Latest NewsBusiness

പ്രമുഖ ബാങ്ക് പേര് മാറ്റാൻ ഒരുങ്ങുന്നു

മുംബൈ: പേര് മാറ്റത്തിനൊരുങ്ങി ഐഡിബിഐ ബാങ്ക്.  റെ പേര് മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകൾ ഇപ്പോൾ പരിഗണനയിൽ ഉണ്ട് എങ്കിലും ഇതിനായി റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്. ബാങ്കിന്‍റെ ഉടമസ്ഥാവകാശം ഇപ്പോള്‍ എല്‍ഐസിയ്ക്കാണ്.

ഡിസംബറിലെ അവസാന പാദത്തില്‍ 4,185.48 കോടി രൂപ നഷ്ടത്തിലാണ് ഐസിഐസിഐ ബാങ്ക്. . മൊത്തം വരുമാനം 6,190.94 കോടിയായും ബാങ്കിന്‍റെ അറ്റ നിഷ്ക്രിയ ആസ്തി 14.01 ശതമാനമായും കുറഞ്ഞു. മുന്‍ വര്‍ഷം ഈ സമയത്ത് 16 ശതമാനമായിരുന്നു അറ്റ നിഷ്ക്രിയ ആസ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button