Latest NewsIndiaNewsBusinessTechnology

ഞെട്ടിക്കുന്ന വില, Neo QLED 8K ടെലിവിഷൻ വിപണിയിൽ

Quantum പ്രൊസസറുകളിലാണ് Neo QLED 8K പ്രവർത്തിക്കുന്നത്

സാംസങ് QLED 8K ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ ടെലിവിഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Neo QLED 8K ടിവിയുടെ സവിശേഷതകൾ പരിശോധിക്കാം.

ടെലിവിഷനുകൾ 65 ഇഞ്ച്, 85 ഇഞ്ച് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഡിസ്പ്ലേയിൽ വാങ്ങാൻ സാധിക്കും. Quantum പ്രൊസസറുകളിലാണ് Neo QLED 8K പ്രവർത്തിക്കുന്നത്. മികച്ച ത്രീ ഡി സൗണ്ട് എഫക്റ്റാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, HDMI 2.1 പോർട്ടുകൾ ഈ ടെലിവിഷനിൽ ലഭിക്കുന്നുണ്ട്.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശം: ഡബ്ല്യൂസിസിക്കെതിരെ വിമർശനവുമായി സജി ചെറിയാൻ

8K Neo QLED ടെലിവിഷനുകളുടെ വിപണി വില 3,24,900 രൂപയും 4K സപ്പോർട്ടിൽ പുറത്തിറങ്ങുന്ന മോഡലുകൾക്ക് 1,14,990 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button