Business

സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി ആരംഭിച്ചത് നഷ്‌ടത്തിൽ

മുംബൈ: ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 84 പോയിന്റ് 35791ലും നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 10728ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 514 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിലും 824 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ കൈവരിച്ചപ്പോൾ

സണ്‍ ഫാര്‍മ, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button