India
- Jan- 2024 -7 January
ബിരിയാണിയുടെ സ്വാദിന് പിന്നിൽ നിസ്കാരം, ശ്രീരാമന്റെ മാംസാഹാരം, ലവ് ജിഹാദ്: വിവാദങ്ങളിൽ നയൻതാര!!
ഹൈന്ദവ സംസ്കാരത്തെ വ്രണപ്പെടുത്തുന്നു
Read More » - 7 January
‘അതിഥി ദേവോ ഭവഃ, ലക്ഷദ്വീപ് പോകേണ്ട സ്ഥലം തന്നെ’: മാലിദ്വീപ് വിഷയത്തിൽ ജോൺ എബ്രഹാം
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ബോളിവുഡ് താരങ്ങൾ. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയായിരുന്നു മാലിദ്വീപ് രാഷ്ട്രീയ നേതാക്കൾ…
Read More » - 7 January
‘അന്തസ്സാണ് വലുത്’: മാലിദ്വീപ് വിദ്വേഷം ചൊറിയുന്നുവെന്ന് അക്ഷയ് കുമാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ബോളിവുഡ് താരങ്ങൾ. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയായിരുന്നു മാലദ്വീപ് രാഷ്ട്രീയ നേതാക്കൾ…
Read More » - 7 January
‘ബി.ടി.എസ്’ സംഘത്തെ കാണണം; ആരാധന മൂത്ത് കപ്പലില്‍ കൊറിയയിലേക്ക് പോകാനിറങ്ങി പെൺകുട്ടികള്‍
ദക്ഷിണ കൊറിയന്‍ സൂപ്പര്‍ ബാന്‍ഡായ ബി.ടി.എസ് സംഘത്തെ കാണാന്‍ വീടുവിട്ടറങ്ങി പെൺകുട്ടികൾ. തമിഴ്നാട് കാരൂര്‍ സ്വദേശികളായ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിനികളാണ് ബിടിഎസ് ആരാധന മൂത്ത് വീടുവിട്ടിറങ്ങിയത്. ഇരുവരെയും…
Read More » - 7 January
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഭരണഘടന വിരുദ്ധമെന്ന് സിപിഎം: പദ്ധതിയില്‍ ശക്തമായ എതിർപ്പ്
ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഭരണഘടന വിരുദ്ധമെന്ന് വ്യക്തമാക്കി സിപിഎം. പദ്ധതിയില്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിടച്ച സിപിഎം ഉന്നതതല സമിതിയെ നിലപാട് അറിയിച്ചു. ഒരു…
Read More » - 7 January
ബലാത്സംഗക്കേസ്: മുൻ എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്
ജയ്പൂർ: ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ മുൻ എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. രാജസ്ഥാൻ മുൻ എം.എൽ.എ മേവാരം ജെയ്നിനെയാണ് പാർട്ടി പുറത്താക്കിയത്. ജെയ്നിനും മറ്റ്…
Read More » - 7 January
മന്ത്രിയുടെ വാക്കുകൾ ഞെട്ടിക്കുന്നത്: മോദിക്കെതിരായ മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മാലദ്വീപ് മന്ത്രിയുടെ വാക്കുകൾ ഞെട്ടിക്കുന്നതാണെന്നും ദ്വീപ്…
Read More » - 7 January
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന് ക്ഷണം; പോകരുതെന്ന് നിർദേശിക്കും
കൊല്ലം: അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം ലഭിച്ചിരുന്നു. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ്…
Read More » - 7 January
മന്ത്രിയുടെ പരാമർശം വ്യക്തിപരം, സർക്കാർ നിലപാടല്ല: മോദിക്കെതിരായ മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ. മന്ത്രിയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാരിന്റെ നയമല്ലെന്നും മാലദ്വീപ് സർക്കാർ…
Read More » - 7 January
ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എന്നാല്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതായും അധികൃതര്‍…
Read More » - 7 January
ഡൽഹിയിൽ അതിശൈത്യം: അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ അവധി വീണ്ടും നീട്ടി
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം രൂക്ഷമായതോടെ സ്കൂളുകൾക്ക് നൽകിയിരുന്ന അവധി വീണ്ടും ദീർഘിപ്പിച്ചു. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മുഴുവൻ സ്കൂളുകൾക്കും…
Read More » - 7 January
ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ബെംഗളൂരു: ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന് ഓഫ് കര്‍ണാടക ലോറി…
Read More » - 7 January
അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ അടുത്ത ആഴ്ചമുതല്‍
ലക്നൗ: അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പതിവ് സര്‍വീസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍. വിമാനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍…
Read More » - 7 January
കല്യാൺ ജ്വല്ലേഴ്സ് ഇനി രാമജന്മ ഭൂമിയിലും, ഈ വർഷം ഷോറൂം തുറക്കും : കുതിച്ചുയർന്ന് അയോധ്യയിലെ ഭൂമിവില
ന്യൂഡൽഹി: രാമജന്മ ഭൂമിയിൽ തങ്ങളുടെയും സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്സ്. ഈ വർഷം ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്സിന്റെ 250- ആം ഷോറൂം ഉത്തർ പ്രദേശിലെ അയോധ്യയിൽ തുറക്കുമെന്ന്…
Read More » - 7 January
രാജസ്ഥാനെയും അയോധ്യയെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉടൻ! സൂചന നൽകി ഇന്ത്യൻ റെയിൽവേ
ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ സാധ്യത. നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. രാമ ജന്മഭൂമിയായ അയോധ്യയുമായി…
Read More » - 7 January
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 5 ദിവസം ഹോം ഐസലേഷൻ: കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി മഹാരാഷ്ട്ര
മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം ഉയർന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി മഹാരാഷ്ട്ര സർക്കാർ. ക്രിസ്തുമസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയി തിരികെ എത്തുന്നവർക്കും,…
Read More » - 7 January
വർക്കല കൂട്ടബലാത്സംഗവും ഇരയുടെ ആത്മഹത്യാ ശ്രമവും, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. വർക്കല പാപനാശം ഹെലിപ്പാഡ് കുന്നിൻ മുകളിൽ നിന്ന്…
Read More » - 7 January
രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ: ചെക്ക് ട്രസ്റ്റിന് കൈമാറി
അയോദ്ധ്യ: രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ. 11 കോടി രൂപയാണ് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്രത്തിന് സംഭാവന നൽകിയിരിക്കുന്നത്. 11 കോടി രൂപയുടെ ചെക്ക് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്ര…
Read More » - 6 January
വിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero വഴി ഓൺലൈനായി…
Read More » - 6 January
പുതുവസ്ത്രം ധരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമയമുണ്ട്, മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമയമില്ല: ഖാർഗെ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ടെന്നും എന്നാൽ,…
Read More » - 6 January
സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് ബി.ടെക്ക് വിദ്യാർഥിനി; ഞെട്ടിത്തരിച്ച് സഹപാഠികൾ
ഹൈദരാബാദ്: സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് ബി.ടെക്ക് വിദ്യാർഥിനി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സർവകലാശാല കാംപസിലാണ് സംഭവം. ഒന്നാംവർഷ ബി.ടെക്ക് വിദ്യാർഥിനിയായ രേണുശ്രീയാണ്…
Read More » - 6 January
ഒമാനില്‍ തട്ടിപ്പിനിരയായ ഇന്ത്യൻ യുവതിയ്ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് വാഗ്ദാനം
ഡൽഹി: ഒമാനില്‍ തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിനിക്ക് സഹായവുമായി ഇന്ത്യന്‍ എംബസി. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി…
Read More » - 6 January
മൂന്ന് വയസുകാരിയെ മാതാവിന്റെ കണ്മുന്നില് വെച്ച് പുലി ആക്രമിച്ച് കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയുടെ മകൾ
നീലഗിരി: മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ നീലഗിരിയില്‍ നടന്ന സംഭവത്തിൽ മാതാവിനൊപ്പം നടന്ന് പോകുകയായിരുന്ന മൂന്ന് വയസുകാരിയെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. നീലഗിരി പന്തല്ലൂര്‍…
Read More » - 6 January
അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം: 3.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന
അമൃതസർ: പാകിസ്ഥാനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം. പഞ്ചാബിലെ അമൃതസറിന് സമീപമുള്ള ഡാക്ക് ഗ്രാമത്തിനു സമീപമാണ് അതിർത്തി ലംഘിച്ച് ഡ്രോൺ എത്തിയത്. തുടർന്ന്…
Read More » - 6 January
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്: ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു
ഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ പ്രവേശിച്ചു.125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റർ…
Read More »