Business
- Feb- 2019 -12 February
ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണ്ണവില താഴേയ്ക്ക്. റെക്കോര്‍ഡില്‍ നിന്നാണ് സ്വര്‍ണ്ണ വില താഴേയ്ക്ക് പോന്നത്. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്.…
Read More » - 11 February
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 139 പോയിന്റ് താഴ്ന്നു 36407ലും നിഫ്റ്റി 54 പോയിന്റ് താഴ്ന്ന് 10889ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 448 കമ്പനികളുടെ…
Read More » - 11 February
ജിയോക്കെതിരേ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ വരുന്നു. മൊബൈലിന്റെ നെറ്റ് വര്‍ക്ക് കവറേജ് മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായാണ് രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനി…
Read More » - 10 February
ഇന്ത്യന്‍ സമ്പന്നരില്‍ ഏറ്റവും വലിയ ദാനശീലര്‍ ഇവരാണ്
മുംബൈ•ഇന്ത്യക്കാരായ സമ്പന്നരില്‍ ഏറ്റവും വലിയ ദാനശീലന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഹുറൂണ്‍ റിപ്പോര്‍ട്ട്സ് തയ്യാറാക്കിയ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ആകെ 39 പേരുടെ പട്ടികയില്‍ ഇടംപിടിച്ച…
Read More » - 9 February
സ്വര്‍ണ വിലയില്‍ വര്‍ധനവ്
കൊച്ചി: ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 8 February
ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തില്‍
മുംബൈ : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 191.70 പോയിന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 താഴ്ന്നു 11020.80ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 195 കമ്പനികളുടെ…
Read More » - 8 February
2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ വിപണിയില്‍
2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് കമ്പനി. ഇതിനായി പുതിയ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ച് കഴിഞ്ഞുവെന്ന് ബജാജ് അറിയിച്ചു. 5,000 രൂപയാണ് ഡോമിനാറിന്റെ…
Read More » - 7 February
കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായി ഹീറോ
വാഹന പ്രേമികള്‍ക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്കൂട്ടര്‍ എക്സ്ചേഞ്ച് ചെയ്ത് പുത്തന്‍…
Read More » - 7 February
ഇന്ത്യന്‍ ഓഹരിവിപണി : സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തില്‍
മുംബൈ: ആദ്യ മണിക്കൂറുകളില്‍ നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 51 ഉം നിഫ്റ്റി 12 പോയിന്റും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഫാര്‍മ, ബാങ്ക്,…
Read More » - 6 February
സെന്‍സെക്സ് പോയിന്റ് ഉയര്‍ന്നു : നേട്ടം കൈവിടാതെ ഓഹരി വിപണി
മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 34.07 പോയിന്റ് ഉയര്‍ന്ന് 36616.81 എന്ന നിലയിലും നിഫ്റ്റി 22.10 പോയിന്റ് ഉയര്‍ന്ന് 19,934.40 എന്ന നിലയിലും നേട്ടത്തോടെ…
Read More » - 6 February
സ്വര്‍ണവില റെക്കോര്‍ഡില്‍ : സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡിലേയ്ക്ക്. സ്വര്‍ണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്.. ആഗോളവിപണിയിലെ വിലക്കയറ്റം ഇവിടെയും പ്രതിഫലിക്കുകയാണ്. അന്താരാഷ്ട്രവിപണിയില്‍…
Read More » - 5 February
യാത്രക്കാര്‍ക്കായി കിടിലൻ ഡിസ്കൗണ്ട് ഓഫറുമായി സ്പൈസ് ജെറ്റ്
യാത്രക്കാര്‍ക്കായി രാജ്യത്തിന് അകത്തും പുറത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളില്‍ കിടിലൻ ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. 899 രൂപയായിരിക്കും ഇത് പ്രകാരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഒരുഭാഗത്തേക്ക്…
Read More » - 5 February
സെൻസെക്സ് പോയിന്റ് ഉയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ: : ഓഹരി വിപണി നേട്ടത്തിൽ. സെന്‍സെക്സ് 34.07 പോയന്റ് ഉയര്‍ന്ന് 36616.81 എന്ന നിലയിലും നിഫ്റ്റി 22.10 പോയന്റ് ഉയര്‍ന്ന് 19,934.40 എന്ന നിലയിലുമാണ് വ്യാപാരം…
Read More » - 5 February
ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ: ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്സ് 12 പോയിന്റ് ഉയർന്ന് 36595 ലും നിഫ്റ്റി 3 പോയിന്റ് ഉയര്‍ന്ന് 10915ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 566 കമ്പനികളുടെ…
Read More » - 5 February
പ്രമുഖ ബാങ്ക് പേര് മാറ്റാൻ ഒരുങ്ങുന്നു
മുംബൈ: പേര് മാറ്റത്തിനൊരുങ്ങി ഐഡിബിഐ ബാങ്ക്. റെ പേര് മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകൾ…
Read More » - 5 February
സ്വര്‍ണ്ണവിലയില്‍ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ : പുത്തന്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണ്ണവിലയില്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സമഗ്രമായ ഒരു സ്വര്‍ണ്ണനയം നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്വര്‍ണത്തെ രാജ്യത്തിന്റെ ധനകാര്യ സ്വത്ത് ആയി പ്രഖ്യാപിക്കുമെന്നതാണ്…
Read More » - 5 February
കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാം
കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാന്‍ ഇതാ അവസരം. ഇന്നു മുതല്‍ അഞ്ച് ദിവസം വരെയാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍…
Read More » - 4 February
ഓഹരി വിപണി തുടക്കമിട്ടത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടക്കമിട്ടത് നഷ്ടത്തിൽ. നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 10845.50ലും,സെന്‍സെക്സ് 161.79 പോയിന്റ് ഇടിഞ്ഞ് 36,307.64ലുമായിരുന്നു വ്യാപാരം.…
Read More » - 4 February
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു :ഗ്രാമിന് റെക്കോര്‍ഡ് വില
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ വില. ഫെബ്രുവരി ഒന്നിന് ഗ്രാമിന്…
Read More » - 3 February
റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്സ്ബുക്ക്
റെക്കോർഡ് വരുമാന നേട്ടവുമായി ഫെയ്സ്ബുക്ക്. സാമ്ബത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 69000 കോടി രൂപ കമ്പനി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും ലാഭത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് നേടിയത്.…
Read More » - 1 February
മികച്ച വരുമാന നേട്ടവുമായി ആമസോൺ
മികച്ച വരുമാന നേട്ടവുമായി ആമസോൺ. 72.4 ബില്യണ്‍ വരുമാനമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അവധിക്കാല ചില്ലറ വില്പന…
Read More » - Jan- 2019 -31 January
റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; ആശങ്കയോടെ വ്യാപാരികള്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ചരിത്രത്തില്‍ ആദ്യമായി പവന് വില 24,600 രൂപയായി. ഗ്രാമിന് 3,075 രൂപയും. രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയിലെ ഉയര്‍ന്ന…
Read More » - 30 January
സെൻസെക്സ് പോയിന്റ് ഉയർന്നു : ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ: ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 137 പോയിന്റ് ഉയർന്നു 5730ലും നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 10684ലിലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 919 കമ്പനികളുടെ ഓഹരികള്‍…
Read More » - 29 January
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 64.20 പോയിന്റ് താഴ്ന്ന് 35592.50ലും നിഫ്റ്റി 9.30 പോയിന്റ് താഴ്ന്നു 10,652.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ…
Read More » - 29 January
നഷ്ടത്തോടെ തുടങ്ങി ഓഹരി വിപണി :സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ്
മുംബൈ : ഇന്ന് നഷ്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ് പ്രകടമാണ്. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സെന്‍സെക്സ് 36,000 പോയിന്റിന് താഴെയാണ്…
Read More »