Crime
- Jun- 2021 -1 June
13കാരിയെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന ജഗതിഗിരിഗുട്ടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ്…
Read More » - 1 June
3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതി പോലീസിനെ കണ്ടതും ഓടി രക്ഷപെടുകയുമായിരുന്നു. തൃശൂർ ചാവക്കാട്ടെ…
Read More » - May- 2021 -31 May
14 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കൽപറ്റ; കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 14 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി പിടികൂടി. സംഭവത്തെ തുടർന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി…
Read More » - 31 May
12കാരിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ
മാന്നാർ: 12 വയസുകാരിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മാന്നാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്…
Read More » - 31 May
ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര് അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര് പോലീസ് പിടിയിലായിരിക്കുന്നു. ആലപ്പുഴ സ്വദേശിയായ അജ്മൽ, സഞ്ജയ് എന്നിവരെയാണ് കടവന്ത്ര പൊലീസ് കണ്ടെത്തി…
Read More » - 31 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ
കൊട്ടാരക്കര; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ വാങ്ങിച്ച ശേഷം ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇടുക്കി കട്ടപ്പന നെല്ലിപ്പാറ നാലുമുക്കിൽ കുഴിക്കോട്ടയിൽ…
Read More » - 31 May
മകളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് യുവാക്കൾ
ധുദരായ്: കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. അസമിലെ ചരൈഡിയോ ജില്ലയിലാണ് സംഭവം. കൊവിഡ് ഫലം…
Read More » - 31 May
മധ്യപ്രദേശിൽ യുവാവിനെ അഞ്ചംഗ സംഘം മർദിച്ച് കൊലപ്പെടുത്തി
ഡൽഹി; മധ്യപ്രദേശിൽ യുവാവിനെ അഞ്ചംഗ സംഘം മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഗോവിന്ദ്(26) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗോവിന്ദും…
Read More » - 31 May
യുഎസിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
ഹയലിയ (യുഎസ്); ദക്ഷിണ ഫ്ലോറിഡയിലെ വിരുന്നുശാലയിൽ നടന്ന വെടിവയ്പിൽ 2 പേർക്ക് ദാരുണാന്ത്യം. 25 പേർക്കു അപകടത്തിൽ പരിക്കേറ്റു. മയാമിഡെയ്ഡ് കൗണ്ടിയിലെ ഒരു വിരുന്നുശാലയിലാണ് ഇന്നലെ പുലർച്ചെ…
Read More » - 31 May
പോലീസുകാർക്ക് നേരെ ചാരായ വാറ്റ് സംഘത്തിന്റെ ആക്രമണം; നിരവധിപേർക്ക് പരിക്ക്
കൊല്ലം: തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ചാരായ വാറ്റ് സംഘം ആക്രമിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നു. റെയിഡിന് എത്തിയപ്പോഴായിരുന്നു ആക്രമണം…
Read More » - 30 May
വൻ ലഹരിമരുന്ന് വേട്ട; ബംഗളുരുവിൽ പിടിയിലായത് മലയാളികളടങ്ങുന്ന സംഘം
ബെംഗളുരു: ബിറ്റ്കോയിൻ വഴി മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയിരുന്ന നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള ആറ് പേർ സിസിബി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മലയാളികളായ ആദിത്യൻ, അഖിൽ, ബെംഗളുരു…
Read More » - 30 May
അലീഗഢ് വിഷമദ്യ ദുരന്തം: മരണം 25 കടന്നു
അലീഗഢ്: ഉത്തർപ്രദേശിലെ അലീഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നിരിക്കുന്നു. ഹരിയാനയുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിൽ നിന്ന് പുതിയ മരണങ്ങൾ റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം…
Read More » - 30 May
‘ചതിക്കാൻ ശ്രമിച്ചു’; യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് കാമുകി
ഗുരുതരമായി പരുക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
Read More » - 30 May
യുവതിയെ ബംഗളൂരുവിൽ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തിൽ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ
കോഴിക്കോട്: ബംഗളൂരു കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ക്രൂരപീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. പീഡനത്തിനിരയായ യുവതിക്ക് കേസിലെ രണ്ടാം പ്രതി…
Read More » - 30 May
‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുന്ന പൊലീസ്’; വൈറലാകുന്ന വീഡിയോയുടെ സത്യമെന്ത്?
മഹാരാഷ്ട്ര: ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ വെച്ച് ഒരു യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ലൈൻ…
Read More » - 30 May
‘വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളുമായി വരാം, ഒറ്റവെട്ടിന് തീർത്തേക്കണം’; വേട്ടയാടുന്നവരോട് മാധ്യമപ്രവർത്തക
അഞ്ച് വർഷക്കാലമായി ഭരണകൂടത്തിൽ നിന്നും പൊലീസിൽ നിന്നും സി പി എം പ്രവർത്തകരിൽ നിന്നും നേരിടുന്ന ഭീഷണിയും കൊലവിളിയും വെളിപ്പെടുത്തി മാധ്യമപ്രവർത്തക. തന്നെയും കുടുംബത്തേയും ഇവർ വേട്ടയാടുകയാണെന്ന്…
Read More » - 30 May
ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട്ട് കണ്ടെത്തി
ബെംഗളൂരു : ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ…
Read More » - 30 May
പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം : പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.പെണ്‍കുട്ടികളുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ…
Read More » - 29 May
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളി; നിരവധിപേർ അറസ്റ്റിൽ
ഒറ്റപ്പാലം: കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തോട്ടക്കരയിൽ ശനിയാഴ്ച്ച…
Read More » - 29 May
കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന രാജസ്ഥാൻ സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കല്ലായിലെ ഫ്ലാറ്റിൽനിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒരു രാജസ്ഥാൻ സ്വദേശി കൂടി അറസ്റ്റിൽ ആയിരിക്കുന്നു. കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24…
Read More » - 29 May
തലസ്ഥാനത്ത് റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം
തിരുവനന്തപുരം: തലസ്ഥാനത്ത് കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് ഇവിടെനിന്നും…
Read More » - 29 May
മദ്യം കവർന്ന സംഭവം; മൂന്നാം പ്രതിയും പിടിയിൽ
ആറ്റിങ്ങൽ; കെ എസ് ബി സിയുടെ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്നു മദ്യം കവർന്ന സംഭവത്തിൽ മൂങ്ങോട് കൂട്ടിക്കട റോസ് വില്ലയിൽ സജിൻ വിജയൻ (37) നെ…
Read More » - 29 May
അടച്ചുപൂട്ടിയ സ്കൂളില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍; ഞെട്ടിക്കുന്ന വിവരങ്ങൾ
റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ താമസിച്ചിരുന്ന 4100 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ
Read More » - 29 May
ലോക്ക്ഡൗണിനിടെ വിദേശമദ്യം കടത്തി; സിപിഎം നേതാവ് അറസ്റ്റിൽ, മയക്കുമരുന്നുമാഫിയയുടെ കണ്ണിയെന്ന് സംശയം
ചാരുംമൂട്: വിദേശമദ്യം നാട്ടിലെത്തിച്ച സി പി എം പ്രവർത്തകനും മാവേലിക്കര മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ യുവാവ് അറസ്റ്റിൽ. ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍…
Read More » - 29 May
കാളിദേവിയേയും സീതാദേവിയേയും ലെസ്ബിയൻ ആയി ചിത്രീകരിച്ച് അപമാനിച്ചുവെന്ന് ആരോപണം; യുവതിക്കെതിരെ പരാതി നൽകി ഹിന്ദു സംഘടന
ആലപ്പുഴ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു സംഘടനകൾ. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച ഫിറാ ഫാത്തിമ (ശുഭ ടി കെ) എന്ന യുവതിക്കെതിരെയാണ്…
Read More »