India
- Feb- 2019 -18 February
ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐഎഎസ് ഓഫീസര്‍
പട്ന: പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര് പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐഎഎസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ് പുര ജില്ലാ മജിസ്ട്രേറ്റ്…
Read More » - 18 February
ഫെബ്രുവരി 14 രാജ്യത്തിന് ഇരുണ്ട ദിനമെന്ന് സാനിയ മിര്‍സ
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം രാജ്യത്തിനേറ്റ കനത്ത മുറിവാണെന്ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ദൗര്‍ഭാഗ്യകരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അര്‍പ്പിക്കുന്നതായി പറഞ്ഞ സാനിയ…
Read More » - 18 February
താന്‍ തിരഞ്ഞെടുപ്പ് തന്ത്രം പഠിച്ചത് ബിജെപിയില്‍ നിന്ന്, തിരിച്ച് പ്രയോഗിക്കുന്നതും അതേ തന്ത്രം-അഖിലേഷ് യാദവ്
ലക്നൗ : താന്‍ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ പഠിച്ചത് ബിജെപിയില്‍ നിന്നാണെന്നും അതേ തന്ത്രങ്ങളാണ് താന്‍ തിരിച്ച് പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും സമാജ് വാദി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. 2014ലെയും…
Read More » - 18 February
സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ നാളെ ഇന്ത്യ സന്ദര്‍ശിക്കുന്നു
റിയാദ് : സൗദി അറേബ്യയും ഇന്ത്യയുമായി കൂടുതല്‍ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി-ഇന്ത്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയുമായ മുഹമ്മദ്…
Read More » - 18 February
പുല്‍വാമ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്
ജമ്മുകശ്മിര്‍: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്. ജെയ്ഷാ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ അടക്കം രണ്ട് പേരെയാണ് വധിച്ചത്. ഇവരാണ്…
Read More » - 18 February
പുല്‍വാമ ആക്രമണം രാഷ്ട്രീയക്കാര്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു-നടന് സിദ്ധാര്‍ത്ഥ്
മുംബൈ : പുല്‍വാമ അക്രമണം ചില രാഷ്ട്രീയക്കാര്‍ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നതായി പ്രശസ്ഥ ബോളിവുഡ് നടനും ബിജെപി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനുമായ സിദ്ധാര്‍ത്ഥ്.…
Read More » - 18 February
പ്രധാന മന്ത്രിയുടെ സമ്മാനം കേരളത്തിന് വേണ്ടേ ?മറ്റ് സംസ്ഥാനങ്ങളില്‍ സമ്മാന്‍ നിധി ആദ്യ ഗഡു ലഭിച്ചു : അപേക്ഷിക്കേണ്ടത് ഇങ്ങനെ
കോട്ടയം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ജില്ലയിലെ 1,74130 കര്‍ഷകര്‍ക്ക് ലഭിക്കും. രണ്ട് ഹെക്ടര്‍ വരെ (അഞ്ച് ഏക്കര്‍) കൃഷിഭൂമിയുള്ളവര്‍ക്കാണ് പ്രതിവര്‍ഷം ആറായിരം രൂപ കാര്‍ഷിക സഹായ…
Read More » - 18 February
സൈന്യത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപികയ്ക്ക് ജോലി നഷ്ടമായി
ഗുവാഹത്തി: പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ സേനയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ്…
Read More » - 18 February
കട അടക്കില്ലെന്ന് വ്യാപാരികൾ: സംഘടനാ നേതാവിനെ കടയ്ക്ക് അകത്തിട്ടു പൂട്ടി സമരാനുകൂലികള്‍
കോഴിക്കോട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സംഘടനാ നേതാക്കളുടെ പ്രഖ്യാപനം. അതേ സമയം…
Read More » - 18 February
ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ കേസെടുത്തു
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും…
Read More » - 18 February
പുതുച്ചേരി പ്രതിസന്ധി; ഗവര്‍ണര്‍ക്കെതിരായ സമരം തുടരുന്നു
പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചര്‍ച്ച നടത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍…
Read More » - 18 February
ഹര്‍ത്താല്‍ അറിയാതെ വലഞ്ഞ് ജനം; സംഘര്‍ഷം, കെഎസ്ആര്‍ടിസി ബസിന് കല്ലേറ്
തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയതെ ജനങ്ങള്‍…
Read More » - 18 February
ഭീകരാക്രമണങ്ങള്‍ തുടരും: ഫറൂഖ് അബ്ദുള്ള
ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ തുടരുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. ചാവേറാക്രമണത്തില്‍…
Read More » - 18 February
ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്ത് പോലീസ്
ശ്രീനഗർ: ജമ്മുവിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു. മുന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി വൈകിട്ട് ഓഫീസിലെത്തുമെന്ന് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്ന് പോലീസ്…
Read More » - 18 February
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച കുല്ഭൂഷണ് കേസ് : അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിയ്ക്കും
ഹേഗ് : മുന്‍ നാവിക സേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങും. നാലു ദിവസമാകും വാദം നടക്കുക. .…
Read More » - 18 February
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ ; നാലു സൈനികർ മരിച്ചു
പുൽവാമ : പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു മേജറും ഉൾപ്പെടുന്നു. ഒരു സൈനികന് പരിക്കേറ്റു.ഇന്നലെ രാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.…
Read More » - 18 February
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി ഉറി സിനിമയുടെ അണിയറ പ്രവർത്തകർ : ഒരു കോടി രൂപ നൽകും
ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവർത്തകർ. ഇതിൽ ഒരു…
Read More » - 18 February
പുൽവാമ: സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന മാധ്യമ പ്രചാരണത്തിനെതിരെ ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന വാർത്തകൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം വാർത്തകൾ തെറ്റിദ്ധാരണാ ജനകമാണെന്നും സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചിട്ടില്ലെന്നും മന്താലയം…
Read More » - 18 February
പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ശക്തമായ ഏറ്റുമുട്ടല്‍. കുപ്പ്വാര മേഖലയിലാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നത്. നേരത്തെ ആക്രമണത്തെ തുടർന്ന് പ്രദേശം സൈന്യം വളഞ്ഞിരുന്നു.…
Read More » - 18 February
ഇന്ത്യയുടെ ധീര ജവാന്മാരുടെ പേരില്‍ റോഡുകളും സ്കൂളുകളും: മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു
പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനി താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നടപടിക്ക് പിന്നില്‍. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്…
Read More » - 18 February
അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്
കോട്ടയം: രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ക്കെട്ടിയ തുണിയില്‍ കിടത്തി മരപ്പാലത്തിലൂടെ നാല്‍പ്പത് മീറ്ററോളം നടന്ന്. വളരെ ശ്രമകരമായാണ് വാഹനമെത്തുന്ന വഴിവരെ എത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍…
Read More » - 18 February
ഈറോഡിൽ മലയാളി വിദ്യാർഥി അപകടത്തിൽ മരിയ്ച്ചു
ഈറോഡ്: ചെന്നിമല കാങ്കയം റോഡിൽ വച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിയ്ച്ചു . ചേർത്തല ഭദവതി പറമ്പിൽ ഷാജിയുടെ മകൻ ആനന്ദ്(23) ആണ് മരിയ്ച്ചത്. ഈറോഡിൽ സ്വകാര്യ…
Read More » - 18 February
മെട്രോ വിമാനത്താവള പാത എത്തും 2023 ൽ
ബെംഗളുരു; രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത 2023 ൽപൂർത്തിയാകുമെന്ന ശുഭ പ്രതീക്ഷയുമായി ബിഎംആർസി . സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് കെആർപുരം നാഗവാര വഴിയാണ് 55 കിലോമീറ്റർ…
Read More » - 18 February
വ്യാജ പാസ്പോർട്ട് ; ഹോഹിൻഗ്യൻ അഭയാർഥികൾ പിടിയിലായി
ബെംഗളുരു: വ്യാജ പാസ്പോർട്ടുമായി മലേഷ്യയിലേയ്ക്ക് കടക്കാൻ ശ്രമിയ്ച്ച 6 രോഹിൻഗ്യൻ അഭയാർഥികളടക്കം 7 പേരെ കെം പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി . അഷ്ക, മുഹമ്മദ്, ഫാറൂഖ്,,ഹാലേക്ക്,…
Read More » - 18 February
7.35 കോടിയുടെ ആദായ നികുതി വെട്ടിപ്പ് നടത്തിയ വ്യവസായിക്ക് ജയിൽ ശിക്ഷ
ബെംഗളുരു: 7.35 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ വ്യവസായിക്ക് 6 മാസം ജയിൽ ശിക്ഷ വിധിച്ചു . ആദായ നികുതി വെട്ടിപ്പ് നടത്തിയ തൂമകുരു സ്വദശിക്കാണ് ജയിൽ…
Read More »