India
- Jul- 2017 -9 July
ഷെയര്‍ടാക്സികള്‍ നിരോധിക്കുന്നു
ന്യൂഡല്‍ഹി: ഷെയര്‍ ടാക്സി സര്‍വീസുകള്‍ നിരോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. അപരിചിതര്‍ക്കൊപ്പം ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ഷെയര്‍ ടാക്സി സര്‍വീസുകളാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ടാക്സി…
Read More » - 9 July
കാന്‍സര്‍മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് യുവതിക്കു സഹായവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കാന്‍സര്‍മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് യുവതിക്കു സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ്…
Read More » - 9 July
എംഎച്ച് 370-മലേഷ്യന്‍ എയര്‍ലൈന്‍സ് തിരോധാനം : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി അന്വേഷകര്‍: മലേഷ്യയുടെ നിലപാടില്‍ ദുരൂഹത
ക്വാലാംലംപൂര്‍ : എം.എച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായതിന്റെ ദുരൂഹത മാറുന്നില്ല ; വിമാനം കടലില്‍ പതിയ്ക്കുന്നതുനി തൊട്ട് മുന്‍പുള്ള വിവരങ്ങള്‍ മലേഷ്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷകര്‍…
Read More » - 9 July
ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ബംഗളുരു: കര്‍ണാടകയില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിക്കടി കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇരുപതിലധികം ബിജെപി-…
Read More » - 9 July
കൂട്ടിമുട്ടാനൊരുങ്ങി ഒരേ ട്രാക്കില്‍ മോണോ ട്രെയിനുകള്‍; ഭീതിയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
മുംബൈ : യാത്രക്കാരെ നടുക്കി അതിവേഗത്തില്‍ പാഞ്ഞു വരുന്ന രണ്ട് മോണോ ട്രെയിനുകള്‍ മുഖാമുഖം. രണ്ട് അതിവേഗ മോണോ ട്രെയിനുകള്‍ പരസ്പരം കൂട്ടിമുട്ടുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്…
Read More » - 9 July
2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി; മൂന്നു പേര് അറസ്റ്റില്‍
ജയ്പൂര്‍: 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ജയ്പൂരില്‍ നിന്ന് പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഒരു ഹോം ഗാര്‍ഡ് അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ…
Read More » - 9 July
നടന് ഉദയ് കിരണിന്റെ മരണത്തിനു പിന്നില്‍ ചിരഞ്ജീവിയോ? ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സഹോദരി ശ്രീദേവി രംഗത്ത്
തെലുങ്ക് നടന് ഉദയ് കിരണിന്റെ മരണത്തെക്കുറിച്ച് ഉയര്‍ന്നു വന്ന ആരോപങ്ങളെ നിഷേധിച്ച് സഹോദരി ശ്രീദേവി രംഗത്ത്. 2000 ല്‍ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം…
Read More » - 9 July
പഞ്ചസാര ഇറക്കുമതി തീരുവയില്‍ മാറ്റം വരുന്നു
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉപയോക്താക്കളായ ഇന്ത്യ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 10 ശതമാനം വര്‍ധനയാണ് വരുത്തുക. നിലവിലെ 40 ശതമാനത്തില്‍ നിന്ന് ഇറക്കുമതിത്തീരുവ 50…
Read More » - 9 July
ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്ന സാധനം ഇതാണ്
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ വിപണനം നടക്കുന്നത് ചോക്ലേറ്റിനാണെന്നു സർവേ.ഓൺലൈൻ സ്ഥാപനമായ സ്വിഗി നടത്തിയ പഠനമാണ് ഇന്ത്യക്കാരുടെ ചോക്ലേറ്റ് പ്രേമം കണ്ടെത്തിയത്. ഓൺലൈൻ സാധനങ്ങൾ ഓർഡർ…
Read More » - 9 July
ആരെയും എപ്പോഴും എന്തും പറഞ്ഞു കളിയാക്കുന്ന മലയാളികളെ ഇതാ ഒരു അറബ് പൗരൻ പഞ്ഞിക്കിടുന്നു : വീഡിയോ കാണാം
ന്യൂഡൽഹി: എന്തിനും ഏതിനും മറ്റുള്ളവരെ ട്രോളുന്ന മലയാളികളെ ട്രോളി ഒരു അറബ് പൗരൻ. ഒരു സദസ്സിൽ ഇവിടെ മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു തുടങ്ങിയതാണ് അറബ്…
Read More » - 9 July
നീലഗിരി വനത്തിൽ ഒരുമാസം പഴക്കമുള്ള കൊമ്പന്റെ ജഡം കണ്ടത്തി
മേട്ടുപ്പാളയം:നീലഗിരി ജില്ലയുടെ കിഴക്കൻ മേഖലയിലെ തെങ്ക് മഹഡയിലെ ഉള്‍വനമായ മങ്കളപ്പട്ടിയിൽ ഒരുമാസം പഴക്കമുള്ള കൊമ്പന്റെ ജഡം കണ്ടെത്തി. ഉൾപ്രദേശമായതിനാൽ വെള്ളിയാഴ്ചയാണ് അധികൃതർക്ക് പ്രദേശത്ത് എത്തിച്ചേരാനായത്. കോത്തഗിരി റേഞ്ചര്‍…
Read More » - 9 July
ട്രെയിനുകള്‍ മുഖാമുഖം : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: രണ്ടു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ മുഖാമുഖം വന്നത് പരിഭ്രാന്തി പരത്തി. മുബൈയിലെ ചെംബര്‍ സ്റ്റേഷന് സമീപമാണ് സംഭവം. മോണോ റെയിലിലെ ട്രാക്കിലുണ്ടായ വൈദ്യുതി തകരാറിനെത്തുടര്‍ന്ന്…
Read More » - 9 July
അഴിമതി അവസാനിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ
ന്യൂഡല്‍ഹി: അഴിമതി അവസാനിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ വരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നാഷണല്‍ മെഡിക്കല്‍ കമ്മിഷന് രൂപവത്കരിക്കുന്നതിനായുള്ള ബില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ.…
Read More » - 9 July
ഇറച്ചി ഗോമാംസമാണെങ്കില് എളുപ്പത്തില്‍ തിരിച്ചറിയാം : ഇറച്ചിയ്ക്ക് അരമണിക്കൂറിനുള്ളില്‍ മഞ്ഞ നിറം
മുംബൈ : ഇറച്ചി ഗോമാംസമാണെങ്കില് എളുപ്പത്തില്‍ തിരിച്ചറിയാനുള്ള വിദ്യയുമായി മഹാരാഷ്ട്ര പൊലീസ്. പിടിച്ചെടുത്ത ഇറച്ചി ഗോമാംസമാണോ എന്നു കണ്ടെത്താന്‍ മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാന്‍ പ്രത്യേക പോര്‍ട്ടബിള്‍…
Read More » - 9 July
പ്രസിദ്ധീകരിച്ച് 200 വർഷങ്ങൾക്കു ശേഷം വന്ദേമാതരം എഴുതിയ ഭാഷയെക്കുറിച്ച് കോടതിവരെ തർക്കം
ചെന്നൈ: പ്രസിദ്ധീകരിച്ച് 200 വർഷങ്ങൾക്കു ശേഷം വന്ദേമാതരം എഴുതിയ ഭാഷയെക്കുറിച്ച് കോടതിവരെ തർക്കം. രണ്ട് നൂറ്റാണ്ടുകൾക്കു മുൻപാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിച്ചത്. എന്നാൽ ഇപ്പോഴിതാ…
Read More » - 8 July
മോഡി ഡാ ! നരേന്ദ്ര മോദിക്കൊപ്പം നില്ക്കാന് മുന്‍നിര ഉപേക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. വീഡിയോ കാണാം !
ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്ക്കാന് വേണ്ടി സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ നിര ഉപേക്ഷിച്ചു. രണ്ടാം നിരയില്‍ നിന്ന നരേന്ദ്ര മോദിക്കൊപ്പം…
Read More » - 8 July
എംബിബിഎസ്: അഖിലേന്ത്യാ ക്വാട്ടയില്‍ കേരളത്തിലുള്ള സീറ്റുകള്‍
തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യാ തലത്തില്‍ നികത്തുന്ന സീറ്റുകള്‍ പ്രസിദ്ധപ്പെടുത്തി. 2017-18 അധ്യയനവര്‍ഷത്തിലെ സീറ്റുകളുടെ എണ്ണമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ…
Read More » - 8 July
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി. സംഘര്‍ഷങ്ങള്‍ രൂക്ഷമായ അവസ്ഥയിലാണ് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ കണ്ടാണ് ബിജെപി ആവശ്യം…
Read More » - 8 July
ജുനൈദ് വധക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍ !
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മധുരയിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ പതിനേഴുകാരന് ജുനൈദ് ഖാനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 July
ന്യൂ ഡൽഹിയിലെ ബലാത്സംഗ കേസുകളുടെ എണ്ണം ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി ; ന്യൂ ഡൽഹിയിൽ രജിസ്റ്റർ ചെയുന്ന ബലാത്സംഗ കേസുകളുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. മുൻവർഷത്തേക്കാൾ ബലാത്സംഗ കേസ്സുകളിൽ മൂന്ന് ഇരട്ടിയോളം വർദ്ധനവാണ് ഇപ്പോൾ…
Read More » - 8 July
ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് സംരക്ഷണം നൽകുന്ന നിർദ്ദേശവുമായി ആർബിഐ
ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് സംരക്ഷണം നൽകുന്ന നിർദ്ദേശവുമായി ആർബിഐ. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, ഓൺലൈൻ തട്ടിപ്പിനിരയായവർ മൂന്നു ദിവസത്തിനകം വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട തുക മുഴുവൻ…
Read More » - 8 July
പോലീസ് വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു; ഡാർജലിംഗ് കത്തുന്നു
ഡാർജലിംഗ്: പോലീസ് വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടതായി ആരോപിച്ച് ഡാർജലിംഗിലെ സംഘർഷം തീവ്രമാകുന്നു. പ്രതിഷേധം കനത്തതോടെ രണ്ട് കമ്പനി പട്ടാളത്തെ ഡാർജലിംഗിലും സൊനാദയിലും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ തൃണമൂൽ കോൺഗ്രസ്…
Read More » - 8 July
പരമ്പര നേടിയിട്ടും ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി.
ദുബായ്: വിന്‍ഡീസിന് എതിരെ പരമ്പര നേടിയിട്ടും ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഐ.സി.സിയുടെ പുതിയ റാങ്ക് പട്ടികയില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും രണ്ട് പോയിന്റ് നഷ്ടമായി.…
Read More » - 8 July
മരണശേഷം മൃതദേഹത്തിന് എന്ത് സംഭവിക്കും?
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ജി.20 ഉച്ചകോടിയില്‍ പാക്കിസ്ഥാനെ ഉന്നമിട്ട് ഇന്ത്യന്‍ പ്രാധാനമന്ത്രിയുടെ പ്രസംഗം. ഇന്നവസാനിക്കുന്ന ജി.20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന് ആസ്ഥാനമായുള്ള…
Read More » - 8 July
ആണവായുധ കരാറുമായി യു.എന്‍. ഇന്ത്യ പങ്കെടുത്തില്ല !
യു.എന്‍: ആഗോള തലത്തില്‍ ആണവായുധ നിരോധന കരാര്‍ ചര്‍ച്ച ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഈ തീരുമാനത്തിന് 122 രാജ്യങ്ങള്‍ വോട്ട് ചെയ്ത് പച്ചക്കൊടി…
Read More »