ന്യൂ ഡൽഹി : അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി. സെലക്ഷൻ സമിതി യോഗത്തിലാണ് തീരുമാനം. മല്ലികാർജ്ജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളി. അലോക് വർമയെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റാൻ അർധരാത്രി കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി തന്നെ അലോക് വർമ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നും സുപ്രീംകോടതി വിധിക്കുകയായിരുന്നു
Post Your Comments