India
- Jan- 2024 -12 January
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസം: ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ ഈ വിവരം…
Read More » - 12 January
ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളിൽ റാങ്കിംഗ് നില മെച്ചപ്പെടുത്തി ഇന്ത്യ: കടലാസ് വില പോലുമില്ലാതെ പാക് പാസ്പോർട്ട്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇക്കുറിയും റാങ്കിംഗ് നില മെച്ചപ്പെടുത്തി ഇന്ത്യ. ഹെൻലി പാസ്പോർട്ട് സൂചിക 2024 പ്രകാരം, 62 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനത്തോടെ…
Read More » - 12 January
സ്റ്റാലിൻ എത്തേണ്ട പല പ്രധാന യോഗങ്ങളിലും അധ്യക്ഷൻ ഉദയനിധി: മകനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തം
ചെന്നൈ: ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കൾക്കിടയിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ എംകെ സ്റ്റാലിൻ വിദേശയാത്ര…
Read More » - 12 January
ചൈനയോട് ഗുഡ് ബൈ പറഞ്ഞ് ഇന്ത്യ! രാജ്യത്തെ ആദ്യ അർദ്ധചാലക ചിപ്പ് ഈ വർഷം പുറത്തിറക്കും
അതിവേഗം വളരുന്ന സാങ്കേതികവിദ്യയിലെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് അർദ്ധചാലക ചിപ്പുകൾ. അർദ്ധചാലകങ്ങൾ ഉപയോഗിക്കാത്ത ഒരു ഇലക്ട്രോണിക് ഉപകരണം പോലും ഇന്ന് വിപണിയിൽ എത്തുന്നില്ല. അതുകൊണ്ടുതന്നെ വ്യാവസായികമായി ഏറെ…
Read More » - 12 January
ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിൻ സർവീസ് ഉടൻ, ട്രയൽ റൺ ആരംഭിച്ചു
കൊല്ലം: ചെന്നൈ-കൊല്ലം റെയിൽവേ ട്രാക്കിലെ ചെങ്കോട്ട-പുനലൂർ-കൊല്ലം റൂട്ടിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിൻ സർവീസിന് ഉടൻ അനുമതി നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള കോച്ചുകളെക്കാൾ അധിക കോച്ചുകളുള്ള ട്രെയിനുകളാണ്…
Read More » - 11 January
‘രാമന് മാംസാഹാരവും കഴിച്ചിരുന്നു’; നയന്‍താരയ്ക്കെതിരെ കേസ് എടുത്ത വിഷയത്തിൽ തെളിവുമായി കോണ്‍ഗ്രസ് എം.പി
നയന്‍താരയുടെ വിവാദ ചിത്രം ‘അന്നപൂരണി’ നെറ്റ്ഫ്ളിക്സില്‍ നിന്നും നീക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം. രാമന് മാംസാഹാരവും കഴിച്ചിരുന്നതായി എം.പി പറയുന്നു. രാമായണത്തിലെ ഭാഗങ്ങള്‍…
Read More » - 11 January
നയൻതാരയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ഭോപ്പാൽ: ‘അന്നപൂരണി’ എന്ന സിനിമയ്ക്കെതിരെ രോഷം ഉയരുന്നതിനിടെ, നടി നയൻതാരയ്ക്കെതിരെ കേസെടുത്ത് പോലീസ്. മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു വലതുപക്ഷ സംഘടന സമർപ്പിച്ച പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ…
Read More » - 11 January
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം എപ്പോൾ? അറിയേണ്ടതെല്ലാം
അഹമ്മദാബാദ്: 2026 മുതൽ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ്…
Read More » - 11 January
ബജറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ
ഡൽഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ. ബജറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം,…
Read More » - 11 January
അയോധ്യ പ്രാണ പ്രതിഷ്ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം, എല്ലാ വിശ്വാസികളും ദീപം തെളിയിക്കണം: വെള്ളാപ്പള്ളി
ആലപ്പുഴ: അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം…
Read More » - 11 January
അയോധ്യ രാമക്ഷേത്രം: ഈ വ്യക്തികൾ സംഭാവനയായി നൽകിയത് ലക്ഷങ്ങൾ, കണക്കുകൾ ഇങ്ങനെ
ഇന്ത്യ ഒന്നടങ്കം കാത്തിരുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. നിലവിൽ, കോടികൾ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 2019-ലെ സുപ്രീംകോടതിയുടെ ഉത്തരവ്…
Read More » - 11 January
13 വർഷം സവാദ് എന്തു ചെയ്തു? ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത്? ചുരുളഴിക്കാൻ എൻഐഎ
കണ്ണൂര്‍: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിന് സംരക്ഷണം നല്‍കിയവരെ കണ്ടെത്താനുള്ള ശ്രമത്തിൽ ദേശീയ അന്വേഷണ…
Read More » - 11 January
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ്: കോണ്‍ഗ്രസ് വിട്ടുനിന്നത് ആശ്വാസം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്ക്കുന്നതില് ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.…
Read More » - 11 January
കോൺഗ്രസ് പാർട്ടി പ്രീണനത്തിന്റെ ഉന്നതിയിൽ, ഹിന്ദു വിശ്വാസങ്ങളെ തുടർച്ചയായി എതിർക്കുന്നു: വിമർശനവുമായി ബിജെപി
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെ, രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. പ്രീണനത്തിനായി, കോൺഗ്രസ് പാർട്ടി ഹിന്ദു വിശ്വാസങ്ങളെ തുടർച്ചയായി എതിർക്കുകയാണെന്ന്…
Read More » - 11 January
ഡൽഹിയെ ഭീതിയിലാഴ്ത്തി വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യ…
Read More » - 11 January
മെഹ്ബൂബ മുഫ്തിയുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം
ശ്രീനഗർ: ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സംഗം…
Read More » - 11 January
‘അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്’: തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
ചെന്നൈ: ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും തുറന്ന് പറഞ്ഞ് സംഗീതസംവിധായകൻ എആർ റഹ്മാൻ. അടുത്തിടെ ഓക്സ്ഫഡ്…
Read More » - 11 January
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിമർശനം: നയൻതാരയുടെ ‘അന്നപൂരണി‘ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു
ചെന്നൈ: നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു.…
Read More » - 11 January
സഞ്ജു സാംസൺ ഉണ്ടാക്കിയ ഓളമൊന്നും സൂര്യകുമാർ ഉണ്ടാക്കിട്ടില്ല: എബി ഡിവില്ലിയേഴ്സ്
സഞ്ജു സാംസണെ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കാത്തതിൽ തന്റെ വിഷം നേരത്തെ ഡിവില്ലേഴ്സ്…
Read More » - 11 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ അദ്വാനി പങ്കെടുക്കും
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽകെ അദ്വാനി പങ്കെടുക്കും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. ചടങ്ങിൽ അദ്വാനി പങ്കെടുക്കുമെന്ന് വിഎച്ച്പി പ്രസിഡന്റ്…
Read More » - 11 January
മണിപ്പൂർ പവർ സ്റ്റേഷനിൽ കനത്ത ഇന്ധന ചോർച്ച; തീപിടുത്തം, അടിയന്തര നടപടിക്ക് സർക്കാർ ഉത്തരവിട്ടു
ഇംഫാൽ: മണിപ്പൂരിലെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ച. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്വരയിലൂടെ…
Read More » - 11 January
ചരിത്രമാകാൻ റിപ്പബ്ലിക് ദിനം; പരേഡിലും ബാൻഡ് സംഘത്തിലും ബിഎസ്എഫ് വനിതാ സംഘം
ന്യൂഡൽഹി: ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. ചരിത്രത്തിലാദ്യമായാണ് ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ പങ്കെടുക്കുന്നത്. ഇത്തവണ വനിതകൾ മാത്രമായിരിക്കും കർത്തവ്യപഥിൽ നടക്കുന്ന…
Read More » - 11 January
നാല് വയസുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് വിലങ്ങുതടിയായത് ഗോവ അതിര്‍ത്തിയിലെ അപകടവും ട്രാഫിക് ബ്ലോക്കും
ബംഗളൂരു: നാലുവയസ്സുകാരനായ മകനെ കൊന്നകേസില്‍ ബംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ് സംരംഭക കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എഐ കമ്പനി സിഇഒയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ…
Read More » - 11 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനം: കോൺഗ്രസിൽ ഭിന്നത
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് വന്നിട്ടുണ്ട്.…
Read More » - 11 January
സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ് വേഷത്തിൽ കണ്ടു ഞെട്ടി
കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി…
Read More »