India
- Nov- 2021 -3 November
രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും കേരളത്തിൽ: പ്രതിദിന രോഗികൾ ആയിരത്തിനു മുകളിൽ തന്നെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മുക്തരുടെ നിരക്ക് 98.22 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 11,903 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ…
Read More » - 3 November
സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയിലേയ്ക്ക്
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയിലേയ്ക്ക്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 3 November
‘സൂപ്പർ ഹീറോ, വലിയൊരു സംഭവമാണ് വാരിയംകുന്നന്’: എല്ലാവരും ഏറ്റെടുക്കേണ്ടയാളാണെന്ന് റമീസ് മുഹമ്മദ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഹാനായ മനുഷ്യനാണെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘സുല്‍ത്താന്‍ വാരിയംകുന്നന്’ എന്ന പുസ്തകം റമീസ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ്…
Read More » - 3 November
‘അവശ്യഘട്ടത്തിൽ വാക്സിൻ നൽകി സഹായിച്ച ഇന്ത്യക്ക് നന്ദി‘: നരേന്ദ്ര മോദിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി
ഗ്ലാസ്ഗോ:കൊവിഡ് വാക്സിൻ നൽകി സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. രാജ്യത്തിന് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സഹായം എത്തിയതെന്ന് അദ്ദേഹം…
Read More » - 3 November
വികസന പ്രവർത്തനങ്ങൾക്ക് കമ്മീഷൻ വാങ്ങുന്നു: കോൺഗ്രസ് എംപിയ്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി നേതാവ്
ചണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് എംപി ചൗധരി സന്തോക്കിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് ദമൻവീർ ഫില്ലാർ. ഗ്രാമത്തിൽ നടപ്പാക്കുന്ന…
Read More » - 3 November
നവംബർ അഞ്ചിന് ഞാൻ സ്വാതന്ത്രനാവുകയാണ്, വ്യാജ കേസിൽ നിന്ന് മോചനം: കാരായി രാജൻ ജന്മനാട്ടിലേക്ക്
തലശ്ശേരി: നവംബർ അഞ്ചിന് താൻ സ്വാതന്ത്രനാവുകയാണെന്ന കാരായി രാജന്റെ വാട്സാപ് സന്ദേശം പങ്കുവച്ച് സോഷ്യൽ മീഡിയ. താൻ അർധ തടവെന്ന നാടുകടത്തലിൽ നിന്നും, വ്യാജ കേസിൽ നിന്നും…
Read More » - 3 November
യമുന എക്സ്പ്രസ് വേയില്‍ 12 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ആഗ്ര: യമുന എക്സ്പ്രസ് വേയില്‍ രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്തിലും…
Read More » - 3 November
തമിഴ്നാട്ടില്‍ അതിശക്തമായ മഴ : താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
ചെന്നൈ : കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് 18 ജില്ലകളില്‍ സ്കൂളുകള്‍ക്ക്…
Read More » - 3 November
5പേർ പോലുമില്ലാത്ത പ്രിയങ്കയുടെ ഗംഗായാത്ര, രാഹുൽ പ്രധാനമന്ത്രി! കേരള പത്ര-ചാനലുകളാൽ മലയാളി പറ്റിക്കപ്പെട്ടു: ബ്രിട്ടാസ്
തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കേരള പത്ര-ചാനലുകൾ പറ്റിച്ചെന്ന് തുറന്നു പറഞ്ഞ് ജോൺ ബ്രിട്ടാസ്. 2019 ലെ ലോകസഭാ ഇലക്ഷന് കേന്ദ്രത്തിൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ വരുമെന്ന് ഊതിപെരുപ്പിച്ചു…
Read More » - 3 November
ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ പ്രതിഷേധം
ചെന്നൈ: സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമർശനം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി…
Read More » - 3 November
ഡി അഡിക്ഷൻ സെന്ററുകൾ സജീവം, അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കും: എം. വി. ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തിമ തീരുമാനം എല്ലാവരുമായി ചര്‍ച്ച ചെയ്തതിന്…
Read More » - 3 November
‘സിദ്ധുവിനെ അധ്യക്ഷനാക്കിയതില്‍ ഖേദിക്കും: ഇമ്രാന്‍ഖാനെ പരസ്യമായി ആലിംഗനം ചെയ്ത സിദ്ധു പാക്ക് അനുയായി’
അമൃത്സര്‍: നവ്ജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടി ഖേദിക്കേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെയും ആര്‍മി…
Read More » - 3 November
കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകൾ ഇല്ലാത്തത് പോരായ്മയാണ്, ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകൾ ഇല്ലാത്തത് വലിയ പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും, അതുകൊണ്ട്…
Read More » - 3 November
ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി മാറ്റി റെയിൽവേ: ഇനി മുതൽ അയോദ്ധ്യ കന്റോൺമെന്റ്എന്നറിയപ്പെടും
ലക്നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് ജങ്ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി. അയോദ്ധ്യ കന്റോൺമെന്റ് എന്നാണ് പുതിയ പേര്. കഴിഞ്ഞ മാസം യുപി സർക്കാർ പേര് മാറ്റാൻ തീരുമാനിച്ചിരുന്നു.…
Read More » - 3 November
ജമ്മുകാശ്മീരില്‍ ഭീകരനെ പിടികൂടി സൈന്യം: ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ അതിര്‍ത്തികടന്നെത്തുന്ന ആയുധങ്ങളും മയക്കുമരുന്നും തീവ്രവാദികള്‍ക്ക് എത്തിച്ച് കൊടുക്കുന്ന ഭീകരന് പിടിയില്‍. ആദില്‍ ഹസന് ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് രണ്ട് ഏകെ 47…
Read More » - 3 November
ഗർഭിണിയെ ഭർത്താവ് തീകൊളുത്തി: ഗർഭസ്ഥ ശിശു മരിച്ചു
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി.ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ. ഭർത്താവ്…
Read More » - 3 November
പുനീത് രാജ്കുമാറിന്റെ മരണം : വീണ്ടും ആരാധക ആത്മഹത്യ, ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി
ബംഗളൂരു: കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തിൽ മനംനൊന്ത് വീണ്ടും ആരാധകന്റെ ആത്മഹത്യ. ഇതോടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ബെന്നാർഘട്ടക്കു സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ…
Read More » - 3 November
പൊട്ടിക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ‘ഹരിത പടക്കങ്ങള്‍’, രാത്രി എട്ടുമുതല്‍ പത്തുവരെ ഉപയോഗിക്കാം: അനുമതി നൽകി ഭരണകൂടം
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് കടിഞ്ഞാണിട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദീപാവലിയ്ക്ക് ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്.…
Read More » - 3 November
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭോപ്പിച്ചു കടന്നു: പ്രതിയെ വിദഗ്ധമായി കുടുക്കി
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പന്തീരാങ്കാവ് പൊലീസ്. സി സി ടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെയാണ് പ്രതിയേയും പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയത്.…
Read More » - 3 November
കാരവന് ടൂറിസം പദ്ധതിയ്ക്ക് കാവലാകാൻ കൈകോര്‍ത്ത് ബോബി ചെമ്മണ്ണൂര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ കാരവൻ ടൂറിസം പദ്ധതിയിൽ സർക്കാരിനൊപ്പം കൈ കോർത്ത് ബോബി ചെമ്മണ്ണൂര്‍. ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കേരളത്തിലാദ്യമായാണ് ഒരു കാരവന് ടൂറിസം പദ്ധതിക്ക്…
Read More » - 3 November
റേഷൻ കാർഡുകൾ മാറുന്നതോടെ ഒരു വർഷത്തിനുള്ളിൽ നമ്മൾ സ്മാർട്ട് ആവും: ജി ആര് അനില്‍
തിരുവനന്തപുരം: റേഷൻ കാർഡുകൾ മാറുന്നതോടെ ഒരു വർഷത്തിനുള്ളിൽ നമ്മളും സ്മാർട്ട് ആയി മാറുമെന്ന് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്ബൂര്‍ണ്ണ…
Read More » - 3 November
അറസ്റ്റിലായ തുഷാരയ്ക്കെതിരെ മതസ്പർദ്ധയുണ്ടാക്കിയതിനും 7 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിനും കേസെടുത്തു
കൊച്ചി: പാലാരിവട്ടം അക്ഷയയിൽ തുഷാര (40), ഭർത്താവ് കെ.അജിത് (39), വാഴക്കുളം മേലേത്ത് സുനിൽകുമാർ (29), ഉദയംപേരൂർ കണ്ണേമ്പിള്ളി കെ.ആർ.വിനൂപ് (അപ്പു– 31) എന്നിവരെ കോട്ടയം പൂവരണിയിലെ…
Read More » - 3 November
സ്ത്രീകളടക്കം പ്രതിഷേധിച്ചു : പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുമതി പിൻവലിച്ച് അധികൃതർ
ന്യൂഡൽഹി : പ്രാദേശിക ഹിന്ദു വിശ്വാസികളുടെയും, സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുവാദം പിൻവലിച്ച് ഗുരുഗ്രാം ഭരണകൂടം . ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്കാരം നടത്താൻ…
Read More » - 3 November
ധരിക്കുന്ന ഷൂസ് രണ്ട് ലക്ഷം രൂപ വില, ഷർട്ടുകളുടെ വില 50000 ന് മുകളിൽ: വാങ്കഡെയ്ക്കെതിരെ വീണ്ടും നവാബ് മാലിക്ക്
മുംബൈ: ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ വീണ്ടും ആരോപണവുമായെത്തിയിരിക്കുകയാണ് എൻസിപി നേതാവും മഹാരാഷ്ട്രാ…
Read More » - 3 November
പുനീതിന്റെ അപ്രതീക്ഷിത മരണം: നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് ആളുകൾ, പരിഭ്രാന്തിയിൽ ആശുപത്രികളിൽ വൻ തിരക്ക്
ബെംഗളൂരു: കന്നടനടൻ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം ആശുപത്രികളിൽ ചെക്കപ്പിന് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പരിശോധന നടത്താൻ സംസ്ഥാനത്തെ വിവിധ…
Read More »