Crime
- Sep- 2024 -29 September
കാറിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊന്നു: വലിച്ചിഴച്ചത് പത്ത് മീറ്ററോളം
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 29 September
പരോളിന്റെ അവസാന ദിവസം കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു
പത്തനംതിട്ട ഏഴംകുളത്താണ് സംഭവം.
Read More » - 28 September
ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് മുറിച്ചുമാറ്റി
വ്യാഴാഴ്ച യുവതിയെ കാണാൻ വീട്ടിലെത്തിയതായിരുന്നു സുനിൽ.
Read More » - 26 September
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാകുന്ന സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ലഹരി ഗുളികകള്‍ നല്‍കും: യുവാവ് പിടിയില്‍
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്
Read More » - 25 September
കുടുംബ പ്രശ്നം തീര്‍ക്കാന്‍ ചാത്തന്‍സേവ: പൂജയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം, ജ്യോത്സ്യന് അറസ്റ്റില്‍
സമൂഹമാധ്യമത്തില്‍ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്
Read More » - 21 September
വാടക തർക്കം : കടയുടമയെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു
വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു
Read More » - 21 September
യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ, മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം.
Read More » - 21 September
പെണ്‍കുട്ടിയുടെ മുന്നില്‍വച്ചാണ് അരുണിനെ കുത്തിയത്: 19 കാരന്റെ കൊലപാതകത്തില്‍ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്
ആല്‍ഡ്രിനൊപ്പമാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്
Read More » - 20 September
നാലാമതും പെണ്‍കുഞ്ഞ്: നവജാത ശിശുവിനെ നിലത്തെറിഞ്ഞ് കൊന്ന് പിതാവ്
മദ്യലഹരിയിലായിരുന്ന ദിവാകർ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലത്തേക്ക് എറിയുകയായിരുന്നു
Read More » - 20 September
തലകുത്തി നില്ക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം: തൃശൂർ റെയില്‍വേ സ്റ്റേഷനു സമീപം
ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
Read More » - 19 September
അസഭ്യം പറഞ്ഞപ്പോള്‍ ചവിട്ടിവീഴ്ത്തി: അവശനിലയില്‍ കിടന്ന യുവാവ് മരിച്ച സംഭവം കൊലപാതകം
കല്ലേറ്റുംകര വടക്കുമുറി കാച്ചപ്പിള്ളി വീട്ടില്‍ ജോബി(45) ആണ് മരിച്ചത്
Read More » - 17 September
- 17 September
ശ്രീക്കുട്ടിയിൽ നിന്ന് അജ്മൽ രണ്ട് മാസത്തിനുള്ളിൽ കൈപ്പറ്റിയത് 8 ലക്ഷം രൂപ, യുവാവിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പ്
കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റികൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പ്. ഈ രണ്ടുമാസത്തിനിടെ അജ്മൽ ശ്രീക്കുട്ടിയിൽ നിന്ന് 8 ലക്ഷം…
Read More » - 16 September
വയോധികയോട് ലൈംഗികതിക്രമം, പ്രതി പിടിയില്‍
സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു
Read More » - 15 September
പ്രണയം എതിർത്തതിൽ പക: അമ്മയെ കൊലപ്പെടുത്തിയത് മകളും കാമുകനും
പവിത്രയും കാമുകനും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്
Read More » - 15 September
കൊച്ചിയിൽ റോഡിൽ മരിച്ച നിലയിൽ യുവാവ്, ശരീരത്തിൽ മുറിവുകൾ
കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്
Read More » - 14 September
അമ്മയും 2 കാമുകന്മാരും ചേര്‍ന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി: കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി
യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്
Read More » - 13 September
സുഭദ്ര കൊലപാതകം : ഗൂഢാലോചന നടത്തിയ റെയ്നോള്‍ഡ് അറസ്റ്റില്‍
ക്രൂരമര്ദ്ദനത്തിനൊടുവിലാണ് വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്
Read More » - 13 September
ഡോക്ടറും സുഹൃത്തുക്കളും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം, ജനനേന്ദ്രിയം മുറിച്ചു രക്ഷപ്പെട്ട് നേഴ്സ്
ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്
Read More » - 11 September
കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു: ക്രൂരകൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്
Read More » - 7 September
വയോധികയെ കൊന്ന് കിണറ്റിലിട്ടു: അയല്‍വാസി പിടിയില്‍
ബാങ്കില്‍ പണയം വച്ച സ്വര്‍ണം പൊലീസ് കണ്ടെത്തി.
Read More » - 6 September
ട്യൂഷനെത്തിയ 11-കാരിയെ പീഡിപ്പിച്ച് അധ്യാപകൻ
മൂന്നുമാസമായി കുട്ടി നിരന്തര പീഡനത്തിനിരയായിരുന്നു.
Read More » - 4 September
ആണ് സുഹൃത്തിനൊപ്പം രാത്രിയില്‍ റീല്‍ ചിത്രീകരിക്കാന്‍ പോയി: 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
യുവതിയുടെ ആണ് സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും
Read More » - 3 September
പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം: മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും
രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു.
Read More » - 2 September
നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നു, വീട്ടിൽ കുഴിച്ചുമൂടി
യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു.
Read More »