India
- Oct- 2020 -11 October
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി പുറത്തുവിട്ടു. ബിജെപി പ്രസിഡന്റ് ജെ…
Read More » - 11 October
വിമര്‍ശിക്കുന്നവര്‍ ഇടനിലക്കാര്‍ക്കും ദല്ലാളുമാര്‍ക്കും വേണ്ടി നുണകള്‍ പ്രചരിപ്പിക്കുകയാണ്: കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമ പരിഷ്കരണത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത് ദല്ലാളുമാര്‍ക്കും ഇടനിലക്കാർക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും എന്തുതന്നെയായാലും സര്‍ക്കാര്‍…
Read More » - 11 October
ചൈനയുടെ പിന്തുണയോടെ ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഫാറൂഖ് അബ്ദുല്ല
ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈനീസ് ആക്രമണത്തിന് കാരണമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല.…
Read More » - 11 October
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിൽ നിർമിച്ച് പൂജ ചെയ്തുവെന്ന യുവാവ് മരിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിൽ നിർമിച്ച് പൂജ ചെയ്തുവെന്ന യുവാവ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് തെലങ്കാന സ്വദേശിയായ 38 കാരൻ മരിച്ചത്. മേദക് ജില്ലയിലെ ബന്ധുവീട്ടിൽ…
Read More » - 11 October
ബി.ജെ.പി വിജയിച്ചത് സോഷ്യൽ മീഡിയയുടെ സഹായത്തോടെ, വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലൂടെ വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത്. സൈബർ ആർമികളെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ…
Read More » - 11 October
ജെഎംഎം നേതാവും ഭാര്യയും വസതിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍
ധന്‍ബാദ്: മുതിര്‍ന്ന ജെഎംഎം നേതാവിനെയും ഭാര്യയെയും വസതിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ വസതിയില്‍ ആണ് ജെഎംഎം നേതാവ് ശങ്കര്‍ റാവാനിയെയും ഭാര്യ…
Read More » - 11 October
കാര്‍ഷിക നിയമ പരിഷ്കരണത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത് ദല്ലാളുമാര്‍ക്കും ഇടനിലക്കാർക്കും വേണ്ടി പ്രവര്‍ത്തിക്കുന്നർ ; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമ പരിഷ്കരണത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത് ദല്ലാളുമാര്‍ക്കും ഇടനിലക്കാർക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും മോദി ആരോപിച്ചു.…
Read More » - 11 October
2050 ഓടെ രാജ്യം ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യം 2050 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പഠന റിപ്പോർട്ട്. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്.…
Read More » - 11 October
കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം : ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’ …. സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം , ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’. പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഈ പദ്ധതി എന്താണെന്നല്ലേ… ഗ്രാമീണരുടെ…
Read More » - 11 October
മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു
ജാർഖഖണ്ഡ്: മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ മുക്തിമോർച്ച നേതാവ് ശങ്കർ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടിൽ കയറി…
Read More » - 11 October
കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് അന്തരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി(സിഎല്‍സി) തെലങ്കാന-കര്‍ണാടക സംസ്ഥാനങ്ങളിലെ കോര്‍ഡിനേറ്ററുമായ പ്രഫ. ശേഷയ്യ അന്തരിച്ചു. ചികിത്സയിലിരിക്കവേ ഇന്നലെ രാത്രി 8.30നായിരുന്നു മരണം…
Read More » - 11 October
പീഡനക്കേസ് പ്രതിക്ക് സീറ്റ് നൽകി; കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് ക്രൂരമര്‍ദനം
ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിനെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 11 October
ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാർ
ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാർ. ഏഴ് എംഎൽഎമാരാണ് പരാതിയുമായി ഡൽഹിയിലെത്തിയത്. ബിപ്ലബിന്റേത് ഏകാധിപത്യ ശൈലിയാണെന്നും…
Read More » - 11 October
ഗ്രാമീണർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇനി പ്രോപ്പര്‍ട്ടി കാര്‍ഡ്; വിതരണോദ്ഘാടനം ഇന്ന്
ന്യൂഡല്‍ഹി: ആകാശ സര്‍വേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച് തയ്യാറാക്കിയ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഡ്രോണുകളും മറ്റും ഉപയോഗിച്ച് നടത്തിയ…
Read More » - 11 October
കോവിഡ് വ്യാപനം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് കര്‍ണാടക
ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് സ്കൂളുകൾ ഉടന്‍ തുറക്കില്ലെന്ന് കർണാടക. സ്കൂളുകൾ തുറന്നു പ്രവര്‍ത്തിച്ചാല്‍, കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ ഒരു…
Read More » - 11 October
ലോക് ഡൗണ്‍ തിരിച്ചടിയിൽ അഭിഭാഷകർ; ധനസഹായം നൽകണമെന്ന് ബാര്‍ അസോസിയേഷനുകൾ
ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് അഭിഭാഷകർ പ്രതിസന്ധിയിൽ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ കോടതികളും മാര്‍ച്ച് അവസാനത്തോടെ അടച്ചു. രാജ്യത്തെ 80 ശതമാനത്തിലധികം അഭിഭാഷകരും…
Read More » - 11 October
മുത്തലാഖിനെ ഇന്ത്യൻ സമൂഹത്തിൽനിന്ന് വേരോടെ പിഴുതെറിഞ്ഞ ശായറാ ബാനോ ബിജെപിയിൽ ചേർന്നു
ഈ ഹൈടെക് യുഗത്തിലും മുസ്ലിംസ്ത്രീകളെ കണ്ണീരുകുടിപ്പിച്ചിരുന്ന മൂഢാചാരമായ മുത്തലാഖിനെ നിരന്തരമായ പരിശ്രമത്തിലൂടെ ഇന്ത്യൻ സമൂഹത്തിൽനിന്ന് വേരോടെ പിഴുതെറിഞ്ഞ ശായറാ ബാനോ ബിജെപിയിൽ ചേര്‍ന്നു
Read More » - 11 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിൽ വെടിവെച്ചുകൊന്നു
രാജസ്ഥാൻ : രാജസ്ഥാനിലെ അൽവാറിലെ ഖരേദ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചുകൊന്നു. പതിമൂന്ന് വയസ്സ് പ്രായമുള്ള ഖുഷി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം…
Read More » - 11 October
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പുല്‍വാമയിൽ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇരുവരും ലഷ്തര്‍ ഇ ത്വയ്ബ ഭീകരരാണെന്ന്…
Read More » - 11 October
പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവരെ മനുഷ്യരായി കണക്കാക്കുന്നില്ല, ലജ്ജാകരമായ സത്യം : രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : ഹാഥ്രസ് കേസില്‍ യുപി സർക്കാരിന്റെയും, പോലീസിന്റെയും ഇടപെടലുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ലജ്ജാകരമായ സത്യം എന്തെന്നാല്‍ ദളിതരെയും മുസ്ലീംകളെയും…
Read More » - 11 October
പെൺകുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചു; ഇടത് എംപിമാർ ഹത്രസ് സന്ദർശനം മാറ്റിവെച്ചു
ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിൽ ഇടത് എംപിമാരുടെ സംഘം നടത്താനിരുന്ന സന്ദർശനം മാറ്റിവെച്ചു. പെൺകുട്ടിയുടെ കുടുംബം എംപിമാരെ കാണാൻ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം
Read More » - 11 October
വടക്കു-കിഴക്കൻ സംസ്ഥാനത്ത് ഭൂചലനം : തീവ്രത 5.3
ഇംഫാൽ : വടക്കു-കിഴക്കൻ സംസ്ഥാനത്ത് ഭൂചലനം. മണിപ്പൂരിൽ ബിഷ്ണുപൂരിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു റിക്ടർ സ്കെയ്ലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബിഷ്ണുപൂരിൽ നിന്ന് 30…
Read More » - 11 October
ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ; പഞ്ചായത്ത് വൈസ് പ്രസിഡന്റിനായി ലുക്ക്ഔട്ട് നോട്ടീസ്
തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. കൂടല്ലൂരിലാണ് സംഭവം. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്
Read More » - 11 October
ചന്ദ്രബാബു നായിഡുവിന് അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നു; ജസ്റ്റിസ് രമണയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി
സുപ്രിംകോടതിയിലെ രണ്ടാമനായ ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ജസ്റ്റിസ് എൻ. വി രമണയ്ക്കെതിരായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
Read More » - 11 October
കോവിഡ് : സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം
തിരുവനന്തപുരം : 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,000ത്തിന് മുകളില്‍ എത്തുന്നത്. ഇന്ന് 23…
Read More »