Latest NewsNewsIndia

മമത ബാനെർജിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്‍ക്കത്ത : മുസ്ലിങ്ങള്‍ കൂട്ടത്തോടെ തൃണമൂലിന് വോട്ട് ചെയ്യണമെന്നും വോട്ടുകള്‍ ചിതറിപ്പോകരുതെന്നും ആവശ്യപ്പെട്ട് മമത ഏപ്രില്‍ 3ന് ഹുഗ്ലിയിലെ താരകേശ്വരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Read Also : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധി നിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചു എന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button