Business
- Mar- 2024 -23 March
രാജ്യത്ത് സവാള കയറ്റുമതി നിരോധനം തുടരും, ഉത്തരവിറക്കി കേന്ദ്രസർക്കാർ
രാജ്യത്ത് സവാളയുടെ കയറ്റുമതി നിരോധനം തുടരുമെന്ന് കേന്ദ്രസർക്കാർ. നേരത്തെ മാർച്ച് 31 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സവാളയുടെ കയറ്റുമതിയിൽ നിരോധനം ഉണ്ടാകുമെന്ന്…
Read More » - 23 March
സഹകരണ ബാങ്കുകൾക്ക് നേരെ വീണ്ടും നടപടി കടുപ്പിച്ച് ആർബിഐ, ഇക്കുറിയും പിഴ ലക്ഷങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് നേരെ വീണ്ടും നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഞ്ച് ബാങ്കുകൾക്കാണ് ഇത്തവണ പിഴ ചുമത്തിയിരിക്കുന്നത്. പ്രഗതി മഹിള നഗരിക്…
Read More » - 23 March
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,000 രൂപയായി.…
Read More » - 23 March
ഹോളി ആഘോഷം ഇക്കുറി ‘മെയ്ഡ് ഇൻ ഇന്ത്യ’ സാധനങ്ങളിലൂടെ മാത്രം! ചൈനീസ് നിർമ്മിത സാധനങ്ങൾക്ക് ഗുഡ് ബൈ
ന്യൂഡൽഹി: ഇത്തവണത്തെ ഹോളി ആഘോഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ സാധനങ്ങളിലൂടെ ആഘോഷിക്കാനൊരുങ്ങി വ്യാപാരികൾ. ചൈനീസ് നിർമ്മിത അലങ്കാരവസ്തുക്കൾ പൂർണ്ണമായും ബഹിഷ്കരിച്ച് കൊണ്ടാണ് ഇക്കുറി ആഘോഷ പരിപാടികൾക്ക് തുടക്കം…
Read More » - 23 March
ജീവനക്കാർക്ക് വിശ്രമം നൽകിയുള്ള പണി മതി! എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ
വിശ്രമം നൽകാതെ ജീവനക്കാരെ പണിയെടുപ്പിച്ച സംഭവത്തെ എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കൃത്യമായ വിശ്രമ സമയം അനുവദിക്കാത്തത്…
Read More » - 22 March
റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, ഇന്ന് കനത്ത ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,080 രൂപയായി.…
Read More » - 22 March
റദ്ദ് ചെയ്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ നിന്നും സമ്പാദിച്ചത് കോടികൾ, കണക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ
യാത്രയ്ക്കായി ഓൺലൈൻ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ നിരവധിയാണ്. പലപ്പോഴും തിരക്കുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഇടം നേടേണ്ടി വരും. കൂടാതെ, വെയിറ്റിംഗ്…
Read More » - 21 March
ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണം, ഉത്തരവിറക്കി റിസർവ് ബാങ്ക്
ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ നിർബന്ധമായും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ച് 31 ഞായറാഴ്ചയാണ് ഈസ്റ്റർ. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന…
Read More » - 21 March
മാനദണ്ഡങ്ങൾ പാലിച്ചില്ല! രണ്ട് ബാങ്കുകൾക്ക് വൻ തുക പിഴ ചുമത്തി റിസർവ് ബാങ്ക്
ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 2 ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കന്റൈൽ ബാങ്കിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ‘അഡ്വാൻസ്…
Read More » - 20 March
സെർവർ തകരാർ! ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രിയിൽ എത്തിയത് കോടികൾ, സംഭവം ഇങ്ങനെ
ആഡിഡ് അബാബ: സെർവർ തകരാറിലായതിനെ തുടർന്ന് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രി ക്രെഡിറ്റായത് കോടികൾ. അപ്രതീക്ഷിതമായി അക്കൗണ്ടിൽ പണം എത്തിയതോടെ ആളുകൾ ഒന്നടങ്കം പണം പിൻവലിക്കുകയും ചെയ്തു. എത്യോപ്യയിലെ…
Read More » - 20 March
സംസ്ഥാനത്തെ സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ, അറിയാം വില നിലവാരം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 48,640 രൂപയും, ഗ്രാമിന് 6080 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. ഇന്നലെ രാവിലെ…
Read More » - 20 March
സംസ്ഥാനത്ത് സഹകരണ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി സർക്കാർ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ…
Read More » - 20 March
പുരസ്കാര നിറവിൽ വിഴിഞ്ഞം പോർട്ട്, ഇക്കുറി തേടിയെത്തിയത് സുരക്ഷാ അവാർഡ്
തിരുവനന്തപുരം: പുരസ്കാര നിറവിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നൽകുന്ന സുരക്ഷാ അവാർഡാണ് ഇക്കുറി വിഴിഞ്ഞം പോർട്ട് സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷിത ജോലി…
Read More » - 18 March
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
ദിവസങ്ങൾ നീണ്ട നിശ്ചലാവസ്ഥയ്ക്ക് ശേഷം ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 17 March
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന്…
Read More » - 17 March
ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ബാങ്കിംഗ് ആപ്പ് പ്രവർത്തനരഹിതമാകും; ഉപഭോക്തങ്ങൾക്ക് അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പ് പങ്കുവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. മൊബൈൽ ബാങ്കിംഗ് ആപ്പ് പ്രവർത്തിക്കണമെങ്കിൽ ഉപഭോക്താക്കൾ നിർബന്ധമായും മൊബൈൽ നമ്പർ…
Read More » - 16 March
സർവകാല റെക്കോർഡിനരികെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ…
Read More » - 16 March
സ്വയം വിരമിക്കാൻ മടി! ഒടുവിൽ നടപടി കടുപ്പിച്ച് എയർ ഇന്ത്യ, 180-ലധികം ജീവനക്കാർ പുറത്തേക്ക്
ന്യൂഡൽഹി: സ്വയം വിരമിക്കാൻ വിമുഖത പ്രകടിപ്പിച്ച ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 180-ലധികം ജീവനക്കാരെയാണ് കമ്പനി…
Read More » - 16 March
ഇടപാടുകൾ പൂർത്തിയായി! എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്
മുംബൈ: എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്വന്തമാക്കിയത്. കെട്ടിടം…
Read More » - 15 March
ഒരേ വിമാനത്തിൽ 4 നിരക്കിൽ പറക്കാം! ബിസിനസ് ക്ലാസ് സൗകര്യവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഒരേ യാത്രയ്ക്ക് 4 നിരക്കുകളിൽ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന് ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ…
Read More » - 15 March
പേടിഎമ്മിന് ആശ്വാസ വാർത്ത! തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസ് അനുവദിച്ച് എൻപിസിഐ
പേടിഎമ്മിന് ആശ്വാസവാർത്തയുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). യുപിഐ സേവനങ്ങൾ തുടർന്നും ഉപയോഗിക്കുന്നതിനായി തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 15 March
റബ്ബർ കർഷകർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്! കയറ്റുമതിക്ക് 5 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചു
കോട്ടയം: രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. കയറ്റുമതിക്ക് ഇൻസെന്റീവാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കിലോ റബ്ബർ കയറ്റുമതി ചെയ്യുമ്പോൾ കയറ്റുമതിക്കാർക്ക് 5 രൂപ ഇൻസെന്റീവായി ലഭിക്കുന്നതാണ്.…
Read More » - 15 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്നലെയും…
Read More » - 15 March
വേനൽക്കാലം പൊടിപൊടിക്കാൻ വിമാന കമ്പനികൾ, 10 വിമാനങ്ങൾ പാട്ടത്തിനെടുക്കാനൊരുങ്ങി സ്പൈസ് ജെറ്റ്
വേനൽക്കാലം പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി രാജ്യത്തെ വിമാന കമ്പനികൾ. വിമാന ടിക്കറ്റ് വർദ്ധനവും, ഡിമാൻഡും പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 15 March
പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇന്ന് മുതൽ നിശ്ചലം, പ്രധാനമായും ബാധിക്കുക ഈ ഇടപാടുകളെ
രാജ്യവ്യാപകമായി പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ ഇടപാടുകൾ ഇന്ന് മുതൽ നിശ്ചലമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയ സേവനങ്ങളാണ് ഇന്ന് മുതൽ പ്രവർത്തനരഹിതമാകുക. ചട്ടലംഘനങ്ങൾ…
Read More »