India
- Apr- 2023 -4 April
വിവാഹിതയായ യുവതിയുമായി സഹോദരന് ബന്ധം: മധ്യസ്ഥതയ്ക്ക് വിളിച്ചുവരുത്തിയ യുവാവിനെ കാറില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു
ചിറ്റൂർ: സഹോദരന് വിവാഹിതയായ യുവതിയുമായി ബന്ധമുളളതിന്റെ പേരില്‍ യുവാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നടന്ന സംഭവത്തിൽ, നാഗരാജു എന്നയാളാണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ…
Read More » - 4 April
അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി യോഗി സര്‍ക്കാര്‍
ന്യൂഡല്‍ഹി: അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാമനവമിയോടനുബന്ധിച്ചാണ് ഹെലികോപ്റ്റര്‍ പദ്ധതി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും…
Read More » - 4 April
പ്ലാസ്റ്റിക് കൊടുത്താൽ സ്വർണ നാണയം സമ്മാനം! പ്ലാസ്റ്റിക് നിർമ്മാർജന ക്യാമ്പയിനുമായി ഈ പഞ്ചായത്ത്
പരിസ്ഥിതിക്ക് ഉതകുന്ന നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സദിവാര ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേക ക്യാമ്പയിനിനാണ് പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. ‘പ്ലാസ്റ്റിക് കൊടുക്കൂ, സ്വർണം…
Read More » - 4 April
നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം, 7 പേർ മരിച്ചു
സിക്കിമിലെ നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് വൻ ദുരന്തം. അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. നിരവധി വിനോദസഞ്ചാരികൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, 22 പേരെ…
Read More » - 4 April
അരുണാചലിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവം: ചൈനയ്ക്ക് കടുത്ത മറുപടി നൽകി ഇന്ത്യ
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ മറുപടിയുമായി ഇന്ത്യ. യാഥാർത്ഥ്യത്തെ തിരുത്താൻ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. പേരുമാറ്റിയ സംഭവത്തെ തുടർന്ന്…
Read More » - 4 April
പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കുന്നു, എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഭരണകൂടം
വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കാനൊരുങ്ങി ഭരണകൂടം. റിപ്പോർട്ടുകൾ പ്രകാരം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ,…
Read More » - 4 April
‘ഖാലിസ്ഥാൻ നേതാവ് അമൃതപാൽ സിംഗ് അശ്ലീല വീഡിയോകൾ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു’
പഞ്ചാബ്: ഖാലിസ്ഥാനി നേതാവും വാരിസ് പഞ്ചാബ് ഡി തലവനുമായ അമൃതപാൽ സിംഗിന് ഒന്നിലധികം വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ വശീകരിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ട്. അമൃതപാൽ സിംഗ്…
Read More » - 4 April
വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു, ഒന്നര വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
ഛത്തിസ്ഗഢ്: വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. ഛത്തിസ്ഗഢിലെ കബീർധാം ജില്ലയിൽ ആണ് അതിദാരുണമായ സംഭവം. നവവരനും ജ്യേഷ്ഠനുമാണ് മരിച്ചത്. സ്ഫോടനത്തിൽ കുടുംബത്തിലെ…
Read More » - 4 April
പ്രണയാഭ്യർത്ഥന നിരസിച്ചു: പരീക്ഷ എഴുതി മടങ്ങവെ പന്ത്രണ്ടാം ക്ലാസുകാരിയ്ക്ക് നേരെ ആക്രമണം
ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയ്ക്ക് നേരെ ആക്രമണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. സ്കൂളിൽ നിന്ന് പരീക്ഷ എഴുതി മടങ്ങവെയായിരുന്നു സെക്കരപ്പട്ടി സ്വദേശിനിയായ പെൺകുട്ടിക്ക് നേരെ…
Read More » - 4 April
ട്രെയിനിൽ തീയിട്ട അക്രമി പിടിയിൽ: ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് യുപി പോലീസിന്റെ നിർണായക നീക്കത്തിലൂടെ
എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ എന്ന സ്ഥലത്തുനിന്നാണ് നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ…
Read More » - 4 April
ഇന്ത്യൻ-അമേരിക്കൻ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു
ലോക പ്രസിദ്ധ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു. 61 വയസ്സായിരുന്നു. സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു അന്ത്യം. പാചക അധ്യാപകനും കറി വിദഗ്ധനുമായ അദ്ദേഹം ‘ഐക്കണിക് 660 കറീസ്’ ഉൾപ്പെടെ…
Read More » - 4 April
കാടിറങ്ങി ‘ഒബൻ’ ചീറ്റപ്പുലി എത്തി, പ്രദേശവാസികളെ ഒന്നടങ്കം മാറ്റിപ്പാർപ്പിച്ചു
ഭോപ്പാൽ: ജനങ്ങളെ ഒന്നടങ്കം ആശങ്കയുടെ മുൾമുനയിൽ നിർത്തിച്ച് ഗ്രാമാതിർത്തിയിലേക്ക് ചീറ്റപ്പുലി എത്തി. നമീബയിൽ നിന്ന് രാജ്യത്ത് എത്തിച്ച ചീറ്റകളിൽ ഒന്നായ ഒബൻ ആണ് ദേശീയോദ്യാനത്തിന് 20 കിലോമീറ്റർ…
Read More » - 4 April
രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു, തുച്ഛമായ നിരക്കിൽ സന്ദർശിക്കാൻ അവസരം: അറിയേണ്ടതെല്ലാം
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു. ഷിംലയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിവാസ് ആണ് പൊതുജനങ്ങൾക്ക് തുറന്നു നൽകുക. ഇതോടെ, രാജ്യത്തെ പൗരന്മാർക്കും, വിദേശ…
Read More » - 4 April
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി: പരസ്യ പ്രസ്താവനയുമായി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. പാര്‍ട്ടിക്കുള്ളിൽ തന്നെ നേതാക്കള്‍ സിദ്ധരാമയ്യ, ശിവകുമാര്‍ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. അതേസമയം സീറ്റ് മോഹികള്‍…
Read More » - 4 April
ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം, കനത്ത സുരക്ഷ സന്നാഹവുമായി പോലീസ്
ഝാർഖണ്ഡിലെ സഹീബ് ഗഞ്ചിലെ പട്ടേൽ നഗറിൽ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെയുള്ളവ തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പട്ടേൽ…
Read More » - 4 April
വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി ചൈന, അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തു
അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തതായി ചൈന. ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത്…
Read More » - 4 April
രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുതിക്കുന്നു, മാർച്ചിലെ കണക്കുകൾ അറിയാം
രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള പണമിടപാടുകളിൽ വൻ കുതിച്ചുചാട്ടം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിലെ യുപിഐ…
Read More » - 4 April
അയോധ്യയിലെ രാമക്ഷേത്രമടക്കമുള്ള പുണ്യ നഗരങ്ങൾ സന്ദർശിക്കാൻ അവസരം, പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കടക്കമുളള പുണ്യതീർത്ഥയാത്രയാണ് ഇത്തവണ റെയിൽവേ പദ്ധതിയിടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ ടൂർ പരിപാടിയുടെ…
Read More » - 4 April
തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞു: ഡികെ ശിവകുമാറിനെതിരെ കേസ്
മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 3 April
സ്ത്രീകൾക്ക് എല്ലാത്തരത്തിലുള്ള ബസുകളിൽ യാത്ര ചെയ്യുന്നതിനും 50 ശതമാനം ഇളവ്: പ്രഖ്യാപനവുമായി സർക്കാർ
മുംബൈ: സ്ത്രീകൾക്ക് എല്ലാത്തരത്തിലുള്ള ബസുകളിൽ യാത്ര ചെയ്യുന്നതിനും 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മഹിളാ സമ്മാൻ യോജന പ്രകാരമാണ് സ്ത്രീകൾക്ക് യാത്രാ ഇളവ് ലഭിക്കുക.…
Read More » - 3 April
മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 3 April
പീഡന പരാതി: ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ
ചെന്നൈ: പൂര്‍വ്വ വിദ്യാർത്ഥിയുടെ പീഡന പരാതിയില്‍ ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സിൽ…
Read More » - 3 April
‘ശവസംസ്കാര ചടങ്ങുകൾക്ക് മരത്തിന് പകരം ചാണകത്തടികൾ ഉപയോഗിക്കുക’: മനേകാ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ പല സാധനങ്ങൾക്കും വില വർദ്ധിക്കുകയാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. മരങ്ങൾ ഇല്ലാതാകുന്നതിനാൽ തടിക്ക് വിലകൂടിയതായി…
Read More » - 3 April
നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി; പിന്നാലെ കുഞ്ഞ് മരിച്ച നിലയിൽ
ശിവമോഗ: നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയതായി റിപ്പോർട്ട്. തെരുവുനായ കടിച്ചുകൊണ്ടുപോയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല.…
Read More » - 3 April
റെക്കോർഡ് നേട്ടത്തിലേറി ദക്ഷിണ റെയിൽവേ, പാസഞ്ചർ വിഭാഗത്തിൽ നിന്നും ലഭിച്ചത് കോടികളുടെ വരുമാനം
പാസഞ്ചർ വിഭാഗത്തിൽ കോടികളുടെ വരുമാനം കരസ്ഥമാക്കി ദക്ഷിണ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പാസഞ്ചർ വിഭാഗത്തിൽ നിന്നും 6,345 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ…
Read More »