ചിറ്റഗോംഗ്: മരണാനന്തര ചടങ്ങിൽ ഉണ്ടായ വലിയ തിക്കിലും തിരക്കിലുംപെട്ട് പത്തു മരണം. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ അനവധി പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ചിറ്റഗോംഗ് നഗരത്തിലെ പത്ത് സ്ഥലങ്ങളിൽ നടന്ന ചിറ്റഗോംഗ് മേയര്‍ മുഹയുദീന് ചൗധധരിയുടെ ഓര്മ പുതുക്കുന്ന ചടങ്ങുകള്‍ക്കിടെയാണ് അപകടം. തിരക്കിലുംപെട്ട് പത്തു പേർ മരിച്ചത് റിമ കമ്മ്യൂണിറ്റി സെന്ററിലാണ്
Post Your Comments