India
- Apr- 2021 -11 April
മദ്യശാല വേണോ? വേണ്ടയോ?; സ്ത്രീകളുടെ പരാതിയിൽ വോട്ടെടുപ്പ്, ഒടുവിൽ ഫലം വന്നപ്പോൾ എല്ലാവർക്കും സന്തോഷം
ജയ്പൂര്‍: മദ്യശാല വേണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തിന് വിലകൊടുത്ത് രാജസ്ഥാനിലെ ഒരു ഗ്രാമം. വോട്ടെടുപ്പിലൂടെയായിരുന്നു അന്തിമ തീരുമാനം. മദ്യശാല വേണ്ട എന്ന ജനങ്ങളുടെ തന്നെ…
Read More » - 11 April
ദേഷ്യം വന്നാൽ ദ്രാവിഡ് ഇംഗ്ളീഷിൽ ചീത്തവിളിക്കും, ധോണിക്ക് വരെ കിട്ടിയിട്ടുണ്ട്; സൂപ്പർതാരത്തിൻ്റെ വെളിപ്പെടുത്തൽ
ഇന്ത്യൻ ക്രിക്കറ്റിൻ്റെ വന്മതിലെന്ന് അറിയപ്പെടുന്നയാളാണ് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ഈ പേര് കൃത്യമായി ചേരുന്നത് ദ്രാവിഡിന് തന്നെയാണ്. ഡ്രാവിഡിനെ കലിപ്പ് ഭാവത്തിൽ…
Read More » - 11 April
26 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി
ന്യൂഡെല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ 26കാരിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഡെല്‍ഹിയിലെ ബുദ്ധ വിഹാറിലാണ് സംഭവം. പൊതുനിരത്തില്‍ വെച്ച് നിലു (26) വിനെയാണ് ഭര്‍ത്താവ്…
Read More » - 11 April
ബംഗാളിൽ മൂന്നാം ശക്തിയായി സിപിഎമ്മിന് മാറാൻ സാധിക്കും; ബൃന്ദ കാരാട്ട്
കൊൽക്കത്ത : പശ്ചിമബംഗാളിൽ സിപിഎമ്മിന് മൂന്നാം ശക്തിയായി മാറാൻ സാധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബംഗാളിലേത് ഇടത്-കോൺഗ്രസ് സഖ്യം മാത്രമല്ലെന്നും വിവിധ സാമൂഹ്യ ഗ്രൂപ്പുകളെ…
Read More » - 11 April
വീരപ്പന് വിഹരിച്ച കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് മകള്‍ വിജയലക്ഷ്മി
ചെന്നൈ : കാട്ടുകളളന്, ചന്ദനക്കളളന്‍, ആനവേട്ടക്കാരന്‍, കൊലയാളി എന്നിങ്ങനെ ഏറെ വിശേഷണങ്ങളുണ്ട് വീരപ്പന്. തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച…
Read More » - 11 April
പരാജയ ഭീതിയിൽ അക്രമം അഴിച്ചുവിടുന്നു; മമതാ ബാനർജിക്കെതിരെ ദിലീപ് ഘോഷ്
കൊല്‍ക്കത്ത : ബംഗാളിൽ പരാജയം ഉറപ്പായതോടെ മമതയും പാർട്ടിയും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. മമതയ്ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ…
Read More » - 11 April
കോവിഡ് വ്യാപനം ആശങ്കാ ജനകം, ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കേജരിവാൾ
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാ ജനകമായ സാഹചര്യത്തിലെന്നും, നിലവിലെ അവസ്ഥയിൽ ആശുപത്രികൾ നിറഞ്ഞാൽ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുന്നറിയിപ്പ് നൽകി. ‘ലോക്…
Read More » - 11 April
കോവിഡ് ഭീതി; അതിർത്തിയടച്ച് ഒഡീഷ
ഭുവനേശ്വർ: ഛത്തിസ്ഗഡിൽ കൊറോണ വൈറസ് കേസുകൾ ഗണ്യമായി ഉയർന്ന പശ്ചാത്തലത്തിൽ അവരുമായുള്ള അതിർത്തിയടച്ച് ഒഡീഷ രംഗത്ത് എത്തിയിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഛത്തിസ്ഗഡുമായി അതിർത്തി…
Read More » - 11 April
കോവിഡ് പ്രതിസന്ധി രൂക്ഷം; ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ. അഞ്ചിലധികം ആളുകൾ ഒരേസമയം ആരാധനാലയങ്ങളിൽ ഒത്തുകൂടാൻ പാടില്ല. നവരാത്രി,…
Read More » - 11 April
പണം നൽകിയില്ല,രണ്ടാനമ്മയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
ദില്ലി: ചോദിച്ച പണം കൊടുക്കാത്തതിന് യുവാവ് രണ്ടാനമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണി സെക്ടര്‍ 26 പ്രദേശത്ത് താമസിക്കുന്ന ഷക്കീലയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് മുസ്തഫ…
Read More » - 11 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കോവിഡ്; ആശങ്ക ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 90,584പേര് കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തരായി. 839പേര് കോവിഡ് ബാധിച്ചു മരിച്ചു.…
Read More » - 11 April
കോൺഗ്രസ് നേതാക്കൾ അപമര്യാദയായി പെരുമാറി; മദ്ധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ രാജി വെച്ചു
ഭോപ്പാൽ: കോൺഗ്രസ് നേതാക്കൾ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലെ ഡോക്ടർ രാജിവെച്ചു. മദ്ധ്യപ്രദേശിലാണ് സംഭവം. മുൻമന്ത്രി പി സി ശർമ ഉൾപ്പെടെയുള്ളവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ്…
Read More » - 11 April
ഒരാഴ്ച കാത്തുനിൽക്കും, വാക്സിൻ തന്നില്ലെങ്കിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാഹനം അതിര്‍ത്തി കടത്തില്ലെന്ന് രാജു ഷെട്ടി
മുംബൈ: മഹാരാഷ്ട്രയ്ക്ക് എത്രയും പെട്ടന്ന് വാക്സിൻ തന്നില്ലെങ്കിൽ ഒരു വാഹനവും പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗെയിറ്റ് കടന്ന് പോകാൻ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു…
Read More » - 11 April
എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നും, സമീപത്ത് ഹൈവേയും വീടും അടക്കമുള്ള ജനവാസ പ്രദേശങ്ങള്‍
കൊച്ചി: കൊച്ചിയില്‍ എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ ഒറ്റ ഒരു നിശ്ചയദാര്‍ഢ്യത്തില്‍. എൻജിൻ തകരാറു ശ്രദ്ധയിൽ പെട്ടതോടെ അടിയന്തിരമായി സുരക്ഷിത…
Read More » - 11 April
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം; കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ വീട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം. ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ…
Read More » - 11 April
ബംഗാളിൽ ആവേശത്തിരയിളക്കി അമിത് ഷാ; ആറിടത്ത് ഇന്ന് പൊതു സമ്മേളനം; മൂന്നിടങ്ങളിൽ റോഡ് ഷോ
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആവേശത്തിരയിളക്കി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിൽ അമിത് ഷായുടെ പര്യടനം തുടരുകയാണ്. ഇന്ന് ആറിടങ്ങളിലാണ് അമിത് ഷായുടെ പൊതുയോഗങ്ങൾ നടക്കുന്നത്. Read…
Read More » - 11 April
കായംകുളത്തെ ഗവ. സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് പണം പിരിച്ച് നൽകി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പഞ്ചാബ് പൊലീസ്
തിരുവനന്തപുരം: കേരളത്തിലെ സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് സ്കൂളിൻ്റെ കേടുപാടു തീർക്കുന്നതിനായി പണം പിരിച്ച് നൽകി പഞ്ചാബ് പൊലീസ്. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് മാതൃകാപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.…
Read More » - 11 April
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡ്; പിടിച്ചെടുത്തത് മാരക മയക്കുമരുന്ന് : ഡിജെ അടക്കം നാല് പേര് അറസ്റ്റില്‍
കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിവിഝ ഏജന്‍സികളുടെ വ്യാപക പരിശോധന. വിവിധ സബ് ഡിവിഷനുകൾക്ക് കീഴിലെ ഹോട്ടലുകളിലെ നിശാപാർട്ടികളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍…
Read More » - 11 April
ശ്രീ ചിത്തിര തിരുനാളിനെതിരെ 3 വധശ്രമം നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി തിരുനാൾ
തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ…
Read More » - 11 April
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം: മമതക്ക് വിലക്ക്, കുച്ച്ബിഹാറില്‍ കടക്കരുത്
കൊല്‍ക്കത്ത :പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സന്ദര്‍ശന വിലക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മമതയെ വിലക്കിയത്. മമതയ്ക്ക് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും കൂച്ച്…
Read More » - 11 April
ഡോളര്‍കടത്ത് കേസ് നിര്‍ണായക ഘട്ടത്തിലേക്ക്; ഫ്ലാറ്റിൽ പരിശോധന നടത്തി, സ്പീക്കര്‍ക്കെതിരെ നിരവധി തെളിവുകൾ
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കുരുക്കുമുറുക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്ത കസ്റ്റംസ് സംഘം പണം കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റില്‍ രണ്ട്…
Read More » - 11 April
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ; മുന്നറിയിപ്പുമായി വിദഗ്ധ സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയരുന്ന പുതിയ കോവിഡ് കേസുകള്‍ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് വിദഗ്ധ സമിതിയുടെ സ്ഥിരീകരണം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന…
Read More » - 11 April
പശ്ചിമ ബംഗാളിൽ കൂടുതൽ കേന്ദ്ര സേനകളെ വിന്യസിക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത : അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ കൂടുതൽ കേന്ദ്ര സേനകളെ വിന്യസിക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. അധികമായി 71 കമ്പനി സൈനികരെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര…
Read More » - 10 April
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡല്‍ഹിക്ക് തകർപ്പൻ വിജയം
മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് വിജയം. ഓപ്പണര്‍മാരായ പൃഥ്വിഷായും ശിഖര്‍ ധവാനും തകര്‍ത്തടിച്ചതോടെയാണ് ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ്…
Read More » - 10 April
ഗ്യാൻവാപി മസ്ജിദ് സർവ്വെയ്ക്കെതിരായ നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐയും
കോഴിക്കോട്: ഗ്യാൻവാപി മസ്ജിദ് സമുച്ഛയത്തിൽ സർവ്വേ നടത്തുന്നതിനെതിരായ നിയമ പോരാട്ടത്തിൽ പിന്തുണയുമായി എസ്ഡിപിഐയും. എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെയാണ് ഇക്കാര്യം അറിയിച്ചത്. സർവ്വേയ്ക്ക്…
Read More »