India
- Oct- 2020 -16 October
പുതിയ ബ്രാന്‍ഡുമായി വൻതിരിച്ചുവരവിനൊരുങ്ങി മൈക്രോമാക്സ്
പുതിയ ബ്രാൻഡ് അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ വൻതിരിച്ചുവരവിനൊരുങ്ങി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡ് ആയ മൈക്രോമാക്സ്. ആത്മനിര്‍ഭര്‍ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിന് ഒരു പടി കൂടി അടുക്കുന്ന, കേന്ദ്രം…
Read More » - 16 October
സര്‍ജറി മാത്രമാണ് ഏക പോംവഴി എന്നാണ് ഡോകടർമാർ പറഞ്ഞിരുന്നത്; നീണ്ട നാളത്തെ ചികിത്സ; പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിച്ച കാര്യം പങ്കുവച്ചു നടന്
രോഗമുക്തി നേടാന്‍ തന്നെ സഹായിച്ചത് ഡോ. ഹാന്‍സ് മുള്ളര്‍ ആണെന്നും അനിൽ കപൂർ
Read More » - 16 October
ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം… രാജ്യത്തിന്റെ സുരക്ഷ എന്‍എസ്ജിയുടെ കൈകളില്‍… അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം… രാജ്യത്തിന്റെ സുരക്ഷ എന്‍എസ്ജിയുടെ കൈകളില്‍… അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .…
Read More » - 16 October
ബന്ധുക്കള്‍ ജീവനോടെ മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തിയ വയോധികന് മരിച്ചു
ചെന്നൈ : ബന്ധുക്കള്‍ ജീവനോടെ മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തിയ വയോധികന് മരിച്ചു. തമിഴ്നാട്ടിലെ സേലം ശൂരമംഗലം കന്തംപട്ടിയില്‍ എട്ടു മണിക്കൂറോളം ഫ്രീസറില്‍ കിടന്നതിനുശേഷം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി…
Read More » - 16 October
രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യാൻ
ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തും . മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം…
Read More » - 16 October
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായമായി 2.16 ലക്ഷം കോടി രൂപയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഈ വർഷം തന്നെ നൽകുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ കമ്മി പരിഹരിക്കാൻ 2021…
Read More » - 16 October
പ്രധാനമന്ത്രി മോദി എന്റെ ഹൃദയത്തിനുള്ളിലുണ്ട്; ഞാൻ പ്രധാനമന്ത്രിയുടെ ഹനുമാൻ, വേണമെങ്കിൽ നെഞ്ചുപിളർന്ന് നോക്കാം: എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാൻ
പാറ്റ്ന; ഇനി ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ശേഷിക്കെ മുന്നണി ബന്ധങ്ങളില്‍ ആശയക്കുഴപ്പം രൂക്ഷമാക്കി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നു ചിരാഗ് വ്യക്തമാക്കി…
Read More » - 16 October
മുൻ കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിച്ചു . രോഗവിവരം ട്വിറ്ററിലൂടെ ഗുലാം നബി ആസാദ്…
Read More » - 16 October
ഇനി വീട്ടിലെത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം : നവംബറില്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇനി വീട്ടിലെത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം , നവംബറില്‍ പ്രാബല്യത്തില്‍. പാചകവാതക വിതരണത്തിനും ഒറ്റതവണ പാസ്വേര്ഡ് നിര്‍ബന്ധമാക്കാന്‍ കമ്പനികള്‍ തീരുമാനിച്ചു. സിലിണ്ടറുകളുടെ മോഷണം…
Read More » - 16 October
ജിഎസ്ടി നഷ്ടപരിഹാരം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രധനമന്ത്രാലയത്തിന്റെ ഉറപ്പ്
ന്യൂഡല്‍ഹി : ജിഎസ്ടി നഷ്ടപരിഹാരം , സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രധനമന്ത്രാലയത്തിന്റെ ഉറപ്പ്. നഷ്ടം പരിഹാര തുക ഈ വര്‍ഷം തന്നെ നല്‍കുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്…
Read More » - 16 October
തലച്ചോറിൽ ഇൻഫെക്ഷൻ; ഗുരുതരാവസ്ഥയിൽ കഴിയുന്ന നടന് സഹായം തേടി കുടുംബാംഗങ്ങൾ! സഹായവുമായി താരങ്ങൾ
പൂജ ഭട്ടാണ് ഫറാസിനു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്
Read More » - 16 October
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു …. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു …. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തിരമായി തീരുമാനമുണ്ടാകുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും…
Read More » - 16 October
ലൗ ജിഹാദിനെ പ്രോത്സാഹനം നല്കുന്ന പരസ്യത്തിന് പിന്നാലെ തനിഷ്ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായി എന്നത് വ്യാജ വാര്‍ത്ത…. വ്യാജവാര്‍ത്ത നല്കിയ ചാനലിനെതിരെ കേസ് എടുത്തു… വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം
അഹമ്മദാബാദ് : ലൗ ജിഹാദിനെ പ്രോത്സാഹനം നല്കുന്ന പരസ്യത്തിന് പിന്നാലെ തനിഷ്ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായി എന്നത് വ്യാജ വാര്‍ത്ത…. വ്യാജവാര്‍ത്ത നല്കിയ ചാനലിനെതിരെ കേസ് എടുത്തു.…
Read More » - 16 October
സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ : സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മുകാഷ്മീരിലെ ബുഡ്ഗാമിലായിരുന്നു ഏറ്റുമുട്ടലെന്ന് വാർത്ത ഏജൻസി ആയ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്…
Read More » - 16 October
‘ഏത് രാജ്യത്തിന്റെ സൈനികനായാലും മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’; മാതൃകയായി ഇന്ത്യൻ സൈന്യം.
ന്യൂഡൽഹി : പാകിസ്ഥാൻ സൈനികന്റെ ഖബറിടം പരിപാലിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ സ്ഥിതി ചെയ്തിരുന്ന പാകിസ്താനി ഓഫിസർ മേജർ മുഹമ്മദ് ഷാബിർ ഖാന്റെ…
Read More » - 16 October
ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി നൽകി വീണ്ടും ഇന്ത്യ
ന്യൂഡൽഹി : അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി നൽകി വീണ്ടും ഇന്ത്യ. ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാനായി ഇന്ത്യ നിരവധി…
Read More » - 16 October
ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്
ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ ഭാര്യയും ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി ആദിത്യ ആൽവയുടെ സഹോദരിയുമായി പ്രിയങ്ക ആൽവയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു
Read More » - 16 October
അതിർത്തി വിഷയം അതീവ ഗൗരവത്തോടെയാണ് ഇരുരാജ്യങ്ങളും വീക്ഷിക്കുന്നത്, വിവരങ്ങളൊന്നും പരസ്യമാക്കാൻ സമയമായിട്ടില്ലെന്ന് എസ്. ജയശങ്കർ
ന്യൂഡൽഹി : അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ അതീവരഹസ്യമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ചർച്ചയുടെ തീരുമാനം എന്തായിരിക്കുമെന്ന് പറയാനാകില്ല. ഓരോ വിഷയവും അതീവ ഗൗരവത്തോടെയാണ്…
Read More » - 16 October
ഇന്ത്യന്‍ ജിഡിപിയെ ബംഗ്ലാദേശ് മറികടക്കുന്നത് വിദൂരമല്ലെന്ന് രാഹുല്‍ ഗാന്ധി; തക്ക മറുപടിയുമായി സാമ്പത്തിക വിദഗ്ദര്‍
ആളോഹരി ആഭ്യന്തര ഉത്പാദനത്തിൽ നടപ്പു സാമ്പത്തിക വർഷം ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്.) വിലയിരുത്തലിൽ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി രാജ്യത്തെ…
Read More » - 16 October
വീണ്ടും നേരിയ ഭൂചലനം : തീവ്രത 3.5
ഇൻഫൽ : വീണ്ടും നേരിയ നേരിയ ഭൂചലനം. മണിപ്പൂരിലെ ബിഷ്ണുപൂരിൽ ബുധനാഴ്ച രാത്രി 9.05 ന് ആയിരുന്നു ബുധനാഴ്ച രാത്രി 9.05 ന് മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് ഭൂചലനമുണ്ടായത്.…
Read More » - 16 October
പാകിസ്ഥാനും അഫ്ഗാനും ഇന്ത്യയേക്കാള്‍ നന്നായി കോവിഡ് കൈകാര്യം ചെയ്തു : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മെച്ചമായി കോവിഡ് സാഹചര്യം കൈകാര്യം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണ് ഇതെന്ന് രാഹുല്‍…
Read More » - 16 October
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണ്; ജെ.പി നദ്ദ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിർത്തിയിലെ നീക്കം ചൈനയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. ബിഹാറിലെ ഔറംഗാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജെ.പി…
Read More » - 16 October
ബിഹാര്‍ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
പാറ്റ്ന: മുതിര്‍ന്ന ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ചു മരിച്ചു. പാറ്റ്നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബിഹാറില്‍ 10 വര്‍ഷം…
Read More » - 16 October
ഗായകൻ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു
പ്രശസ്ത ഗായകൻ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. കുമാര്‍ സാനുവിന്റെ സോഷ്യൽ മീഡിയ ടീമാണ് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്
Read More » - 16 October
ഹാഥ്റസ് ഇരയുടേതെന്ന പേരില്‍ ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നു ; പരാതിയുമായി യുവാവ്
ന്യൂഡല്‍ഹി: ഹാഥ്റസില്‍ ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ തന്റെ മരണപ്പെട്ട ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവിന്റെ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി…
Read More »