Crime
- Jan- 2021 -27 January
ഭക്ഷണത്തിന് ഓര്‍ഡര്‍ നല്കി ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം; ഫോൺ കോൾ വന്നത് അസമില്‍ നിന്നും തലസ്ഥാനത്തെ ഹോട്ടലിലേയ്ക്ക്
തിരുവനന്തപുരം: സൈനികാവശ്യത്തിനെന്നുപറഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം. ഹോട്ടലില്‍ ഫോണില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടിലിട്ട് തരാമെന്ന്…
Read More » - 27 January
കൊച്ചിയിലെ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത
കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. 12 മണിയോടെയാണ്…
Read More » - 27 January
കളമശ്ശേരിക്ക് പിന്നാലെ കൊല്ലത്തും വിദ്യാർത്ഥികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം
കൊല്ലം: കളമശ്ശേരിയിൽ പതിനെഴുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് സമാനമായ ആക്രണം കൊല്ലത്തും. കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനു നേരെയാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനം നടന്നത്.…
Read More » - 26 January
അമ്മ പെൺമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു ; ചോദ്യം ചെയ്യലിനിടയിലും അദൃശ്യ ശക്തികൾ
ചിറ്റൂര്‍ : അമ്മ രണ്ടു പെണ്മക്കളെ ഡംബെലിന് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അച്ഛനും അമ്മയും ചേര്‍ന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലില്‍…
Read More » - 26 January
പ്രണയം നിരസിച്ച പെൺകുട്ടിയെ വെടിവെച്ച് കൊന്നു ; അയൽവാസിയായ യുവാവ് ഒളിവിൽ
ഭരത്പൂർ :പ്രണയം നിരസിച്ച പെൺകുട്ടിയെ വെടിവെച്ച് കൊന്നു . രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. 19 വയസുകാരിയായ യുവതിയെ അയൽവാസിയായ യുവാവാണ് വെടിവെച്ച് കൊന്നത്. സംഭവം…
Read More » - 26 January
വാടകയ്ക്കെടുത്ത കാറുകൾ വിറ്റ സംഭവം ; ഒരാൾ അറസ്റ്റിൽ
താമരശ്ശേരി: ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു വിൽപന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലിയാണ് (48) പിടിയിലായത്. വിവാഹ ആവശ്യത്തിനെന്നു പറഞ്ഞു…
Read More » - 26 January
ആതിരയ്ക്ക് പിന്നാലെ ശ്യാമളയും; ആത്മഹത്യയ്ക്ക് പിന്നിലെ കാരണമിത്, തകർന്ന് സുനിതാ ഭവൻ
കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്.…
Read More » - 25 January
ബാങ്ക് മാനേജർ ചമഞ്ഞ് 9 ലക്ഷം തട്ടിയ യുപി സ്വദേശി പിടിയിൽ
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ വ്യാപകമായി ഓൺലൈനിലൂടെ വൻ കവർച്ച നടത്തിയ മറുനാടൻ സംഘത്തിലെ തലവൻ പോലീസ് പിടിയിൽ. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരള പോലീസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ്…
Read More » - 25 January
കാമുകനുമായുള്ള പിണക്കം മാറ്റാനെത്തി, ആദ്യം സെൽഫിയും പിന്നെ നഗ്നഫോട്ടോയുമെടുത്തു; പീഡനവീരനെ പൊക്കി പൊലീസ്
തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവുമായി എത്തിയ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പ്രദേശത്തെ മറ്റൊരു…
Read More » - 23 January
വിവാഹവാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍
ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പിഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പയ്യോളി സ്വദേശി പുതിയോട്ടില്‍ ഫഹദ് (28) ആണ് പിടിയിലായത്. ജനുവരി 12-ന് വള്ളിയോത്ത് മാതാവിന്റെ വീട്ടിലെത്തിയ…
Read More » - 23 January
ഏഴു പേരെ വെട്ടി,ശേഷം കുട്ടിയെ ബന്ദിയാക്കി; 56 കാരനെ ചൈനീസ് പോലീസ് വെടിവച്ചു കൊന്നു
ബെയ്ജിങ് ∙ ചൈനീസ് നഗരമായ കുന്മിങ്ങില് സ്കൂളിനു പുറത്ത് ഏഴു പേരെ വെട്ടിയശേഷം ഒരു കുട്ടിയെ ബന്ദിയാക്കിയ അൻപത്തിയാറുകാരനെ പൊലീസ് വെടിവച്ചു കൊല്ലുകയുണ്ടായി. ഇയാളുടെ വെട്ടേറ്റ ഒരാള്‍…
Read More » - 23 January
യുപിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് ഏഴു വയസുകാരിയെ പീഡിപ്പിച്ചു
ഭണ്ഡ (യുപി); പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികൾ ചേർന്ന് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. യുപിയിലെ ഭണ്ഡയിൽ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 12നും 14നും…
Read More » - 23 January
13കാരനെ റോഡിൽ വച്ച് മർദ്ദിച്ച യുവാവ് അറസ്റ്റിൽ
കൊട്ടിയം: പതിമൂന്നുകാരനെ റോഡില്‍ വച്ച് മർദ്ദിക്കുകയും ബലമായി വീട്ടില്‍ കൊണ്ടുപോകുകയും ചെയ്യുകയുണ്ടായി. സംഭവത്തില്‍ സമീപവാസിയായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ മനോജ്…
Read More » - 23 January
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസിക്ക് ജീവപര്യന്തം
ദുബായ്: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ്…
Read More » - 23 January
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മൂവാറ്റുപുഴ സ്വദേശി പ്രിൻസ് പീറ്ററിനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 23 January
യുപിയിൽ 50കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
ഉത്തര്‍പ്രദേശ്: വിധവയായ അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയാതായി പരാതി. യുപിയിലെ കോട്ട് വാലി സിറ്റി പൊലീസ് സ്റ്റേഷന് പരിധിയിൽ ഡിസംബര്‍ ഏഴിനാണ് സംഭവം നടന്നിരിക്കുന്നത് . സ്ത്രീയുടെ…
Read More » - 23 January
17കാരിയെ പീഡിപ്പിച്ച 55കാരൻ പിടിയിൽ
പാലക്കാട്: 17 കാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ ആയിരിക്കുന്നു. കോയമ്പത്തൂർ ചെട്ടിപാളയം സ്വദേശി ശേഖരൻ (55) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. അഗളി…
Read More » - 23 January
17 കാരനെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അവരുടെ വീട്ടിലറിയിച്ചതിന് കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ ഏഴുപേർക്കെതിരെയും പോലീസ് കേസെടുത്തതായി അറിയിക്കുകയുണ്ടായി. ഇവരിൽ ഒരാൾക്കൊഴിച്ച് മറ്റാർക്കും പ്രായപൂർത്തിയായിട്ടില്ല…
Read More » - 23 January
ആടിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ആഗ്ര: ആടു വീട്ടില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും വെടിവച്ചുകൊന്നു. യുപിയിലെ ആഗ്ര ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഭീകം സിങ് എന്നയാളുടെ ആട് ഗ്യാനിയുടെ…
Read More » - 23 January
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ
മലപ്പുറം: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് എട്ടുവയസുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ടയാളുടെ കൂടെ ഒളിച്ചോടിയത്. യുവതിക്കെതിരെ…
Read More » - 23 January
പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസില്‍ യുവതി അറസ്റ്റില്‍
മലപ്പുറം: ലൈംഗിക പീഡനത്തിന് ഇരയായി പാണ്ടിക്കാട് സര്‍ക്കാര്‍ ഹോമില്‍ എത്തുകയും തുടർന്ന്, കുടുംബത്തിനൊപ്പം വിട്ടയക്കുകയും ചെയ്ത പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസില്‍ അയല്‍ക്കാരിയായ യുവതിയെ പോലീസ്…
Read More » - 23 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയി ഓട്ടോഡ്രൈവറായ സജിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്തിരുന്ന സമയത്ത് സജി പെണ്‍കുട്ടിയെ…
Read More » - 23 January
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്നാരോപിച്ച് പതിനേഴുകാരന് ഒരു മണിക്കൂറോളം ക്രൂരമർദനം
കൊച്ചി : ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് കൊച്ചി കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനം. മർദനമേറ്റ കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസ തേടി. കളമശ്ശേരി ഗ്ലാസ്…
Read More » - 23 January
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
ഫറോക്ക്: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. നല്ലളം വെള്ളത്തുംപാടം ജുനൈദ് മന്‍സിലില്‍ സി.പി നാസറിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 23 January
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പാറശാല: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. കൊറ്റാമത്തിന് സമീപം പുതുക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് എന്ന 28കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ…
Read More »