കൊല്‍ക്കത്ത: ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍.അതിര്‍ത്തി സംരക്ഷണ സേനയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന് വില മതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തു.
Read Also: 100 കിലോ കഞ്ചാവ് കടത്താൻ ശ്രമം: സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ
ദക്ഷിണ ബംഗാള്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. 12 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സ്വര്‍ണത്തിന് വിപണിയില്‍ 77 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments