India
- Nov- 2020 -27 November
കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക ശ്രോതസിൽ അന്വേഷണം : സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിനീഷിന്റെ തിരുവനന്തപുരം മരുതന് കുഴിയിലെ ‘കോടിയേരി’ വീടും കൂടാതെ ഭാര്യയുടെ സ്വത്തുവകകളും…
Read More » - 27 November
അടിച്ചമർത്താൻ നീക്കം; കർഷകരെ പൂട്ടാൻ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലാക്കും
കേന്ദ്രത്തിന്റെ കാര്‍ഷിക കരട് നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലാക്കി മാറ്റാന്‍ പോലീസ് ശ്രമം ആരംഭിച്ചു. ഇതിനായുള്ള അനുവാദത്തിനായി പോലീസ് ഡല്‍ഹി…
Read More » - 27 November
പാകിസ്ഥാന്റെ നീക്കം ഉപഗ്രഹം തിരിച്ചറിഞ്ഞു, 500 കോടി നേടാനുള്ള പദ്ധതി പൊളിച്ചടുക്കി ഇന്ത്യ
ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളിലേക്ക് അയച്ച നൂറ് കിലോ അഫ്ഗാൻ ഹെറോയിൻ ഉൾപ്പെടെ വൻ മയക്കുമരുന്നു ശേഖരവുമായി എത്തിയ ശ്രീലങ്കൻ ബോട്ട്…
Read More » - 27 November
സ്വജീവൻ നൽകി കസബിനെ ജീവനോടെ പിടികൂടാൻ സഹായിച്ച തുക്കാറാം ഓംലെ എന്ന പോലീസുകാരന്റെ ധൈര്യം കൊണ്ടു തകർന്നു പോയത് മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ തലയിൽ വെക്കാനുള്ള കോൺഗ്രസ് ഇടത് കേന്ദ്രങ്ങളുടെ പദ്ധതി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാൻ കൊണ്ഗ്രെസ്സ് ശ്രമിച്ചതിന്റെ രേഖകൾ പുറത്ത്. 26/11 ആക്രമണം – ഒരു RSS ഗൂഢാലോചന എന്ന പുസ്തകം പോലും…
Read More » - 27 November
കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എസ്മ പ്രഖ്യാപിച്ച് യോഗി സർക്കാർ
കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിനായി യുപിയില്‍ എസ്മ പ്രഖ്യാപിച്ച് യു പി സര്‍ക്കാര്‍. ആറുമാസത്തേക്ക് യുപിയില്‍ സര്‍ക്കാര്‍, കോര്പ്പറേഷന് ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും. തലസ്ഥാന നഗരമായ…
Read More » - 27 November
മമതയ്ക്ക് തിരിച്ചടിയായി തൃണമൂലില്‍ ഭിന്നത രൂക്ഷം ; മന്ത്രി ശുഭേന്ദു അധികാരി ചെയർമാൻ സ്ഥാനം രാജിവെച്ചു , പാർട്ടി വിടുമെന്ന് സൂചന
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂലില്‍ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചിമ ബംഗാളിലെ മന്ത്രി ശുഭേന്ദു അധികാരി ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷണേര്സ് (എച്ച്.ആര്.ബി.സി) ചെയര്മാന് സ്ഥാനത്ത്…
Read More » - 27 November
പരിശീലന പറക്കലിനിടെ മിഗ് വിമാനം കടലിൽ തകർന്നുവീണു
ഡൽഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. സേനയുടെ വിവിധ…
Read More » - 27 November
കോവിഡ് വ്യാപനം; രാജ്യത്ത് 43,032 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,09,788 ആയി. ഒറ്റ ദിവസം 492 പേർ മരിച്ചതോടെ…
Read More » - 27 November
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍; റെക്കോര്‍ഡ് തുകക്ക് കരാര്‍ ഒരുങ്ങി
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ റെക്കോര്‍ഡ് തുകയുടെ കരാറില്‍ ഒപ്പിട്ട് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്. സിവില്‍ കോണ്ട്രാക്ടില് രാജ്യത്തെ ഏറ്റവും വലിയ…
Read More » - 27 November
നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; പലയിടത്തും കനത്ത മഴ തുടരുന്നു
തമിഴ്നാട്ടിൽ ആഞ്ഞുവീശിയ നിവാർ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാഗപട്ടണം പുതുക്കോട്ടെ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയുണ്ട്.…
Read More » - 27 November
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ മുൻപില്ലാത്തവിധം ബിജെപിയിലേക്ക് ക്രിസ്ത്യൻ മുസ്ളീം വിഭാഗത്തിന്റെ ഒഴുക്ക്; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് 400 ബിജെപി സ്ഥാനാര്‍ഥികള്‍; 7 മുസ്ലീം വനിതകളും
കൊച്ചി: ന്യൂനപക്ഷ വിരുദ്ധരെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്ന ബിജെപിക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാനൂറോളം സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന്. ഇതില്‍ 117 പേര് മുസ്ലിം മതവിഭാഗത്തില്‍നിന്നാണ്.…
Read More » - 27 November
കർഷക മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
കാർഷിക കരട് നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുകയാണ്. പഞ്ചാബിൽ നിന്ന് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് അംബാലയിൽ തടഞ്ഞതോടെ സംഘർഷാവസ്ഥയിലാണ് ഇപ്പോൾ. പല റോഡുകളിലായുമായി കർഷകർ നീങ്ങാൻ ശ്രമിക്കുന്നുണ്ട്.…
Read More » - 27 November
കർഷക സമരം; പോലീസ് നടപടിയെ അപലപിച്ച് മമത ബാനർജി
കോൽക്കത്ത: ഹരിയാനയിൽ കർഷകർക്കു നേരെ നടന്ന പോലീസ് നടപടിയിൽ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി കർഷകരുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ…
Read More » - 27 November
സിബിഐക്ക് നിയന്ത്രണം വന്നതോടെ ഇഡിയെ ശക്തമാക്കാനൊരുങ്ങി കേന്ദ്രം, വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിര, കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു
കൊച്ചി: കേരളത്തില്‍ വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിരയെന്ന് സൂചന നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തരം കേസുകളുടെ എണ്ണം കൂടുന്നതിനാല്‍, പരിചയസമ്ബന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍…
Read More » - 27 November
ഷാരൂഖ് ഖാനെ പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറാക്കിയ സംഭവം; മമതയ്ക്കെതിരെ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കിയത് അദ്ദേഹത്തിന്റെ പേരിൽ ഖാനെന്നുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 27 November
ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ വൻ തീപിടിത്തം; അഞ്ച് പേർ മരിച്ചു
ഗുജറാത്തിലെ രാജ്കോട്ടില്‍ കോവിഡ് വൈറസ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി…
Read More » - 27 November
ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ, യോഗി ആദിത്യനാഥുമായി നിർണ്ണായക കൂടിക്കാഴ്ച
ലക്നൗ : ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ . ദ്വിദിന സന്ദർശനത്തിനായി യുപിയിലെത്തിയ ലെനെയ്ൻ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ക്ഷേത്രദർശനം…
Read More » - 27 November
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വനിത ഡോക്ടറെ മണിക്കൂറുകള്‍ക്കകം പൊലീസ് രക്ഷപ്പെടുത്തി
പാറ്റ്ന : തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വനിത ഡോക്ടറെ മണിക്കൂറുകള്‍ക്കകം പൊലീസ് രക്ഷപ്പെടുത്തി. ബീഹാറിലെ പാറ്റ്നയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഡോ. ഡെയ്സി…
Read More » - 27 November
കഴിഞ്ഞ 63 വര്‍ഷം ഇടത് വലത് പാര്‍ട്ടികളുടെ അഴിമതിയും സ്വജനപക്ഷപാതവും സഹിച്ചു; ഇനി ജനങ്ങൾ എന്‍ഡിഎ ഭരണം ആഗ്രഹിക്കുന്നു: കേരള കോളേജിയറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. എന്‍.എ ഹമീദ്
തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതായി പ്രൊഫ. എന്‍.എ ഹമീദ്. കഴിഞ്ഞ 63 വര്‍ഷമായി ഇടത് വലത് പാര്‍ട്ടികളുടെ അഴിമതിയും സ്വജനപക്ഷപാതവും കാണുന്നു. എല്‍ഡിഎഫിന്റെയും…
Read More » - 27 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.12 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 6,12,81,084 ആയി ഉയർന്നു. 4,23,74,872 പേർ രോഗമുക്തി നേടി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,36,844 പേർ മരിച്ചു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ…
Read More » - 27 November
ദേശീയ പണിമുടക്ക്: ത്രിപുരയിൽ സിപിഐ-സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം
അഗര്‍ത്തല: ത്രിപുരയിൽ ഇടത് സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. ദേശീയ പണിമുടക്കിനിടെ സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരമായ ജുനുദാസ് മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. ആക്രമണത്തിന്…
Read More » - 27 November
വീട്ടിലെ മാലിന്യം കളയാന്‍ പുറത്തു പോയ പതിനാലുകാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഉത്തര്‍പ്രദേശ് : മീററ്റിലെ ഒരു ഗ്രാമത്തില്‍ 14 വയസുകാരിയെ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാലുപേരും 20 വയസിന് അടുത്ത് പ്രായമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും,…
Read More » - 27 November
നിവർ ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടങ്ങൾ ; കടപുഴകി വീണത് ആയിരത്തോളം മരങ്ങള്‍; വൈദ്യുതി ലൈനുകള്‍ തകര്‍ന്നു
ചെന്നൈ : നിവർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണതോടെ തമിഴ്നാട്ടില്‍ വൈദ്യുതി വിതരണം താറുമാറായി. മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ തീരംതൊട്ട…
Read More » - 27 November
ഇന്ത്യ, ഗൾഫ് ബന്ധം ഊട്ടിയുറപ്പിക്കും; ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ഗൾഫ് സന്ദർശനത്തിന് പരിസമാപ്തി. ബഹ്റൈൻ, യു.എ.ഇ സന്ദർശനം പൂർത്തീകരിച്ച മന്ത്രി രാത്രി വൈകി അബൂദബിയിൽ നിന്നും സീഷെൽസിലേക്ക് തിരിക്കും.…
Read More » - 27 November
ഉദ്പാദക രാജ്യം പ്രദര്‍ശിപ്പിക്കാതിരുന്ന ആമസോണിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം
മുംബൈ : ഉദ്പാദക രാജ്യം പ്രദര്‍ശിപ്പിക്കാതിരുന്ന ഈ- കൊമേഴ്സ് വമ്പന്‍ ആമസോണിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍, അവ നിര്‍മിച്ച…
Read More »