Latest NewsNewsIndia

ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി

തിരുവനന്തപുരം: ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തോട് സംവദിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read Also: വായു മലിനീകരണം: നവംബർ 20-21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും

ടോക്കിയോയിലെ പുരാതന ബുദ്ധക്ഷേത്രമായ സെൻസോ-ജിയിലും കേന്ദ്രമന്ത്രി ഇന്ന് സന്ദർശനം നടത്തി. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് ഇഴയടുപ്പം പകരുന്ന പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്ര പുത്തൻ ഊർജം നൽകുന്നത് തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങൾ വേണ്ട! രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് കർശന നിർദ്ദേശവുമായി ആംഫി

shortlink

Related Articles

Post Your Comments

Related Articles


Back to top button