India
- Aug- 2024 -11 August
കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു: അതീവ ജാഗ്രത
കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം…
Read More » - 11 August
ഫ്ലാറ്റിൽ നിന്ന് നായ ദേഹത്ത് വീണ് കുട്ടി മരിച്ച സംഭവം: ഉടമ ഇസ്മായിലിൽ നിന്നും പൊലീസ് സംരക്ഷണം തേടി കുട്ടിയുടെ കുടുംബം
മുംബൈ: കഴിഞ്ഞ ദിവസം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും നായ ദേഹത്ത് വീണ് മരിച്ച മൂന്ന് വയസുകാരിയുടെ കുടുംബം പൊലീസ് സംരക്ഷണം തേടി. നായയുടെ ഉടമയായ സൊഹാർ…
Read More » - 11 August
‘കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരം, ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നു’: മാധബി പുരി ബുച്ച്
ന്യൂഡൽഹി: ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ്…
Read More » - 11 August
കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്വർ സിങ് അന്തരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിങ് (93) അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായിരുന്നു. ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ്…
Read More » - 10 August
അനന്ത്നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് സാധാരണക്കാർക്കും പരിക്കേറ്റു. കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികർക്കു…
Read More » - 10 August
ബംഗ്ലാദേശിലെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍ മുമ്പ് ഹൈന്ദവ സമൂഹം നേരിട്ട പീഡനം ഓര്‍ത്തെടുത്ത് അന്നത്തെ ഇരകള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ പലപ്പോഴും അതിര്‍ത്തിയിലുടനീളം അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിനെ ഗണ്യമായി ബാധിച്ചു. വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള…
Read More » - 10 August
ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
ബറേലി: ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തര്‍പ്രദേശിനെ ഭീതിയിലാക്കിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. സാരി കൊണ്ടോ ഷാള്‍ ഉപയോഗിച്ചോ കഴുത്തില്‍ ഒരു കെട്ടുമായി സ്ത്രീകളുടെ…
Read More » - 10 August
ബംഗ്ലാദേശില്‍ നിന്ന് 1000ലധികം പേര് ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമം: അതിര്‍ത്തിയില്‍ ശക്തമായ കാവലുമായി ബിഎസ്എഫ്
ന്യൂഡല്‍ഹി: അക്രമങ്ങള്‍ തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര് കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്. ബിഎസ്എഫ് ഇവരെ…
Read More » - 10 August
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ചനിലയിൽ, സ്വകാര്യ ഭാഗത്തടക്കം ഗുരുതര മുറിവുകൾ
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ അർദ്ധ നഗ്ന മൃതദേഹം. ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ…
Read More » - 9 August
മദ്യനയ കുംഭകോണ കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്യനനയ കുംഭകോണ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സുപ്രീംകോടതി…
Read More » - 9 August
ഐഎസ് ഭീകരന് റിസ്വാന് ഡല്‍ഹി പൊലീസിന്റെ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎസ് ഭീകരന് പിടിയില്‍ . ഡല്‍ഹി ദര്യഗഞ്ച് സ്വദേശി റിസ്വാന് അലി ആണ് അറസ്റ്റിലായത് . ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലയ്ക്ക് മൂന്നു…
Read More » - 8 August
നാഗചൈതന്യയും ശോഭിതയും വിവാഹിതരാകുന്നു: ആശംസകളുമായി നാഗാര്‍ജുന
കുറുപ്പ് എന്ന ദുല്‍ഖർ സല്മാൻ ചിത്രത്തിലെ നായികയായിരുന്നു ശോഭിത
Read More » - 8 August
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പരസ്പരം വഴക്കിട്ട് നവദമ്പതികള്‍, ഒടുവില്‍ വധുവിനെ കൊലപ്പെടുത്തി വരന്
കോലാര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പരസ്പരം വഴക്കിട്ട നവദമ്പതികള്‍ അന്യോന്യം കുത്തി. ഗുരുതരമായി പരിക്കേറ്റ വധു മരിച്ചു. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളിയില്‍…
Read More » - 8 August
സോഷ്യല്‍മീഡിയലൂടെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം:യൂട്യൂബര്‍മാര്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രം. 1995-ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (റെഗുലേഷന്)…
Read More » - 8 August
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ…
Read More » - 7 August
സ്വാതന്ത്ര്യ ദിനാചരണം: കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു
ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്.
Read More » - 7 August
വനിതകളെയും വഖഫ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണം’, വഖഫ് നിയമഭേദഗതി ബില്ലില്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: മുസ്ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം…
Read More » - 7 August
ബംഗ്ലാദേശിലെ കൂട്ടക്കൊലയും അക്രമവും: ധാക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തി
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ധാക്കയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ആദ്യ ഫ്ളൈറ്റ് സര്‍വീസ് നടത്തി. പ്രത്യേക ചാര്‍ട്ടര്‍ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും…
Read More » - 7 August
ഇറാന് വേണ്ടി ട്രംപിനെ വധിക്കാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കി പാക് പൗരന്
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന് വേണ്ടി രഹസ്യമായി വിവരം നല്കിയ പാക് പൗരന് കൂടുതല്‍ അമേരിക്കന്‍ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. 46-കാരനായ…
Read More » - 7 August
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്നോ നാളെയോ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സമുദായിക നേതൃത്വത്തിലെ ഒരു വിഭാഗവുമായി…
Read More » - 7 August
ഷെയ്ഖ് ഹസീനയെ മറ്റ് രാജ്യങ്ങള്‍ കൈവിട്ടു, അഭയം നല്‍കാനൊരുങ്ങി ഇന്ത്യ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തല്ക്കാലം ഇന്ത്യ അഭയം നല്‍കിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചര്‍ച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ…
Read More » - 6 August
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍
അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്
Read More » - 6 August
ഹിമാചലിലെ മേഘവിസ്ഫോടനംത്തില് 16 മരണം, 37 പേരെ കാണാനില്ല
ഡെറാഡൂണ്‍: പ്രളയക്കെടുതി ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ഉത്തരാഖണ്ഡില്‍ വ്യോമസേനയുടെ സഹായത്തോടെ നിരവധി പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹിമാചലില്‍ മരണം 16 ആയി. 37 പേരെ…
Read More » - 6 August
ഷിരൂരില്‍ കാലില്‍ വല കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി: അര്‍ജുന്റേത് ആയിരിക്കില്ല മൃതദേഹമെന്ന് ഈശ്വര്‍ മാല്‍പെ
ഷിരൂര്‍: ഷിരൂരില്‍ മൃതദേഹം കണ്ടെത്തി. ഷിരൂര്‍ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 6 August
ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്: സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.…
Read More »