India
- Mar- 2021 -29 March
പാകിസ്താനിൽ മദ്യം നിർമ്മിക്കാൻ ലൈസൻസ് നേടി ചൈനീസ് മദ്യനിർമ്മാണ കമ്പനി; പ്രാദേശിക കമ്പനിയുമായി സഹകരിച്ച് മദ്യ നിർമ്മാണം
പാകിസ്താനിൽ മദ്യം നിർമ്മിക്കാനുളള ലൈസൻസ് നേടി ചൈനീസ് മദ്യനിർമ്മാണ കമ്പനി. ചൈനീസ് കമ്പനിയായ ഹൂയി കോസ്റ്റൽ ബ്ര്യൂവറി ആന്റ് ഡിസ്റ്റിലറി ലിമിറ്റഡ് കമ്പനിക്കാണ് സർക്കാരിന്റെ അനുമതി ലഭിച്ചത്.…
Read More » - 29 March
പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിക്കൊപ്പം നടത്തിച്ചു; സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിക്കൊപ്പം നടത്തിച്ചിട്ട് കെട്ടിയിട്ടു. മധ്യപ്രദേശിലെ അലിരാജ്പുരിലാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു സംഘമാളുകൾ പെണ്‍കുട്ടിയെ പ്രതിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു ഉണ്ടായത്.…
Read More » - 29 March
ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം, അനന്തനാഗിൽ ഇനി എല്ലാ സർക്കാർ മന്ദിരങ്ങളിലും ത്രിവർണ്ണ പതാക സ്ഥാപിക്കാൻ നിർദ്ദേശം
ജമ്മുകശ്മീലെ അനന്തനാഗിൽ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണമെന്ന് നിർദ്ദേശം. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തീരുമാനം നടപ്പാക്കണമെന്നാണ് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടത്. ദേശീയ പതാകാ ചട്ടം…
Read More » - 29 March
ജമ്മുവിലെ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥൻ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലർ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു…
Read More » - 29 March
ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലാണ് രണ്ട് പേര് കൊല്ലപ്പെട്ടത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ റിയാസ്…
Read More » - 29 March
മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം;48കാരനെ കാമുകന് അടിച്ചുകൊന്നു
ലക്നൗ: യുപിയിൽ മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം അറിയിച്ചതിന് 48കാരനെ കാമുകന് അടിച്ചുകൊന്നു. 28കാരന്റെ വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 50കാരന് തത്ക്ഷണം മരിച്ചതായി…
Read More » - 29 March
21കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി
മൊഹാലി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി രംഗത്ത് എത്തിയിരിക്കുന്നു. 21കാരിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്തിട്ടില്ല. മൊഹാലിയിലാണ് ഞെട്ടിക്കുന്ന…
Read More » - 29 March
ബംഗളൂരു രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയില്‍; കോവിഡ് ഭീതി പടരുന്നു
ബംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബംഗളൂരൂ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയില്‍. ഇന്നലെ മാത്രം ബംഗളൂരുവില്‍ രണ്ടായിരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിന്റെ തുടക്കത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍…
Read More » - 29 March
രാജ്യത്തെ കൊവിഡ് രോഗികളില്‍ 80 ശതമാനത്തിലധികവും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍; കൂടുതല്‍ മഹാരാഷ്ട്രയിൽ
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ 84.5 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള,…
Read More » - 29 March
അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കും; ഉത്തരവുമായി ഡെപ്യൂട്ടി കമ്മീഷണർ
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണമെന്ന് നിർദ്ദേശം. അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ…
Read More » - 29 March
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറുകള്‍ക്കിടെ 68,020 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ രാജ്യത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 68,020 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 29 March
നിറങ്ങളുടെ ആഘോഷം; ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഹോളി നിറങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും ആഘോഷമാണ്. അത് ജനങ്ങളുടെ ജീവിതത്തിൽ…
Read More » - 29 March
ഇഡിക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു ; ഇത്തവണ പരാതി മറ്റൊന്ന്
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി)വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന സന്ദീപ് നായരുടെ അഭിഭാഷകന് ഡി ജി പിക്ക് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.…
Read More » - 29 March
കമൽ ഹാസൻ്റെ പേരിൽ ‘പോര്’; ഇരുപാളയത്തിൽ നിലയുറപ്പിച്ച് ഗൗതമിയും സുഹാസിനിയും
കോയമ്പത്തൂര്‍: കമല്ഹാസന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നടിയും താരത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കമൽ…
Read More » - 29 March
മകന് ബിജെപിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് ഗൂണ്ടകളുടെ ക്രൂരമര്‍ദനമേറ്റ 85 വയസുകാരി മരണപ്പെട്ടു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗൂണ്ടകള്‍ വീട്ടില്‍ കയറി മര്‍ദിച്ച 85 വയസുകാരിയായ മാതാവ് അന്തരിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന കാരണത്താലാണ് ഗോപാല്‍ മജുംദാറിനേയും മാതാവിനേയും തൃണമൂല്‍…
Read More » - 29 March
കഠിനമായ വയറുവേദന; എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ
ന്യൂഡൽഹി: എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തെ…
Read More » - 29 March
കുട്ടികളെ സൂക്ഷിക്കുക; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചു.
യുപി: മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ വല്ലാതെ അധികരിച്ചിരിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കൊച്ചുകുട്ടികൾക്ക് അതിന്റെ ഭവിഷത്തും മറ്റും അറിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ അപകടങ്ങൾ പതിവായിട്ടുണ്ട്.…
Read More » - 29 March
പാര്‍ലമെന്ററി രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കാനൊരുങ്ങി എകെ ആന്റണി; കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ആർക്ക്?
ന്യൂഡൽഹി: 2022ൽ പാര്‍ലമെന്ററി രാഷ്ട്രീയം പൂര്‍ണമായും അവസാനിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. 2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും എകെ ആന്റണി പറഞ്ഞു. ‘2004…
Read More » - 29 March
‘നിയമാനുസൃതം പിറന്ന കുഞ്ഞാണ് സ്റ്റാലിൻ, അവിഹിതത്തിന് പിറന്നതാണ് പളനിസ്വാനി’ എ രാജക്കെതിരേ പ്രതിഷേധം ശക്തം
ചെന്നൈ: ഡി.എം.കെ എം.പി എ. രാജയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി രംഗത്തെത്തി. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം…
Read More » - 29 March
സുബിറയെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം; അന്വേഷണത്തിൽ പുരോഗതിയില്ല
മലപ്പുറം: സുബിറയെ കാണാതായിട്ട് ഇന്നേക്ക് ഇരുപത് ദിവസം പിന്നിടുന്നു. വളാഞ്ചേരിയില്‍ നിന്നാണ് സുബിറയെ കാണാതാകുന്നത്. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10 തിയതി…
Read More » - 29 March
പഞ്ചാബ് എംഎൽഎ അരുൺ നാരംഗിനെ ആക്രമിച്ചത് ബിജെപി സംഘമെന്ന് രാകേഷ് ടിക്കൈറ്റ്
ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെ പഞ്ചാബിൽ ആക്രമിക്കുകയും നഗ്നനാക്കുകയും ചെയ്തതെ കർഷകരെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി തന്നെ ആസൂത്രണം ചെയ്തതാണെന്ന് ‘കർഷക നേതാവ്’ രാകേഷ് ടിക്കൈറ്റ് ആരോപിച്ചു.…
Read More » - 29 March
വിവാദമായ സോഫ്റ്റ് സിഗ്നല്‍ നിയമം അടക്കം ‘ ഐപിഎലില്‍ നിന്നും നീക്കം ചെയ്തു.
വിവാദങ്ങള്‍ക്ക് വഴിതെളിച്ച ‘സോഫ്റ്റ് സിഗ്നല്‍ നിയമം ‘ ഐപിഎലില്‍ നിന്നും നീക്കിയെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്ബരയ്ക്കിടെ വ്യാപകമായ വിമര്‍ശനമാണ് സോഫ്റ്റ് സിഗ്നല്‍ നിയമത്തിനെതിരെ ഉയര്‍ന്നത്. ഇതിന്റെ…
Read More » - 29 March
‘ഇടതുപക്ഷം എന്താണെന്ന് നിങ്ങൾക്കറിയില്ല’; കമൽ ഹാസൻ്റെ ‘25 കോടി’ ആരോപണത്തിന് മറുപടിയുമായി സി പി ഐ എം
ചെന്നൈ: ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്ഹാസന് അറിയില്ലെന്ന് തമിഴ്നാട് സി.പി.ഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ജി. രാമകൃഷ്ണന്. സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനമുന്നയിച്ച മക്കള്‍ നീതി…
Read More » - 29 March
ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുൻപേ എടുത്ത തീരുമാനമാണതെന്നും ഗൗതമി
ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുമ്ബേ എടുത്ത തീരുമാനമാണതെന്നും നടിയും ബിജെപിയുടെ താരപ്രചാരകലിലൊരാളുമായ ഗൗതമി. വാജ്പേയുടെയും നരേന്ദ്ര മോദിയുടെയും തേതൃത്വത്തിലുള്ള മതിപ്പാണ് ബിജെപി…
Read More » - 29 March
ഭര്‍ത്താവിനും മക്കള്‍ക്കും വിഷം നല്കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; 4 പേര് ഗുരുതരാവസ്ഥയില്‍
ഭോപ്പാല്‍: ഭര്‍ത്താവിനും മക്കള്‍ക്കും ഉള്‍പ്പെടെ വീട്ടിലെ എല്ലാവര്ക്കും വിഷം നല്കിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭര്‍ത്താവിനും ചെറിയ മക്കള്‍ക്കും…
Read More »