India
- Dec- 2017 -1 December
മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് രൂപം നല്കി. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി…
Read More » - 1 December
കാണാതായ എരുമകളെ ഉടമയ്ക്ക് തിരികെ ലഭിക്കാന്‍ സഹായിച്ച് ഫേസ്ബുക്ക്
ബെംഗളൂരു: കാണാതായ എരുമകളെ ഉടമയ്ക്ക് തിരികെ ലഭിക്കാന്‍ സഹായിച്ച് ഫേസ്ബുക്ക്. കാണാതായ രണ്ട് എരുമകളെയാണ് ഫേസ്ബുക്കിന്റെ സഹായത്തോടെ ഉടമയ്ക്ക് തിരികെ ലഭിച്ചത്. ബംഗളൂരുവിലെ ഗ്രാമമായ ഹൊസ്കോട്ടെ താലൂക്കിലാണ്…
Read More » - 1 December
വീടിനു തീപിടിച്ചു; നാലു പേര് വെന്തുമരിച്ചു
സമസ്തിപുര്‍: വീടിനു തീപിടിച്ച് രണ്ടു സ്ത്രീകളടക്കം നാലു പേര് വെന്തുമരിച്ചു. ബിഹാറിലെ സമസ്തിപുരിൽ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഘോഷ് ലെയ്ന്‍ മേഖലയിലാണ് സംഭവം നടന്നത്. …
Read More » - 1 December
ഭിക്ഷാടനമാഫിയയുടെ കൈയിൽ അകപ്പെട്ട പിഞ്ചുബാലികയെ രക്ഷിച്ച് സാമൂഹ്യപ്രവർത്തക
ന്യൂഡൽഹി: ഡൽഹി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ഒരു പെൺകുട്ടിയുടെ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആളുകളുടെ കരളലിയിച്ചിരുന്നു. എന്നാൽ ഡൽഹി മലയാളിയായ…
Read More » - 1 December
പണമോ ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കരുതാത്ത കോടീശ്വരൻ
മുംബൈ: പണമോ ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കരുതാത്ത വ്യക്തിയാണ് താന്‍ എന്ന വെളിപ്പെടുത്തലുമായി ഒരു കോടീശ്വരൻ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ഈ കോടീശ്വരൻ. പണം…
Read More » - 1 December
നാലുവയസ്സുകാരിയ്ക്ക് ലൈംഗികപീഡനം ;ഒന്നിൽകൂടുതൽ പേരെന്ന് ഡോക്ടർ
നാല് വയസുകാരിയ്ക്ക് ക്രൂരമായ ലൈംഗിക പീഡനം .കൊൽക്കത്തയിൽ ഉന്നതരുടെ കുട്ടികൾ പഠിക്കുന്ന ജി.ഡി ബിർള സെന്റർ ഫോർ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലാണ് സംഭവം. വ്യാഴാഴ്ച സ്കൂളിൽ നിന്നും…
Read More » - 1 December
മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക്
സംസ്കാരത്തിന് തൊട്ടു മുന്‍പ് മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക് .ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രശ്സ്തമായ മാക്സ് ആശുപത്രിയിൽ .ഡല്‍ഹി സ്വദേശി പ്രവീണിന്റെ ഭാര്യ ജന്മം…
Read More » - 1 December
ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം: രാഹുലിന്റെ മണ്ഡലത്തിലും തകര്‍പ്പന്‍ വിജയം: യോഗിക്ക് അഭിനന്ദന പ്രവാഹം
ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും മേയര്‍ സ്ഥാനം ബി.ജെ.പി നേടി. ബി.എസ്.പിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. വാരണാസി,…
Read More » - 1 December
നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് കര്ഷകന് 1,500 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചു
ആഗ്രാ: നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് കര്ഷകന് 1,500 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചു. ഹത്രാസ് ജില്ലയില്‍ നിന്നുള്ള 48 കാരനായ സതീഷ് ചന്ദാണ് നഷ്ടപ്പെട്ട മകനെ തേടി…
Read More » - 1 December
ജീവിതത്തില്‍ ഞാൻ അഭിനയിക്കാറില്ലെന്ന് ലോകസുന്ദരിയോട് വിരാട് കോഹ്ലി
ആരാധകരുടെ എണ്ണത്തിൽ പിന്നിലല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയിലെ യുവാക്കള്‍ മാതൃകയായി കാണുന്ന കോഹ്ലിയും ലോകസുന്ദരി മാനുഷി ഛില്ലറും ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ കണ്ടുമുട്ടിയിരുന്നു.…
Read More » - 1 December
ഭിക്ഷയാചിക്കാൻ നഗ്നയായി ഇരുത്തിയ കുഞ്ഞിനെ കണ്ടെത്തി; കണ്ടെത്തിയത് മലയാളി യുവതി
ന്യൂഡൽഹി: ഡൽഹി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ഒരു പെൺകുട്ടിയുടെ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആളുകളുടെ കരളലിയിച്ചിരുന്നു. എന്നാൽ ഡൽഹി മലയാളിയായ…
Read More » - 1 December
തരൂരിനെ അപമാനിക്കാന്‍ പാടില്ലെന്ന് അര്‍ണബിനോട് കോടതി
ന്യൂഡല്‍ഹി: റിപ്ലബിക് ടെലിവിഷന്‍ ചാനലിനോട് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് ഡൽഹി ഹൈക്കോടതി. അര്‍ണബ് ഗോസ്വാമിക്ക്…
Read More » - 1 December
ഇന്ത്യക്ക് ആശങ്കകള്‍ സൃഷ്ടിച്ച് ചൈനീസ് നാവിക കപ്പല്‍ ബലൂചിസ്ഥാനില്‍
ന്യൂഡല്‍ഹി: ചൈനയുടെ നാവിക കപ്പല്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നങ്കുരമിട്ടു. ഇത് ഇന്ത്യക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ വ്യക്തമാക്കി. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍…
Read More » - 1 December
ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായോ? ഗോരഖ്പൂർ ഫലം ഇങ്ങനെ
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ യോഗി സര്‍ക്കാരിന് നല്കിയ മാര്‍ക്ക് നൂറിൽ നൂറ്. ഗോരഖ്പൂരിലെ ശിശുമരണങ്ങളും വിവാദങ്ങളും ബിജെപിക്ക് തിരിച്ചടിയായില്ലെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 12…
Read More » - 1 December
തന്റെ മതവിശ്വാസത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: സോമനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമായി തുടരുന്നതിനിടെ മതം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ വ്യാപാരികളുമായി…
Read More » - 1 December
ഹിമാലയത്തിലെ യതി ആരാണ് ? ദുരൂഹത മറനീക്കി പുറത്തു വന്ന കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നത്
യതി എന്നും എല്ലാവര്ക്കും ഒരു സമസ്യയായിരുന്നു. ഹിമാലയന്‍ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന മറ്റിടങ്ങളിലും ഈ മഞ്ഞുമനുഷ്യനെ പലപ്പോഴും കണ്ടതായി പലരും അവകാശപ്പെട്ടു. മഞ്ഞുമനുഷ്യന് അഥവാ യതി സത്യമാണെന്നു വിശ്വസിക്കാന്‍…
Read More » - 1 December
കന്യാകുമാരി ഇരുട്ടിലായി ; വിവേകാനന്ദപ്പാറയില്‍ കുടുങ്ങി അഞ്ച് ജീവനക്കാര്‍
കന്യാകുമാരി: ഓഖി ചുഴലിക്കാറ്റിലും കനത്ത മഴയിലും കന്യാകുമാരിയിലെ വൈദ്യുതബന്ധം പൂര്‍ണമായും തകരാറിലായി. വൈദ്യുതി എത്തണമെങ്കില്‍ ഇനിയും അഞ്ച് ദിവസമെങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 കെ.വി. ലൈനുകളും…
Read More » - 1 December
പാർട്ടി ഓഫീസ് ആക്രമിച്ചു
മുംബൈ: പാർട്ടി ഓഫീസ് ആക്രമിച്ചു. മുംബൈയിലെ ആസാദ് മിഡാനിലുള്ള കോണ്‍ഗ്രസ് കമ്മീറ്റി ഓഫീസിനു നേരെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് വൃത്തിയാക്കുന്നതിനിടെ ആറു പേരടങ്ങുന്ന അക്രമി…
Read More » - 1 December
നിത്യാനന്ദയുടെ ലൈംഗിക വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്
ചെന്നൈ : ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നും വീഡിയോ യാഥാര്‍ത്ഥമാണെന്നും സ്ഥിരികിച്ചുകൊണ്ടുള്ള കേന്ദ്ര…
Read More » - 1 December
15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിനെ വഹിച്ചു 52 കാരി : ഡോക്ടർമാരുടെ അനാസ്ഥ മൂലം അവശതയനുഭവിച്ചത് ഒന്നര ദശാബ്ദം.
ന്യൂഡൽഹി: കടുത്ത വയറുവേദനയും ഛര്‍ദിയും വന്നു ആശുപത്രിയിൽ എത്തിയ സ്ത്രീയെ പരിശോധിച്ചപ്പോൾ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 15 വര്‍ഷം മുൻപ്…
Read More » - 1 December
എബിവിപിയുടെ 63ആമത് ദേശീയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം
റാഞ്ചി ; എബിവിപിയുടെ 63ആമത് ദേശീയ സമ്മേളനത്തിന് റാഞ്ചിയിലെ ബിർസമുണ്ട നഗറിൽ ആവേശോജ്ജ്വല തുടക്കം. “ലോകത്തിലെ വലിയ ശക്തിയായി മാറികൊണ്ടരിക്കുന്നു ഭാരതത്തിന് കൂടുതൽ ശക്തി പകരാൻ എബിവിപി…
Read More » - 1 December
യു.പി.യില്‍ ബി.ജെ.പി മുന്നേറ്റം; തിരിച്ചുവരവ് നടത്തി ബി.എസ്.പി; തദ്ദേശ തെരഞ്ഞെടുപ്പിലെ പുതിയ ലീഡ് നില
ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. മൊത്തം 652 വാര്‍ഡുകളില്‍ ലീഡ് നില അറിവായ 506 എണ്ണത്തില്‍ 203 ല്‍ ബി.ജെ.പി മുന്നിട്ട് നില്ക്കുന്നു. ആദ്യ ഘട്ടത്തില്‍…
Read More » - 1 December
ജോലിക്കാരിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്കു ഗുരുതരപരിക്ക്
ഡല്‍ഹി: ഡല്‍ഹിയില്‍ ജോലിക്കാരിയുടെ കുത്തേറ്റ് വയോധികയായ വീട്ടമ്മയ്ക്ക് പരിക്ക്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് സംഭവം. ഗ്രേറ്റര്‍ കൈലാഷി പാര്‍പ്പിടസമുച്ചയത്തിലെ രണ്ടാം നിലയിലെ താമസക്കാരിയായ നീര്‍ജ…
Read More » - 1 December
വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി കുഞ്ഞിന്റെ മൃതദേഹം
ന്യൂഡൽഹി: കടുത്ത വയറുവേദനയും ഛര്‍ദിയും വന്നു ആശുപത്രിയിൽ എത്തിയ സ്ത്രീയെ പരിശോധിച്ചപ്പോൾ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 15 വര്‍ഷം മുൻപ്…
Read More » - 1 December
യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: ജനവിധി ആര്‍ക്കൊപ്പമെന്ന് വ്യക്തമായ സൂചന
ലക്നൗ•ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി.ആദ്യ ലീഡ് നിലകള്‍ പ്രകാരം ബി.ജെ.പിയ്ക്ക് വ്യക്തമായ മേല്‍ക്കൈയാണ് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ആദ്യ…
Read More »