India
- Mar- 2019 -29 March
പ്രൊഫസര്‍ വി.ടി രമയെ അപമാനിച്ച അധ്യാപകൻ ശബരിമല വിവാദത്തിലെ ബിന്ദുവിനെ കെട്ടിപിടിച്ചു, ഉമ്മ വച്ചുവെന്ന് കുറിപ്പ്
തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ വി.ടി രമയെ അപമാനിച്ച അധ്യാപകന്റെ തനിനിറം വ്യക്തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിന്ദു തങ്കം കല്യാണിയുടെ കുറിപ്പ് കുത്തിപ്പൊക്കി…
Read More » - 29 March
രാമേശ്വരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍…
Read More » - 29 March
കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. രാഷ്ട്രീയ റൈഫിള്‍സിലെ നാലു സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുധ്ഗാമിലെ സുസ്തു…
Read More » - 29 March
മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്റെ കണ്ടെത്തൽ അദ്ദേഹത്തിന്റെ വികലമായ ചിന്താഗതി: കുമ്മനം
പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ തൊഴില്‍ ചെയ്താണ്.
Read More » - 29 March
വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന് എം.കെ സ്റ്റാലിൻ
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. ഇടതുപാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ്…
Read More » - 29 March
തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 613.176 കോടിയുടെ പണവും മറ്റ് വസ്തുക്കളും
മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 613.176 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും. 29 സംസ്ഥാനങ്ങളിലും ഏഴ് യൂണിയന് ടെറിട്ടറികളിലുമായാണ് ഇത് പിടിച്ചെടുത്തത്.…
Read More » - 29 March
കര്‍താര്‍പുര്‍ ഇടനാഴി, യോഗത്തില്‍ പാകിസ്താന്റെ പ്രതിനിധികളില്‍ ഖാലിസ്താന്‍ വിഘടനവാദികൾ : യോഗം ഇന്ത്യ മാറ്റിവെച്ചു
ലഷ്കറെ തോയിബയും വിഘടനവാദി നേതാവ് ബിഷെന്‍ സിംഗുമായി ബന്ധമുള്ള ഖാലിസ്താന്‍ നേതാവ് ഗോപാല്‍ ചൗള, മനിന്ദര്‍ സിംഗ് താര തുടങ്ങിയവരാണ് പാകിസ്താന് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
Read More » - 29 March
രണ്ടാനച്ഛൻ അരുൺ കൊടും ക്രിമിനൽ, നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നൂ.
Read More » - 29 March
ഇന്ത്യപ്പേടി: പാക് അധീന കശ്മീരിൽ നിന്ന് ഭീകര ക്യാമ്പുകൾ ഉള്ളിലേക്ക് മാറ്റി പാകിസ്ഥാൻ
നിർദ്ദേശത്തെ തുടർന്ന് പാക് അധീന കശ്മീരിലെ കോട്ലിയിലും നികിയാലിലും ഉള്ള ഭീകര കേന്ദ്രങ്ങൾ അടച്ചുപൂട്ടി. രജൗറിക്കും സുന്ദർബനിക്കും തൊട്ടടുത്തായിരുന്നു ഈ കേന്ദ്രങ്ങൾ.
Read More » - 29 March
രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം നിലച്ചു: അതീവ ഗുരുതരം
തൊടുപുഴ:കൊച്ചി : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി പ്രതികരണാവസ്ഥയില്‍ ആയിരുന്നില്ല എന്ന് ഡോക്ടര്‍…
Read More » - 29 March
പ്രകാശ് രാജിനെതിരെ വന്‍ ആരോപണം ; ബംഗളൂരു സാൂഹ്യപ്രവര്ത്തകന് ഇല.കമ്മീ. പരാതി നല്കി
ബംഗളൂര് : നടനും വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ ബംഗളൂര് സെന്‍ട്രലില്‍ സ്വതന്ത്ര സ്വാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രകാശ് രാജിനെതിരെ വന്‍ ആരോപണമുയര്‍ത്തി ബംഗ്ലൂരിലെ ഒരു സാമൂഹ്യ…
Read More » - 29 March
സംഝോത എക്സ്പ്രസ് സ്ഫോടന കേസ് വ്യാജ തെളിവുകള്‍ നിരത്തി ഹിന്ദു സമൂഹത്തെ കോണ്‍ഗ്രസ് അപമാനിച്ചു : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഝോത എക്സ്പ്രസ് സ്ഫോടന കേസുണ്ടായതെന്ന് അരുണ്‍ ജെയ്റ്റ്ലി. ഇതിന് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ‘ഹിന്ദു…
Read More » - 29 March
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ മിഷൻ അമേരിക്ക ലൈവായി കണ്ടുവെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ അമേരിക്കന്‍ വ്യോമസേന ലൈവായി ട്രാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്. അമേരിക്കന്‍ വ്യോമസേനയുടെ ചാര വിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷന് ശക്തി ദൗത്യം ട്രാക്ക് ചെയ്തത്.…
Read More » - 29 March
ബിയറിന് 10 രൂപ കൂടുതല്‍ വാങ്ങി;ബാര്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു
നോയിഡ: 10 രൂപയുടെ പേരില്‍ ബാര്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഏച്ഛാര് ഗ്രാമത്തില്‍ ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ബിയറിന് 10 രൂപ അധികം വാങ്ങിച്ചതാണ്…
Read More » - 29 March
ഹിന്ദുവാണെന്നും ആര്‍എസ്എസിനോട് തര്‍ക്കമില്ലെന്നും ദിഗ്വിജയ്സിംഗ്
ആര്.എസ്.എസിനോട് തനിക്കൊരു തര്‍ക്കവും ഇല്ലെന്നും ആര്‍എസ്എസ് എന്നത് ഹിന്ദുക്കളുടെ ഒരു സംഘടനയാണെങ്കില്‍ താനും ഒരു ഹിന്ദുവാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പിന്നെന്തിനാണ് ആര്‍എസ്എസ് തന്നോട് ശത്രുത…
Read More » - 29 March
ലോക്സഭാ തിരഞ്ഞെടുപ്പ് : ഹാർദ്ദിക് പട്ടേലിന് മത്സരിക്കാനാകില്ല
ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതാണ് കാരണം
Read More » - 29 March
അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്
ന്യൂഡല്‍ഹി: ഒരു അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ‘ദി തേര്‍ഡ് പില്ലര്‍’ എന്ന തന്റെ…
Read More » - 29 March
സ്പീഡില്‍ വാഹനമോടിച്ചു ; സച്ചിനെ പോലീസ് പിടിച്ചു ! താരത്തിന്റെ വീഡിയോ
സ ച്ചിനെ അമിത വേഗതയില്‍ വാഹനമോടിച്ചതിന് പോലീസ് പിടിച്ച വിവരം കോടി ആരാധകരുളള ക്രിക്കറ്റിനപ്പുറം ജീവിതം കണ്ട ആ മനുഷ്യന് തന്നെയാണ് പങ്ക് വെച്ചത്. ഈയിടെ ഒന്നും…
Read More » - 29 March
മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍, തടിതപ്പി കോണ്‍ഗ്രസ്
യുപിയിലെ ഒരു മണ്ലത്തില് വന്‍ അബദ്ധം പറ്റിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. മഹാരാജ് ഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ഇവിടെ തന്നെ മത്സരിക്കുന്ന മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ. ഈ…
Read More » - 29 March
സിപിഐ പ്രകടന പത്രിക പുറത്തുവിട്ടു: വാഗ്ദാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഐയുടെ പ്രകടന പത്രിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. പത്രിക…
Read More » - 29 March
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്സംഗക്കേസ്: അമിക്കസ് ക്യൂറിയെ നിയമിച്ചു
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്തംഗക്കേസില് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന പാരതിക്കാരിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.
Read More » - 29 March
നിസാമാബാദ് ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്; കാരണം ഇതാണ്
ഹൈദരാബാദ്: രാജ്യത്തെ ഒരു ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്. തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലമാണ് ദേശീയ ശ്രദ്ധനേടിയിരിക്കുന്നത്. ഇവിടെ വോട്ടെടുപ്പില്‍ വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാനാവില്ലെന്നതാണ് കാരണം. നാമനിര്‍ദേശ…
Read More » - 29 March
ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ അശോക് കുമാര്‍ ദോഹ്റെയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More » - 29 March
കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചെന്നൈ: കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കടല്‍ത്തീരത്താണ് അവശിഷ്ടങ്ങള്‍ കണ്ടത്. ഇവ ബ്രഹ്മോസ് മിസൈലിന്റെതാണെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തൊഴിലാളികൾ നൽകിയ…
Read More » - 29 March
പൈലറ്റുമാര്‍ മുന്തിയ ഭക്ഷണം കഴിക്കരുത് : വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : പൈലറ്റുമാര്‍ മുന്തിയ ഭക്ഷണം കഴിയ്ക്കരുതെന്ന് എയര്‍ ഇന്ത്യയുടെ വിലക്ക്. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് . ജോലിക്കിടെ കമ്പനി…
Read More »