുരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവെയിൽ ആദ്യ പത്തിലുള്ളവയിൽ അഞ്ചും ഇന്ത്യൻ നഗരങ്ങളാണ്.…
Read More » - 10 July
വരുന്ന അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ: മത്സ്യബന്ധനത്തിനും വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇടി മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കുമെന്നും…
Read More » - 10 July
നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട: പിടിയിലായത് 13 കോടി രൂപയുടെ കൊക്കെയ്നുമായി
കൊച്ചി: നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം…
Read More » - 9 July
വാസ്തുപ്രകാരം വീട് നിർമ്മിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലേ? ഇവ വീട്ടിലുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ
വാസ്തുശാസ്ത്ര പ്രകാരമാണ് വീട് നിർമിച്ചത്, എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല എന്ന് പലരും പറയാറുണ്ട്. എന്തെങ്കിലും തെറ്റു പറ്റിയോ? ഇനി എന്തു ചെയ്താൽ ശരിയാക്കാം? എന്നെല്ലാം വിഷമിക്കേണ്ട…
Read More » - 9 July
അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം: പൊലീസ് പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ്…
Read More » - 9 July
പാലക്കാട് വാട്ടർ ടാങ്ക് തകർന്ന് അമ്മയും കുഞ്ഞുo മരിച്ചു
പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ…
Read More » - 9 July
യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന് വ്യാജ പരസ്യം: യുവാക്കള്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന തട്ടിപ്പ് പരസ്യം നല്കി യുവാക്കളെ പറ്റിച്ച രണ്ട് പേര് അറസ്റ്റില്‍. അജാസ്, ഇര്‍ഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 July
ത്രിപുരയില്‍ എച്ച്ഐവി ബാധിച്ച് മരിച്ചത് 47 വിദ്യാര്‍ത്ഥികള്‍, 828 പേര് രോഗബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അഗര്‍ത്തല: ത്രിപുരയില്‍ 47 വിദ്യാര്‍ത്ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ത്ഥികളാണ് ഇവിടെ എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (ടിഎസ്എസിഎസ്) മുതിര്‍ന്ന…
Read More » - 9 July
മുംബൈയില്‍ കനത്ത മഴ: പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയില്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന്…
Read More » - 9 July
ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: യുവതിയെ കൂട്ടംചേർന്ന് വടി കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: ക്രമസമാധാനനില തകർന്നു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് അവിടെ നടക്കുന്നത്. ഇതിനെല്ലാം കുടപിടിക്കുന്നത് ഭരണ കക്ഷി ആണെന്ന…
Read More » - 9 July
കത്വയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം: അഞ്ച് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു മരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉണ്ട്. പരിക്കേറ്റ അഞ്ച് സൈനികരെ…
Read More » - 9 July
ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊൽക്കത്ത: പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം കളത്തിപ്പടി സ്വദേശിയാണ്…
Read More » - 9 July
ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക പി വി സിന്ധുവും ശരത് കമലും; ടീമിനെ നയിക്കുന്നത് ഗഗൻ നാരംഗ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ചേർന്ന്. ഷൂട്ടർ ഗഗൻ…
Read More » - 8 July
സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു
സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു
Read More »