India
- Apr- 2023 -17 April
അമൃത്സർ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികൻ അറസ്റ്റിൽ
പഞ്ചാബ് അമൃത്സറിലെ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശായി മോഹന്‍ എന്ന സൈനികനെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൈനിക സ്റ്റേഷനിൽ നടന്ന…
Read More » - 17 April
നിത അംബാനി മരുമകൾക്ക് സമ്മാനിച്ച ഡയമണ്ട് നെക്ലേസ്: വില കേട്ടാൽ ഞെട്ടും!
നമ്മൾ എല്ലാവർക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ വിലപിടിപ്പുള്ളവയും അല്ലാത്തവയും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സമ്മാനം അധികമാർക്കും ലഭിച്ചിട്ടുണ്ടാകില്ല. എന്താണെന്ന് അല്ലേ. സമ്മാനം മറ്റൊന്നുമല്ല. വിലയേറിയ ഒരു ഡയമണ്ട്…
Read More » - 17 April
വീണ്ടും നരബലി: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു
ഗുജറാത്ത്: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം…
Read More » - 17 April
വാട്ട്സ്ആപ്പ് പ്രവർത്തനരഹിതം; വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല
ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. Downdetector പറയുന്നതനുസരിച്ച്, ആപ്പ് ഇന്നലെ രാത്രി മുതൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചിലർക്ക് ഇന്നും ആ പ്രശ്നങ്ങൾ തുടരുന്നു. വീഡിയോകൾ…
Read More » - 17 April
വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചേക്കും 6 മിനിറ്റ് യാത്രാസമയം കൂടും
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. രാവിലെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് യാത്ര…
Read More » - 17 April
കേരളത്തിന് തിരിച്ചടി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി…
Read More » - 17 April
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘതമുണ്ടാക്കുമെന്ന് കേന്ദ്രം: സുപ്രീം കോടതിയില്‍ അപേക്ഷ ഫയൽ ചെയ്തു
ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഇത് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ…
Read More » - 17 April
ഷാറൂഖ് ഉപയോഗിച്ച ഫോൺ കണ്ടെത്തി: പ്രതിയ്ക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തൽ; നാലുപേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്…
Read More » - 17 April
ലെവിയുടെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ പോലീസ് റെയ്ഡ്: മുംബൈയിൽ ഒരാള്‍ അറസ്റ്റില്‍
മുംബൈ: കാലിഫോർണിയയിലെ ലെവി സ്ട്രോസ് ആൻഡ് കോർപ്പറേറ്റീവ് ഉടമസ്ഥയിലുള്ള ലെവി ബ്രാൻഡിന്റെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുംബൈയിലെ ഫാക്ടറിയിൽ പോലീസ് റെയ്ഡ്. സംഭവത്തെ തുടര്‍ന്ന് ഒരാളെ പോലീസ്…
Read More » - 17 April
‘ഒരു ഭീകര സംഘടനയുമായും എനിക്ക് ബന്ധമില്ല,സ്ഫോടനത്തിലെ ഒരു ഗൂഢാലോചനയിലും പങ്കില്ല’: കേരളത്തിലേക്ക് മടങ്ങണമെന്ന് മഅദനി
ബെംഗളൂരു: ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആയുർവേദ…
Read More » - 17 April
മത്സര ശേഷം നടുവിരൽ കാണിച്ച് ഹാർദ്ദിക് പാണ്ഡ്യ; എന്ത് ഷോ ആണെന്ന് ആരാധകർ – വീഡിയോ
അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐ.പി.എൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെ…
Read More » - 17 April
രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധിച്ച നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കന്യാകുമാരിയിൽ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് നീക്കിയതില്‍…
Read More » - 17 April
അസമിന്റെ മണ്ണിലും എയിംസ് എത്തി, ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി
കാത്തിരിപ്പുകൾക്കൊടുവിൽ അസമിന്റെ മണ്ണിലും എയിംസ് എത്തി. അസമിലെ ആദ്യത്തെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. എയിംസിന് പുറമേ, മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ കൂടി സർക്കാർ…
Read More » - 16 April
സിബിഐയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി: സത്യസന്ധതയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: സിബിഐ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്നോട് സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹി…
Read More » - 16 April
പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി: മയക്കുമരുന്ന് പിടിച്ചെടുത്തു
ചണ്ഡിഗഡ്: പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി രക്ഷാ സേന. പാകിസ്താൻ ഡ്രോണിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ബിഎസ്എഫ് പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ധനോ…
Read More » - 16 April
കൊലപാതക കേസ്: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ
അമരാവതി: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ. സിബിഐയാണ് മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വൈഎസ് ഭാസ്കർ റെഡ്ഡിയെ…
Read More » - 16 April
ചൂട് കനക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഉഷ്ണതരംഗം ഗുരുതരമായതിനെ തുടർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇതുസംബന്ധിച്ച ഉത്തരവ്…
Read More » - 16 April
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ടു പേർ അറസ്റ്റിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. 1.83 കോടി രൂപ വിലമതിക്കുന്ന 3.42 കിലോ ഗ്രാം സ്വർണവും 25…
Read More » - 16 April
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാം ക്ലാസുകാരന് കസ്റ്റഡിയില്‍
ത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.
Read More » - 16 April
ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍ . 250 മിസൈലുകള്‍ ഉള്‍പ്പെടുത്തി സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത…
Read More » - 16 April
‘യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി’: വിലപിക്കുന്നവർ അറിയാൻ, വൈറൽ കുറിപ്പ്
ലക്നൗ: ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിൽ വിലപിക്കുന്നവർക്ക് നേരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. കൊലപാതകത്തെ ഒരു വിലാപകണ്ണീരായി കാണുന്നവരുണ്ട്. ഇക്കൂട്ടർക്ക് മുന്നിൽ ആതിഖിന്റെ ക്രിമിനൽ ചരിത്രം…
Read More » - 16 April
കയ്യിൽ മൈക്ക്, തോക്കുകൾ അരയിൽ തിരുകിയ നിലയിൽ; ആതിഖ് അഹമ്മദിനെ കൊല്ലാൻ അവർ എത്തിയതിങ്ങനെ
പ്രയാഗ്രാജ്: കുപ്രസിദ്ധ ഗുണ്ടാസംഘവും മുൻ നിയമസഭാംഗവുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും ശനിയാഴ്ച വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പോലീസ്…
Read More » - 16 April
കോവിഡ് ബാധിച്ച് മരിച്ചയാൾ 2 വർഷത്തിന് ശേഷം തിരികെയെത്തി, വിചിത്രം!
ധാർ: കൊവിഡ്-19 ബാധിച്ച് ‘മരണപ്പെട്ട’ യുവാവ് രണ്ട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ആണ് സംഭവം. കമലേഷ് പതിദാറിർ (35) എന്ന യുവാവിന്റെ അന്ത്യകർമ്മങ്ങൾ…
Read More » - 16 April
‘മോങ്ങലുകൾ തുടരട്ടെ, 25 കോടി വരുന്ന ഉത്തർപ്രദേശിലെ ജനം ആഘോഷിക്കുകയാണ്’: താനും ആഘോഷിക്കുന്നുവെന്ന് ജിതിൻ കെ ജേക്കബ്
ലക്നൗ: പോലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ മൂന്ന് പേരാൽ കൊല്ലപ്പെട്ട ഗുണ്ടാസംഘ രാഷ്ട്രീയ നേതാവ് അതിഖ് മുഹമ്മദിന്റെ മരണത്തിൽ കേരളത്തിലെ സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും പ്രതിഷേധ സ്വരമുയർത്തുകയാണ്.…
Read More » - 16 April
ആതിഖ് അഹമ്മദിനെ ലോകം കാൺകെ കൊലപ്പെടുത്തിയത് എന്തിന്? – പോലീസിനോട് കൊലയാളികൾ പറഞ്ഞത്
ലക്നൗ: പോലീസ് കസ്റ്റഡിയിലായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലോകം കാൺക്കെ ആതിഖ് അഹമ്മദിനെയും സഹോദരനെയും പോയിന്റ് ബ്ലാങ്കിൽ ഒരു സംഘം വെടിവെച്ചുകൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. മൂന്ന് പേരെ…
Read More »