India
- Oct- 2023 -3 October
നടുറോഡില്‍ പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും: ദൃശ്യങ്ങൾ വൈറൽ
ചെരിപ്പുകൊണ്ട് അടിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ആക്രമിച്ചു
Read More » - 3 October
12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം,പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വസ്ത്രങ്ങള്‍ നല്കി സഹായിച്ചു: ഓട്ടോറിക്ഷാ ഡ്രൈവര്‍
ഉജ്ജയിന്‍:ഉജ്ജയിനില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് താന്‍ വസ്ത്രങ്ങള്‍ നല്കി സഹായിച്ചെന്ന് കേസില്‍ അറസ്റ്റിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാകേഷ് മാലിവ…
Read More » - 3 October
ശ്രീദേവിയുടെ മരണം സ്വാഭാവികമല്ല: ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് ബോണി കപൂർ
തെന്നിന്ത്യ അടക്കി ഭരിച്ചിരുന്ന അതിസുന്ദരിയായ നായികയായിരുന്നു ശ്രീദേവി. താരം ചെയ്തതത്രയും മികച്ച ചിത്രങ്ങൾ ആയിരുന്നു. 2018ലാണ് നടി ശ്രീദേവി ആകസ്മികമായി മരണപ്പെടുന്നത്. ആരാധകരെല്ലാം ഞെട്ടലോടെയാണ് ശ്രീദേവിയുടെ മരണ…
Read More » - 3 October
ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു. ഡല്‍ഹി പൊലീസാണ് ഓഫീസ് സീല്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ന്യൂസ്…
Read More » - 3 October
സനാതന ധര്‍മ്മം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങള്‍: വ്യക്തമാക്കി യോഗി ആദിത്യനാഥ്
ഗൊരഖ്പുര്‍: സനാതന ധര്‍മം മാത്രമാണ് യഥാർത്ഥ മതമെന്നും ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത്…
Read More » - 3 October
ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേയ്ക്ക് പ്രകാശ് കാരാട്ടും
ന്യൂഡെല്‍ഹി: ന്യൂസ് ക്ലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിലേയ്ക്കും നീളുന്നു. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഗവും പ്രകാശ്…
Read More » - 3 October
കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
ബെംഗലൂരു: ബെംഗലൂരുവിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു. പിതാവിനെയും മറ്റൊരു മകളെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നാലു…
Read More » - 3 October
ഇന്ത്യ കാനഡ നയതന്ത്ര തർക്കം: കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ
ഡൽഹി: രാജ്യത്ത് നിന്ന് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി…
Read More » - 3 October
നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി: അന്വേഷണം
മുംബൈ: പൊതു നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.…
Read More » - 3 October
‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ?’: ജാതി സെൻസസിൽ ചോദ്യവുമായി പ്രധാനമന്ത്രി
പാട്ന: സംസ്ഥാനത്ത് നടപ്പാക്കിയ ജാതി സെൻസസിന്റെ കണക്കുകൾ ബീഹാർ സർക്കാർ പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഹിന്ദുക്കളെ വിഭജിക്കുകയാണെന്നും ദരിദ്രരാണ്…
Read More » - 3 October
‘മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമം’, ന്യൂസ് ക്ലിക്കിലെ റെയ്ഡില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ന്യൂസ് പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്ക്’ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നടക്കുന്നത്…
Read More » - 3 October
ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി
ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 3 October
‘യെച്ചൂരി ചൈനീസ് ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കിൽ സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിൽ എന്താണ് വ്യത്യാസം?’: സന്ദീപ് വാര്യർ
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത നല്‍കിയെന്നാരോപിച്ചാണ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡ്…
Read More » - 3 October
മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം: നാല് കുട്ടികളുള്‍പ്പെടെ 7 പേർ കൂടി മരിച്ചു, മരണം 31 ആയി
മഹാരാഷ്ട്ര: നന്ദേഡിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ നാല് കുട്ടികളുള്‍പ്പെടെ ഏഴു രോഗികൾ കൂടി മരിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി.…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ യെച്ചൂരിയുടെ വീട്ടിലും പരിശോധന
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പോലീസ്. അതിന് പിന്നാലെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡും നടന്നു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു…
Read More » - 3 October
വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര് മരിച്ചു. അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : ‘ചൈനയിൽ നിന്നും…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
ചൈനയിൽ നിന്നും വൻ തോതിൽ പണം വാങ്ങി വാർത്ത ചെയ്യുന്ന കേസിൽ ദില്ലിയിൽ നിരവധി മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക ഏജൻസി റെയ്ഡ് നടത്തി. ചൈന ഫണ്ട്…
Read More » - 3 October
പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നത് വിലക്കിയേക്കും
ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും.ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത്…
Read More » - 3 October
‘പൊതുകെട്ടിടത്തിൽ പ്രത്യേക നിസ്കാരമുറി എന്തിന്, നമാസ് സമയത്താണ് ഫ്ളൈറ്റ് എങ്കില്‍ മറ്റ് സമയങ്ങളില്‍ ബുക്ക് ചെയ്യണം’
അസമിലെ വിമാനത്താവളത്തിനത്ത് പ്രത്യേകം നിസ്കാരമുറി വേണമെന്ന ഹര്‍ജി തള്ളി ഗുവാഹട്ടി ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്ത്ത, സുസ്മിത ഫുകന്ഡ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.…
Read More » - 3 October
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിൽ ദിവസങ്ങളോളം താമസിച്ചു, ഐഎസ് പതാക വെച്ച് ചിത്രങ്ങളെടുത്തു
ന്യൂഡൽഹി: ജയ്പൂരിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷൽ സെൽ. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ്…
Read More » - 2 October
ഗുണ്ടാസംഘ തലവൻ അതിഖ് അഹമ്മദിന്റെ മരണത്തിൽ പോലീസിന് വീഴ്ചയില്ല: യുപി സർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി: കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ആതിഖ് അഹമ്മദിനെയും, സഹോദരൻ അഷ്റഫിനെയും പ്രയാഗ്രാജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ…
Read More » - 2 October
മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 24 പേർ: 12 പേർ നവജാത ശിശുക്കൾ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി…
Read More » - 2 October
മേഘാലയയിലെ ഗാരോ മലനിരകളിൽ ഭൂചലനം: ആളപായമില്ല
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് 6:15-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ…
Read More » - 2 October
ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തി, തെളിവ് പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡല്‍ഹി പൊലീസ്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍…
Read More » - 2 October
‘പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ’: വിവേക് അഗ്നിഹോത്രി
മുംബൈ: വിവേക് അഗ്നിഹോത്രി ചിത്രം വാക്സിന് വാർ ബോക്സ് ഓഫീസില്‍ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം മുടക്ക് മുതല്‍ പോലും തിരിച്ചുപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.…
Read More »