India
- Apr- 2023 -15 April
ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് കൊടുക്കുമെന്ന് കെജ്രിവാൾ: കോടതിക്കെതിരെ കേസ് കൊടുക്കുമോയെന്ന ചോദ്യവുമായി കിരൺ റിജിജു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്കും സിബിഐയ്ക്കുമെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ്…
Read More » - 15 April
വ്യാജമദ്യം കഴിച്ച് ആറ് പേര് മരിച്ചു: 10 പേരോളം ആശുപത്രിയില്‍
വ്യാജമദ്യം കഴിച്ച് ആറ് പേര് മരിച്ചു: 10 പേരോളം ആശുപത്രിയില്‍
Read More » - 15 April
അവിഹിതബന്ധം ഭാര്യ തടഞ്ഞു, ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടു: യുവാവിനെതിരെ കേസ്
മുംബൈ: ഭർത്താവിന്റെ അവിഹിതബന്ധത്തിന് കൂട്ടുനിൽക്കാത്ത ഭാര്യയോട് പക വീട്ടി യുവാവ്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നിലവിലെ ഭാര്യയുടെ സെക്സ് വീഡിയോ ആണ് ഇയാൾ പരസ്യപ്പെടുത്തിയത്. വിവാഹശേഷം…
Read More » - 15 April
കെജ്രിവാളിന്റെ അഴിമതി വിരുദ്ധത വായ്ത്താളം മാത്രമാണെന്ന് തെളിയുന്നുവെന്ന് സന്ദീപ് വാര്യർ
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് സി.ബി.ഐ നോട്ടീസ് അയച്ച സംഭവത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.…
Read More » - 15 April
‘ഞാൻ കള്ളനാണെങ്കിൽ പിന്നെ ലോകത്തുള്ള ആരും സത്യസന്ധരല്ല’: പ്രധാനമന്ത്രിയെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സി.ബി.ഐ നോട്ടീസ് നൽകി. ഏപ്രിൽ പതിനാറിന് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ നേരത്തേ മുൻ ഉപമുഖ്യമന്ത്രി…
Read More » - 15 April
ഹിജാബ് നിരോധനവും ഹലാൽ വിവാദവും അനാവശ്യം, വേണ്ടിയിരുന്നില്ല: ബി.എസ് യെദിയൂരപ്പ
മൈസൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പ. തുടക്കം മുതൽ ഈ വിഷയങ്ങളിൽ…
Read More » - 15 April
മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചു കീറിയ നായയ്ക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായയ്ക്കെതിരെ പോലീസിൽ പരാതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നായ കീറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…
Read More » - 15 April
വൈറസിനെതിരെ പോരാടാനുള്ള സ്വാഭാവിക പ്രതിരോധശേഷി കുറയുന്നു, മെയ് പകുതിയോടെ കോവിഡ് കേസുകൾ ഉയരാൻ സാധ്യത
രാജ്യത്ത് മെയ് പകുതിയോടെ കോവിഡ് കേസുകൾ അരലക്ഷത്തിലേക്ക് കടക്കുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ ഡോ. മനീന്ദ്ര അഗർവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്…
Read More » - 15 April
ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചെന്ന് സൂചന: കോട്ടയം ജില്ലയിൽ വിമാനത്താവളം
കോട്ടയം: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ദേശാഭിമാനി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് കോട്ടയം…
Read More » - 15 April
‘നിങ്ങൾ തന്നെ പറയൂ, അത്രയും ട്രോമാ അനുഭവിച്ച ഞാനൊക്കെ എങ്ങനെ മോദിജീ ഫാൻ ആകാതെ ഇരിക്കും?’- ലോക്കോ പൈലറ്റിന്റെ വാക്കുകൾ
വന്ദേ ഭാരത് എക്പ്രസ് വന്നതോടെ തിന്റെ ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും. മുൻപ് കമ്യുണിസ്റ്റ് സഹയാത്രികനായിരുന്ന മുൻ ലോക്കോ പൈലറ്റിന്റെ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ…
Read More » - 15 April
വൈശാഖി ദിനത്തിൽ ഗംഗയിൽ മുങ്ങി നിവർന്ന് പതിനായിരങ്ങൾ
വൈശാഖി ദിനത്തിൽ ഗംഗാ നദിയിൽ മുങ്ങി നിവർന്ന് പതിനായിരക്കണക്കിന് ഭക്തർ. പുതുവത്സരത്തിലെ ആദ്യ ദിവസത്തെ സൂചിപ്പിക്കുന്ന വൈശാഖി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ്…
Read More » - 15 April
സിനിമയുടെ പണം നൽകാനെന്ന് പറഞ്ഞ് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചു : നിർമ്മാതാവിനെതിരെ പരാതിയുമായി നടി
നിർമ്മാതാവിനെതിരെ ലൈംഗിക ആരോപണവുമായി ബോളിവുഡ് നടി. താരത്തിന്റെ പരാതിയെ തുടർന്ന് ജുഹു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമയ്ക്കായി പണം നൽകാനെന്ന വ്യാജേനയാണ് പ്രതി നടിയെ പീഡിപ്പിച്ചതെന്ന്…
Read More » - 15 April
അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിപ്പു നല്‍കികൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.16ാം തിയതി…
Read More » - 14 April
ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല: അമിത് ഷാ
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്ന്…
Read More » - 14 April
യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ: നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു
ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം പിറ്റ്ബുള്‍ നായ കടിച്ചെടുത്തു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിൽ നടന്ന സംഭവത്തിൽ തന്റെ വയലില്‍…
Read More » - 14 April
കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സർവേ ഫലം
ബെംഗലുരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഒപീനിയൻ പോൾ . അതേസമയം ആരും കേവല ഭൂരിപക്ഷമെത്തില്ലെന്ന് പ്രവചനം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍…
Read More » - 14 April
ഡൽഹിയിലെ വീടൊഴിയാൻ രാഹുൽ ഗാന്ധി: സാധനങ്ങൾ മാറ്റി
ന്യൂഡൽഹി: ഡൽഹിയിലെ വീടൊഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നത്. 19 വർഷമായി രാഹുൽ…
Read More » - 14 April
ഇനി വരുന്നത് ‘വന്ദേ മെട്രോ’: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നീക്കം
ഡൽഹി: ‘വന്ദേ മെട്രോ’ എന്ന പേരില്‍ പുതിയ ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളില്‍ സെമി-ഹൈ-സ്പീഡ് ‘വന്ദേ ഭാരത്’ എക്സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കിയതിന്…
Read More » - 14 April
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍
ന്യൂഡല്‍ഹി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍. ഡല്‍ഹിയിലെ ചിത്തരഞ്ജന് പൊലീസ് സ്റ്റേഷനില്‍ ഇന്നലെയാണ് ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ്…
Read More » - 14 April
രാജ്യത്ത് കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിൽ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ…
Read More » - 14 April
ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം, ഒടുവിൽ തേടിയെത്തിയത് ഗിന്നസ് റെക്കോർഡ്
അസമിലെ പരമ്പരാഗത നൃത്ത രൂപമായ ബിഹു ഇത്തവണ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ഒറ്റ വേദിയിൽ 12,000- ലധികം കലാകാരന്മാർ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കിൽ ബിഹു സ്ഥാനം പിടിച്ചത്.…
Read More » - 14 April
കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര
കൊച്ചി: കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. മലയാളികളുടെ ഏറെനാളത്തെ വന്ദേ ഭാരത് ട്രെയിൻ എന്ന സ്വപ്നമാണിവിടെ യാഥാർഥ്യമാകുന്നത്. വെള്ളിയാഴ്ച ചെന്നൈയിൽ നിന്ന് തലസ്ഥാന ജില്ലയിൽ…
Read More » - 14 April
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച 27കാരൻ അറസ്റ്റിലായി. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തമിഴ്നാട്…
Read More » - 14 April
കേരളത്തിനും വന്ദേ ഭാരത്: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.…
Read More » - 13 April
മുദ്ര യോജന: എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മുദ്ര യോജനയിലൂടെ എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗാർ മേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റോസ്ഗാർ…
Read More »