India
- Mar- 2019 -9 March
പാക് ഡ്രോണ്‍ വെടിവെച്ചിട്ടു
രാജസ്ഥാന്: ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടു. രാജസ്ഥാനിലിലെ ശ്രീ ഗംഗാനഗറിലെ ഹിന്ദുമാലക്കോട്ടിലാണ് സംഭവം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് പാകിസ്ഥാന്റെ ഡ്രോണ്‍ വെടിവയ്ച്ചിട്ടത്. ഇന്ത്യന്‍…
Read More » - 9 March
തീഹാര്‍ ജയില്‍ മാറ്റത്തിന്റെ പാതയില്‍
ന്യൂഡല്‍ഹി: തീഹാര്‍ ജയില്‍ മാറ്റത്തിന്റെ പാതയില്‍. ജയിലിലെ വനിതാ തടവുകാരുടെ നേതൃത്വത്തിലുള്ള പുതിയ സാനിട്ടറി നാപ്കിന് നിര്‍മ്മാണ യൂണിറ്റിനാണ് വനിതാ ദിനത്തില്‍ തുടക്കമായത്. ജയില്‍ ഡിജിപി അജയ്…
Read More » - 9 March
നീരവ് മോദി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി:ഇന്ത്യയില്‍ വായ്പ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് പോയ വജ്രവ്യാപാരി നീരവ് മോദി അവിടെ ആഡംബര ജീവിതം നയിക്കുന്ന തായുള്ള റിപ്പോര്‍ട്ടുകള്‍ പ്രമുഖ പത്രമായ ദ ടെലഗ്രാഫ് പുറത്തുവിട്ടിരുന്നു.…
Read More » - 9 March
മകന്റെ വിവാഹത്തിന് അംബാനി മുംബൈ പോലീസിന് നല്കിയ സമ്മാനം ഇതാണ്
ന്യൂഡല്‍ഹി: അത്യാഡംബരമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി തന്റെ രണ്ടു മക്കളുടേയും വിവാഹം നടത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മകള്‍ ഇഷയുടെ വിവാഹം. ഇഷയുടെ ഇരട്ട സഹോദരനായ…
Read More » - 9 March
നവജാതശിശുവിനെ വിറ്റ മധ്യവയസ്കന് അറസ്റ്റില്‍
മഹാരാഷ്ട്ര: വജാതശിശുവിനെ വിറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാല്പത് വയസ്സുകാരനായ രാജേഷ് ചാരസ്യയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയിലാണ് സംഭവം. തനിക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പൂനെയിലുള്ള ദമ്പതികള്‍ക്ക്…
Read More » - 9 March
മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ബലാത്സംഗം ചെയ്ത അമാനവസംഘം നേതാവ് അറസ്റ്റില്‍
പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അമാനവസംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെയാണ്…
Read More » - 9 March
മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയുടെ പേരില്‍ തല്ലി; പ്രതികാരമായി സുഹൃത്തിനെ യുവാവ് വെട്ടിനുറുക്കി ബാഗിലാക്കി
ഡല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയുടെ പേരില്‍ തല്ലിയ സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി പ്രതികാരം തീര്‍ത്ത് ഒരു യുവാവ്. ഡല്‍ഹിയിലാണ് ദാരുണ സംഭവം. 20 കാരനായ…
Read More » - 9 March
അയോധ്യ കേസ്: മധ്യസ്ഥത വേണ്ടെന്ന് ആര്‍എസ്എസ്
ഗ്വാളിയാര്‍: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥ നടത്താനുള്ള കോടതി തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്. കോടതി തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.…
Read More » - 9 March
തെലുങ്കു ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍
ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലുങ്കു ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാർട്ടിയിലെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു. ചാല്ല രാമകൃഷ്ണ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടു…
Read More » - 9 March
സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം
ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ മന്ത്രാലയം. മുഹമ്മദ് യാസിന് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.…
Read More » - 9 March
24 മണിക്കൂര്‍, 14 ഉദ്ഘാടനങ്ങള്‍; ഓടി നടന്ന് പ്രധാനമന്ത്രി
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കിട്ട് ഓടിനടക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി 14 ഉദ്ഘാടനങ്ങളാണ് ഇന്നലെ മാത്രം മോദി നടത്തിയത്. ദേശീയ തലസ്ഥാന…
Read More » - 9 March
യൂ ട്യൂബ് വീഡിയോകള്‍ കണ്ട് സ്ഫോടനം നടത്തിയത് ഒമ്പതാം ക്ലാസുകാരന്
ശ്രീനഗര്‍: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചട സംഭവത്തില്‍ ഒമ്പതാം ക്ലാസ്സുകാരന് പിടിയില്‍. കുല്‍ഗാം സ്വദേശിയായ 15 കാരന് ആണ് പൊലീസ് പിടിയിലായത്. ചോറ്റു…
Read More » - 9 March
നടി കോവൈ സരള കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു
ചെന്നൈ: വനിതാ ദിനത്തില്‍ പ്രമുഖ തമിഴ് സിനിമാ നടി കോവൈ സരള കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. മക്കള്‍ നീതി മയ്യം ഓഫീസില്‍ വെള്ളിയാഴ്ച…
Read More » - 9 March
ഒറ്റയ്ക്കു പോസ് ചെയ്യണമെന്ന് പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ആകാശ് അംബാനി നല്കിയ മറുപടി ഇങ്ങനെ-വീഡിയോ
മുംബൈ: അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം. ഡിസംബരഇല് നടന്ന ഇഷയുടെ വിവാഹത്തിന്റെ പകിട്ട് പോകുന്നതിനു മുമ്പേ അംബാനി…
Read More » - 9 March
വെടിവയ്പ്പിനെ തുടര്‍ന്ന് രക്ഷപ്പെട്ട മാവോയിസ്റ്റുകളെ തിരഞ്ഞ് തണ്ടര്‍ബോള്‍ട്ട് വയനാടന്‍ കാട്ടില്‍
വയനാട്: വയനാട് വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് സംഘം ജില്ലയിലെ വനങ്ങളിലേയ്ക്ക്. വയനാട്ടിലെ മുഴുവന്‍ വനങ്ങളിലും സംഘം ഇന്ന് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍…
Read More » - 9 March
കാഷ്മീരിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത മേഘാലയ ഗവര്‍ണറെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
ഗോഹട്ടി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കാഷ്മീരില്‍നിന്നുള്ള എല്ലാത്തിനെയും ബഹിഷ്കരിക്കാന്‍ ട്വീറ്റ് ചെയ്ത മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിയെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നിയമസഭയില്‍…
Read More » - 9 March
ഭീകരതയെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല എന്ന് പറഞ്ഞ ഇമ്രാന് ഖാന് ഇന്ത്യ തെളിവായി നല്‍കിയത് ഇപ്പോഴുള്ള 22 ഭീകര പരിശീലന കേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി : ഭീകരതയെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ മുഹമ്മദിന്റെ ഒന്‍പതെണ്ണം ഉള്‍പ്പെടെ പാക്കിസ്ഥാനില്‍ 22 ഭീകര…
Read More » - 9 March
ബാലാകോട്ട് ആക്രമണത്തിലെ തെളിവ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാസിയാബാദ് : ബാലാക്കോട്ടില്‍ ഇന്ത്യ പാകിസ്ഥാന് എതിരെ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാര്‍ പാക്കിസ്ഥാനെ പ്രീണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു ഗാസിയബാദില്‍ നടന്ന…
Read More » - 9 March
ഗുണ്ടാനേതാവിനെ വെട്ടി കൊലപ്പെടുത്തി
ബെംഗളുരു; പട്ടാപ്പകൽ ഗുണ്ടാനേതിവിനെ വെട്ടി കൊലപ്പെടുത്തി. ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന ലക്ഷ്മൺ ആണ് മരിയ്ച്ചത്. യശ്വന്ത്പുരയിൽ സോപ്പ് ഫാക്ടറിക്ക് സമീപമാണ് സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന ലക്ഷ്മണെ…
Read More » - 8 March
വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി
ഒഡീഷ: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഇടം കണ്ടെത്തുന്നതിന് വേണ്ടി പോരാടൂ. നിങ്ങള്‍ പുരുഷന്മാരേക്കാള് താഴെയാണെന്ന് കരുതരുത്. നിങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പിന്‍വാങ്ങരുത്.…
Read More » - 8 March
പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പുതിയ പേവാര്‍ഡ് കെട്ടിടം, ജനറല്‍ ആശുപത്രിയില്‍ പുതിയ എ.സി.ആര്. ലാബ്
തിരുവനന്തപുരം•കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്.ഡബ്ലിയു.എസ്.) പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ നിര്‍മ്മിച്ച പേ വാര്‍ഡ് കെട്ടിടത്തിന്റേയും ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച എ.സി.ആര്. ലാബിന്റേയും ഉദ്ഘാടനം…
Read More » - 8 March
സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികന് മൊഹമ്മദ് യാസിന് ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയത്. ബദ്ഗാമിലെ വീട്ടില്‍ നിന്നാണ് വൈകുന്നേരം തട്ടിക്കൊണ്ടുപോയത്. ഇയാള്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍…
Read More » - 8 March
എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്
ന്യൂഡല്‍ഹി: ഉദ്ദം നഗറില്‍ നിന്നുള്ള ആം ആദ്മി എംഎല്‍എ നരേഷ് ബല്യാണിന്റെ വസതിയില്‍ ഇന്‍കം ടാക്സ് റെയ്ഡ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 8 March
ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിൽ പോയത് വിനോദയാത്രയ്ക്കല്ലെന്ന് രാജ്നാഥ് സിംഗ്
മുംബൈ: ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിൽ പോയത് വിനോദയാത്രയ്ക്കല്ലെന്നും മറിച്ച് തീവ്രവാദ കേന്ദ്രങ്ങളെ തര്ക്കാനാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിച്ചാല്‍ വലിയ…
Read More » - 8 March
ഈ ജില്ലയില്‍ 4000 അര്‍ബുദ രോഗികൾ , കൂടുതലും സ്ത്രീകളിലെ ഗര്‍ഭാശയ ക്യാന്‍സറും സ്തനാര്‍ബുദവും : സർവേ റിപ്പോർട്ട്
കാസർകോട് ജില്ലയില്‍ 4000 അര്‍ബുദ രോഗികളുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ജില്ലയില്‍ വിവിധതരം ക്യാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളിലെ ഗര്‍ഭാശയ ക്യാന്‍സറും സ്താനാര്‍ബുദവുമാണ് കൂടുതലായി സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്…
Read More »