India
- Feb- 2016 -22 February
പാംപോര്‍ ഏറ്റുമുട്ടല്‍: ശേഷിച്ച ഭീകരരേയും വധിച്ചു
ശ്രീനഗര്‍: പാംപോര്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. അവശേഷിച്ച രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. മൂന്ന് ദിവസമായി ഇവിടെ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിനകത്ത്…
Read More » - 22 February
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് തീര്‍ത്തും രാജ്യദ്രോഹമാണ്: മുന്‍ സോളിസിറ്റര്‍ ജെനറല്‍ സന്തോഷ് ഹെഗ്ഡെ
ദേശദ്രോഹ വിരുദ്ധ നിയമത്തിന് താന്‍ അനുകൂലമാണെന്നും, രാജ്യത്തിനെതിരെ ആശയപ്രചരണം നടത്തുന്നത് തടയാന്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മുന്‍ സോളിസിറ്റര്‍ ജെനറല്‍ എന്‍ സന്തോഷ് ഹെഗ്ഡെ അഭിപ്രായപ്പെട്ടു പാര്‍ലമെന്റ്…
Read More » - 22 February
‘ജനഗണമന’യ്ക്കെതിരെ വിഖ്യാത കവി
അലിഗഡ്: ദേശിയ ഗാനമായ ജനഗണമനയെക്ക്തിരെ വിമര്‍ശനവുമായി വിഖ്യാത ഹിന്ദി കവി ഗോപാല്‍ദാസ് നീരജ്. ‘ജനഗണമന’ ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പാണെന്നും ജനഗണമനയ്ക്കു പകരം വന്ദേമാതരം, ജന്‍ഡാ ഊന്‍ചാ രഹേ…
Read More » - 22 February
ആസിഡ് ആക്രമണം നടത്തി കുരങ്ങനെ ക്രൂരമായി കൊന്നു, അക്രമിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു
മുംബൈ: ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായ കുരങ്ങന് മരണത്തിന് കീഴടങ്ങി. മുംബൈ ഭാന്ദൂപിലാണ് സംഭവം നടന്നത്. അജ്ഞാത സംഘം നടത്തിയ ആസിഡ് ആക്രമണത്തിനിരയായ കുരങ്ങന് മുഖത്തും നെഞ്ചിലും ഗുരുതരമായി…
Read More » - 22 February
ട്വിറ്ററിലൂടെ പരാതി സ്വീകരിച്ച് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സഹായ വാഗ്ദാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തന്റെ സഹോദരി വിദേശത്ത് ഗാര്‍ഹിക പീഡനം അനുഭവിക്കുകയാണെന്ന് സഹോദരന്…
Read More » - 22 February
നിങ്ങള്‍ക്കെല്ലാം തളികയില്‍ വച്ച് നീട്ടിത്തരണോ?: എഎപിയോട് സുപ്രീംകോടതി
ഡല്‍ഹിയിലെ ജലവിതരണം മുടങ്ങിയ വിഷയം സുപ്രീംകോടതിയിലെത്തിച്ച എഎപി ഗവണ്മെന്റിന് കോടതിയുടെ വക ശകാരം. ഹരിയാനയില്‍ നടക്കുന്ന ജാട്ട് വിഭാഗക്കാരുടെ കലാപം മൂലമാണ് ഡല്‍ഹിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുനക്…
Read More » - 22 February
ജെഎന്‍യു വിവാദത്തെ തണുപ്പിക്കാന്‍ പ്രധാനപ്പെട്ട തീരുമാനവുമായി കേന്ദ്രഗവണ്മെന്റ്
ന്യൂഡല്‍ഹി: ഇന്ന് നടന്ന ഓള്-പാര്‍ട്ടി മീറ്റിംഗില്‍ രാജ്യമെങ്ങും അലയടിക്കുന്ന ജെഎന്‍യു വിവാദത്തെ തണുപ്പിക്കാന്‍ കേന്ദ്രഗവണ്മെന്റ് പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊണ്ടു. ഫെബ്രുവരി 24-ന് ജെഎന്‍യു വിഷയത്തില്‍ ചര്‍ച്ചയാവാം…
Read More » - 22 February
ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് അധോലോകത്തിന്റെ വധ ഭീഷണി
ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന് അധോലോകത്തിന്റെ വധ ഭീഷണി. ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദിനെ വധിക്കുമെന്ന ഭീഷണിയുമായി അധോലോക നേതാവ് രംഗത്ത്. അധോലോകനായകന്‍ രവി പൂജാരിയാണ്…
Read More » - 22 February
പാംമ്പോറെയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് സേനയുടെയും, രാജ്യത്തിന്റെയും ആദരാഞ്ജലികള്‍
ശ്രീനഗര്‍: പാംമ്പോറെയില്‍ തീവ്രവാദികളോടേറ്റു മുട്ടി വീരമൃത്യു വരിച്ച 9-പാരാമിലിട്ടറി ക്യാപ്റ്റന്‍ തുഷാര്‍ മഹാജനും 9-പാരാ റെജിമെന്റിലെ ലാന്‍സ് നായിക് കമാന്‍ഡോ ഓംപ്രകാശിനും സന്യത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ശ്രീനഗറില്‍…
Read More » - 22 February
കാശ്മീരിലെ ഏറ്റുമുട്ടല്‍: ഏഴ് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടകയാണ്. രണ്ട് കരസേന ക്യാപ്റ്റന്മാര്…
Read More » - 22 February
ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിവാദ സംഭവങ്ങളെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല. വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്.…
Read More » - 22 February
ജാട്ട് കലാപം; വിമാന ടിക്കറ്റിന് ഒരുലക്ഷം രൂപ വരെ
ന്യൂഡല്‍ഹി; ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞപ്പോള്‍ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. സാധാരണ 3,000 രൂപ…
Read More » - 22 February
ജാട്ട് കലാപം: ഡല്‍ഹിയിലെ ജലക്ഷാമം പരിഹാരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കേജ്രിവാള്, ഉടനടി നപടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് വിഭാഗക്കാരുടെ പ്രക്ഷോഭം കാരണം ഡല്‍ഹിയിലെ ജലവിതരണം മുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തു. കേജ്രിവാളിന്റെ സഹായാഭ്യര്‍ത്ഥന വന്ന്…
Read More » - 22 February
ജാട്ട് കലാപത്തിനു പിന്നിൽ കോണ്‍ഗ്രസ്; ടെലിഫോൺ ശബ്ദരേഖ പുറത്ത്
അധികാരം നഷ്ടപ്പെട്ടവർ രാജ്യത്ത് കലാപത്തിനു ശ്രമിക്കുന്നു ജെ എൻ യു വിദ്യാർഥി നേതാവ് ഒരാഴ്ച വിളിച്ചത് 800 കോളുകൾ, വിദേശത്തേക്കും വിളികൾ പ്രധാനമന്ത്രി പറയുന്നത് കെവിഎസ് ഹരിദാസ്…
Read More » - 22 February
ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടിയുടെ തുറന്ന കത്ത്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടി സ്വര ഭാസ്കര്‍ രംഗത്ത്. ഉമര്‍ നീ ഒരു…
Read More » - 22 February
തമിഴ്നാട്ടില്‍ എം.എല്‍.എമാരുടെ കൂട്ട രാജി
ചെന്നൈ: തമിഴ്നാട്ടില്‍ 10 എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ചു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ പുതിയ തമിഴകം എന്നീ പാര്‍ട്ടികളിലെ രണ്ട് എം.എല്‍.എമാരുമാണ് രാജിവച്ചത്. സ്പീക്കര്‍…
Read More » - 22 February
ഒളിവിലായിരുന്ന ഉമര്‍ ഖാലിദും സംഘവും ജെ.എന്‍.യു ക്യാമ്പസില്‍ എത്തി ; കീഴടങ്ങാന്‍ തയ്യാറെന്ന് ഉമര്‍ ഖാലിദ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിവാദ സംഭവങ്ങളെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെ ജെ.എന്‍.യു ക്യാമ്പസില്‍ എത്തി. ഉമര്‍…
Read More » - 22 February
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എന്‍ജിഒകള്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി
ഭുവനേശ്വര്‍: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം പറ്റുന്ന എന്‍ജിഒകള്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി. എന്‍ജിഒകളോട് വിദേശ സഹായം സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നും പ്രധാനമന്ത്രി. ഒഡീഷയില്‍…
Read More » - 22 February
ഒളിവില്‍ പോയ വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യു.വില്‍; കീഴടങ്ങാന്‍ തയ്യാറാണെന്ന് ഉമര്‍ ഖാലിദ്
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിനു പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ആറ് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു. ക്യാംപസിലെത്തി. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, രാമനാഗ, അനന്ത് പ്രകാശ്…
Read More » - 22 February
ഒളിവില്‍ പോയ വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യു.വില്‍
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിനു പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ആറ് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു.വില്‍. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, രാമനാഗ, അനന്ത് പ്രകാശ് നാരായാണ,…
Read More » - 22 February
ജെ.എന്‍.യു വിഷയത്തില്‍ പ്രതികരണവുമായി മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിവാദത്തില്‍ പ്രതികരണവുമായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. ജെ.എന്‍.യു സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മുഫ്തി പറഞ്ഞു. അതേസമയം ജെ.എന്‍.യു വിഷയത്തില്‍…
Read More » - 22 February
സഹോദരഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ സെക്സ് ചാറ്റ് : ബിസിനസുകാരന് പിടിയില്‍
മുംബൈ: ഭാര്യാ സഹോദരിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് സുഹൃത്തുക്കളുമായി സെക്സ് ചാറ്റ് നടത്തിവന്ന ബിസിനസുകാരന് അറസ്റ്റിലായി. രാജ്കോട്ട് സ്വദേശിയായ 35 കാരനാണ് പിടിയിലായത്. മുംബൈ…
Read More » - 22 February
ട്രെയിനില്‍ ഇനി നിങ്ങളെ ട്രെയിന്‍ ഹോസ്റ്റസുമാര്‍ സ്വീകരിക്കും
ന്യൂഡല്‍ഹി: റോസാപ്പൂക്കള്‍ തന്ന് വിമാനത്തിലെ പോലെ ട്രെയിനില്‍ നിങ്ങളെ സ്വീകരിക്കാന്‍ ട്രെയിനിലും സുന്ദരിമാരുണ്ടെങ്കിലോ? സംഗതി ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ പോകുന്ന…
Read More » - 21 February
ആയിരം വര്‍ഷമായി ലിവിംഗ് ടുഗെദര്‍ തുടര്‍ന്ന് പോരുന്ന ഇന്ത്യന്‍ ഗ്രാമം
രാജസ്ഥാന്: ആയിരം വര്‍ഷമായി ലിവിംഗ് ടുഗെദര്‍ തുടര്‍ന്ന് പോരുന്ന ഇന്ത്യന്‍ ഗ്രാമം ശ്രദ്ധേയമാകുന്നു. ലിവിംഗ് ടുഗെദര്‍ ഇനിയും അംഗീകരിക്കാത്ത ഇന്ത്യയില്‍ രാജസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഗരേഷ്യ…
Read More » - 21 February
തൃണമൂല്‍ നേതാവ് വെടിയേറ്റു മരിച്ചു
ബഹരാംപൂര്‍: പശ്ചിമ ബംഗാളില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ടി.എം.സി ബഹരാംപൂര്‍ ബ്ലോക് പ്രസിഡന്റ് മസൂദ് റാണയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പാഞ്ചനാന്തലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ…
Read More »