India
- Mar- 2021 -30 March
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശം
ജമ്മു: കശ്മീരികളെ ഭാരതീയത പഠിപ്പിക്കാനുളള സമയമായെന്ന് ബിജെപി നേതാവ്. കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശവുമായി കവിന്ദര്‍ ഗുപ്ത. മുന്‍കാലത്ത് കശ്മീരില്‍ പതായുയര്‍ത്താനോ…
Read More » - 30 March
ഗർഭിണിയെപൊള്ളുന്ന വെയിലത്ത് മൂന്നു കിലോമീറ്ററോളം നടത്തിച്ചു; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചു. പരിശോധനക്കായി ഉദാല സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഗുരുബാരി എന്ന യുവതിയും ഭര്‍ത്താവ് വിക്രം ബിരുളിയും. ബിക്രം…
Read More » - 30 March
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി
ഗോഹട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാമിലെ കൊക്രാജര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കൊക്രാജറിലെ ഗോസ്സൈഗാവ് പ്രദേശത്ത് മൂന്ന് എകെ 56, മൂന്ന്…
Read More » - 30 March
പവൻ കല്യാണിന്റെ സിനിമയുടെ ട്രെയിലർ കാണാൻ ആരാധകർ തിയേറ്റർ തകർത്തു; വീഡിയോ കാണാം
വിശാഖപട്ടണം: തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ നേതാവുമായ പവന് കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിന് ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് സംഭവം.…
Read More » - 30 March
ഏക സിവിൽ കോഡ് നടപ്പിലാക്കണം ; സുരേഷ് ഗോപി
തൃശൂര്‍: ജനനം നിയന്ത്രിക്കണമെന്നും ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി. എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഏകസിവില്‍ കോഡ്, ജനന നിയന്ത്രണം എന്നിവയുമായി ബിജെപി…
Read More » - 30 March
തമിഴ്നാട്ടിൽ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന് സംശയമൊന്നുമില്ലെന്ന് സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എം.കെ സ്റ്റാലിന്. ഏപ്രില്‍ ആറിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് സ്റ്റാലിന്റെ…
Read More » - 30 March
ഡൽഹിയിൽ ബിജെപി നേതാവിനെ പാര്‍ക്കിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ബിജെപി നേതാവിനെ പാര്‍ക്കിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ഡല്‍ഹി ബി.ജെ.പി യൂണിറ്റ് മുന്‍ ഉപാധ്യക്ഷന്‍ ജി.എസ്. ബാവയെയാണ് (58) വീട്ടിനടുത്ത പാര്‍ക്കിനുള്ളില്‍…
Read More » - 30 March
‘പി എം കിസാന്‍’ പദ്ധതി : അനര്‍ഹമായി ലഭിച്ച തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണമെന്നു കൂടുതല്‍ പേര്‍ക്ക് നോട്ടീസ്
വയനാട്: പിഎം കിസാന്‍ സമ്മാന്‍ നിധി വഴി അനര്‍ഹമായി ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. മൂവായിരത്തോളം പേര്‍ക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നാണ്…
Read More » - 30 March
രാഹുൽ കുഴപ്പക്കാരനാണെന്ന് പറഞ്ഞത് ജോയ്സിന്റെ ചിന്താധാരകളുടെ തെറ്റ് ; സൂക്ഷിക്കേണ്ടത് ജോയ്സിനെ പോലെയുള്ളവരെയാണ്
ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്കെതിരെ അശ്ലീല പരാമര്‍ശവുമായി രംഗത്ത് വന്ന മുന്‍ എംപി ജോയ്സ് ജോര്‍ജ്ജിനെതിരെ ശക്തമായ പ്രതിഷേധം. ഇടുക്കി ഇരട്ടയാറില്‍ എം എം…
Read More » - 30 March
മഹാരാഷ്ട്രയിൽ അക്രമ പരമ്പര: കൂട്ടബലാത്സംഗത്തിന് ശേഷം ബാലികയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം; 20കാരിയുടെ മൃതദേഹം ബാഗിൽ
പൂനെ: മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് നേരെ അക്രമ പരമ്പര. പൂനെയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണം…
Read More » - 30 March
എംല്‍എയുടെ ഡ്രൈവറുടെ വസതിയില്‍ നിന്നും പിടികൂടിയത് കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പിടികൂടി. ആര്. ചന്ദ്രശേഖറിന്റെ ഡ്രൈവര്‍…
Read More » - 30 March
രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കുറച്ചു ; പുതിയ നിരക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചക്കിടെ ഇന്ധന വില കുറയുന്നത് മൂന്നാം തവണയാണ്.…
Read More » - 30 March
രാഷ്ട്രീയപാര്‍ട്ടികള്‍ ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കില്‍ മാത്രം പരസ്യത്തിനു മുടക്കിയത് ലക്ഷങ്ങൾ, കൂടുതൽ എൽഡിഎഫിനായി
തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനും പ്രചാരണത്തിനായി മുടക്കുന്നത് കോടികളാണ്. ഇതിൽ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളെയും വിലകുറച്ചു കാണാനാവില്ല. ഫേസ്ബുക്കിലെ പരസ്യത്തിനായി മാത്രം ലക്ഷങ്ങളാണ് ഒരു മാസത്തിൽ ചിലവാക്കുന്നത്.…
Read More » - 30 March
100 മില്യണ്‍ എഡിഷനുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്
100 മില്യണ്‍ ഉല്പാദന നാഴികക്കല്ല് പിന്നിട്ട ആഘോഷത്തിന്റെ ഭാഗമായി ഏതാനും മോഡലുകളുടെ 100 മില്യണ്‍ എഡിഷനുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഈ മോഡലുകള്‍ക്ക് ഡിസ്കൗണ്ടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.…
Read More » - 30 March
സ്വര്‍ണക്കടത്തില്‍ പുത്തന്‍ വിദ്യ, ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി
ചെന്നൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ പുതിയ വിദ്യ. അത്തരത്തില്‍ വ്യത്യസ്തമായൊരു പരീക്ഷണമാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊളിഞ്ഞത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരെ നിരീക്ഷിച്ച കസ്റ്റംസ്…
Read More » - 30 March
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ ആൾക്കൂട്ടം നിയന്ത്രിച്ചും സമരങ്ങള്‍ നിരോധിച്ചും കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ എല്ലാത്തരം പ്രതിഷേധങ്ങളും നിരോധിച്ചതായി മുഖ്യമന്ത്രി യഡിയൂരപ്പ. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്ക്…
Read More » - 30 March
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇഇന്ന് കേരളത്തിലെത്തും. Rad Also : സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ …
Read More » - 30 March
കോവിഡ് വ്യാപനം രൂക്ഷം, ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ഉടന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതേസമയം പ്രതിഷേധങ്ങളും സമരപരിപാടികളും നിരോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കുകയും…
Read More » - 30 March
മൂവാറ്റുപുഴയില്‍ 4 വയസ്സുകാരിക്ക് ക്രൂരപീഡനം; കുഞ്ഞിന്റെ കുടല് പൊട്ടി, അടിയന്തിര ശസ്ത്രക്രിയ നടത്തി, അതീവ ഗുരുതരം
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലര വയസ്സുകാരിക്ക് അതിക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം. പീഡനത്തിനിരയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. മൂവാറ്റുപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന…
Read More » - 30 March
കാശ്മീരിൽ ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ അദ്ധ്യക്ഷ ബിജെപിയിൽ ചേർന്നു
ശ്രീനഗർ : ജമ്മു കശ്മീരിൽ ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ അദ്ധ്യക്ഷ ബിജെപിയിൽ ചേർന്നു. ഗുരേസ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ അദ്ധ്യക്ഷ ഫമിദ ബനോയാണ് ബിജെപിയിൽ ചേർന്നത്. ത്രിക്കുത…
Read More » - 29 March
ആധാര്‍ നമ്പർ പോലെ ഭൂസ്വത്തുക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പർ നല്‍കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : ഭൂരേഖ ആധുനീകരണ പദ്ധതി (ബി.ഐ.എല്‍.ആര്.എം.പി) ഭാഗമായി ഭൂസ്വത്തുക്കള്‍ക്ക് സവിശേഷ തിരിച്ചറിയില്‍ നമ്പർ നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍…
Read More » - 29 March
മന്ത്രവാദിയുടെ വാക്കുകേട്ട് നിധിയ്ക്ക് വേണ്ടി കുഴികുത്തിയ രണ്ടുപേർ വിഷവായു ശ്വസിച്ചു മരിച്ചു
ചെന്നൈ: നിധി തേടി 50 അടിയോളം കുഴിച്ചു .ആഴമേറിയ കുഴിയില്‍ നിന്നും വിഷവാതകം ശ്വസിച്ച് രണ്ട് പേര് മരിച്ചു.രഘുപതി (47), നിര്‍മ്മല്‍ ഗണപതി (19) എന്നിവരാണ് മരിച്ചത്.കോളനിയിലെ…
Read More » - 29 March
ഏപ്രിൽ നാലിന് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം : തിരക്കുപിടിച്ച , ചൂടുപിടിച്ച പരസ്യ പ്രചാരണത്തിലാണ് എല്ലാ മുന്നണികളും എന്നാൽ അതിനിടയിലാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ…
Read More » - 29 March
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കി; ഗതാഗതം പുനഃസ്ഥാപിച്ചു, വീഡിയോ കാണാം
സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന് ചരക്കുക്കപ്പല്‍ നീക്കാനുള്ള ശ്രമം വിജയത്തിൽ. കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രതിസന്ധിയാണ് അവസാനിച്ചിരിക്കുന്നത്. കനാൽ വഴിയുള്ള…
Read More » - 29 March
പാകിസ്താനിൽ മദ്യം നിർമ്മിക്കാൻ ലൈസൻസ് നേടി ചൈനീസ് മദ്യനിർമ്മാണ കമ്പനി; പ്രാദേശിക കമ്പനിയുമായി സഹകരിച്ച് മദ്യ നിർമ്മാണം
പാകിസ്താനിൽ മദ്യം നിർമ്മിക്കാനുളള ലൈസൻസ് നേടി ചൈനീസ് മദ്യനിർമ്മാണ കമ്പനി. ചൈനീസ് കമ്പനിയായ ഹൂയി കോസ്റ്റൽ ബ്ര്യൂവറി ആന്റ് ഡിസ്റ്റിലറി ലിമിറ്റഡ് കമ്പനിക്കാണ് സർക്കാരിന്റെ അനുമതി ലഭിച്ചത്.…
Read More »