Business
- Jan- 2024 -19 January
ഇടിവിൽ നിന്ന് തിരിച്ചുകയറി സ്വർണവില, വീണ്ടും 46,000-ന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 19 January
അയോധ്യയിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ലക്നൗ: ഭാരതം ഒന്നടങ്കം ഉറ്റുനോക്കുന്ന അയോധ്യാ നഗരത്തിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കഴിയുന്നതോടെ ക്ഷേത്രനഗരിയായ അയോധ്യയിൽ തീർത്ഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ…
Read More » - 18 January
സംസ്ഥാനത്ത് സ്വർണവില കുറയുന്നു, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി.…
Read More » - 18 January
യുഎഇയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യാനും ഇനി രൂപ മതി, ഡോളറിനോട് ഗുഡ് ബൈ പറയുന്നു
യുഎഇയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ രൂപയിൽ നടത്തുന്നതായി റിപ്പോർട്ട്. ഇറക്കുമതിക്ക് പുറമേ, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന രത്നങ്ങൾക്കും ആഭരണങ്ങൾക്കും യുഎഇ ഇടപാട്…
Read More » - 18 January
ഗൂഗിൾപേ ഉപയോഗിച്ച് ഇനി വിദേശ രാജ്യങ്ങളിൽ നിന്നും ഇടപാടുകൾ നടത്താം, പുതിയ മാറ്റത്തിന് തുടക്കം
ഇന്ത്യൻ വിപണിയിൽ നിന്ന് വമ്പൻ കൈയ്യടികൾ ഏറ്റുവാങ്ങിയ യുപിഐ സേവന ദാതാവായ ഗൂഗിൾപേയുടെ സേവനങ്ങൾ ഇനി വിദേശ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. വിദേശത്ത് വച്ചും യുപിഐ സംവിധാനം ഉപയോഗിച്ച്…
Read More » - 18 January
പുതുവത്സര സീസൺ അവസാനിച്ചു! ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് വിമാന കമ്പനികൾ
കൊച്ചി: ക്രിസ്തുമസ്, പുതുവത്സര സീസൺ അവസാനിച്ചതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് വിമാന കമ്പനികൾ. അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾ ഗൾഫിലേക്ക് മടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞത്.…
Read More » - 17 January
ഇൻഡിഗോയുടെ വെബ്സൈറ്റ് ലഭിക്കുന്നില്ലേ? കാരണം വ്യക്തമാക്കി കമ്പനി
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനരഹിതമായതിന് പിന്നിലെ കാരണം വ്യക്തമാക്കി കമ്പനി. ഷെഡ്യൂൾ ചെയ്ത നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് വെബ്സൈറ്റിലെ സേവനങ്ങൾ തടസ്സപ്പെട്ടതെന്ന് ഇൻഡിഗോ…
Read More » - 17 January
ആഗോള ഘടകങ്ങൾ ആഞ്ഞടിച്ചു! ആഴ്ചയുടെ മൂന്നാം ദിനം നഷ്ടത്തിലേറി ഓഹരി വിപണി
ആഗോള ഘടകങ്ങൾ ആഞ്ഞടിച്ചതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ ആഭ്യന്തര സൂചികകൾ നിറം മങ്ങിയിരുന്നു. ഇന്ന് കനത്ത നഷ്ടമാണ് വിപണിയിൽ നിന്നും നേരിടേണ്ടി…
Read More » - 17 January
വെനസ്വേലയുടെ സ്വന്തം ‘പെട്രോ’ ഇനിയില്ല! ക്രിപ്റ്റോ കറൻസിക്ക് പൂട്ടിട്ട് ഭരണകൂടം
ആഗോള വിപണിയിലടക്കം വളരെയധികം ചലനം സൃഷ്ടിച്ച വെനസ്വേലയുടെ ക്രിപ്റ്റോ കറൻസിയായ പെട്രോയ്ക്ക് നിരോധനം ഏർപ്പെടുത്തി. വെനസ്വേല ഭരണകൂടം തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2018 ഫെബ്രുവരിയിൽ…
Read More » - 17 January
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! ഇന്നും ഇടിവിൽ തട്ടി സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 17 January
ആദായ നികുതി ദായകരുടെ ശ്രദ്ധയ്ക്ക്! ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഇങ്ങനെ പരിശോധിക്കൂ
ഉയർന്ന വരുമാനത്തിന് അനുസൃതമായി ആദായ നികുതി ഫയൽ ചെയ്യുന്നവർ നിരവധിയാണ്. അത്തരത്തിൽ ആദായ നികുതി ദായകർക്ക് ഐടിആർ ഫണ്ട് നില ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ആദായ നികുതി…
Read More » - 17 January
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു, റെക്കോർഡ് മുന്നേറ്റവുമായി വ്യോമയാന മേഖല
ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെ റെക്കോർഡ് മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 17 January
വായ്പയെടുക്കുന്നവർക്ക് തിരിച്ചടി! പലിശ നിരക്ക് ഉയർത്താൻ സാധ്യത
രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കും. പലിശ നിരക്ക് 1.5 ശതമാനം വരെയാണ് കൂട്ടാൻ സാധ്യത. അടുത്തിടെ ഈടില്ലാത്ത വായ്പകളുടെ…
Read More » - 16 January
ചില വാഹനങ്ങളുടെ ഫാസ്റ്റാഗുകൾ ജനുവരി 31-ന് ശേഷം പ്രവർത്തനരഹിതമാകും, മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി
ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളിലെ ഫാസ്റ്റാഗുകൾ സംബന്ധിച്ച് പുതിയ അറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി. വാഹനങ്ങളിൽ ഫാസ്റ്റാഗ് ഉള്ളവർ നിർബന്ധമായും കെവൈസി നിബന്ധനകൾ പൂർത്തിയാക്കേണ്ടതാണ്. ഇതിനായി വാഹന ഉടമകൾ…
Read More » - 16 January
ഉയർച്ചയിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,440 രൂപയായി. ഗ്രാമിന്…
Read More » - 16 January
ഇന്ത്യക്കാരാണോ? എങ്കിൽ ഈ 62 രാജ്യങ്ങളിലേക്ക് വിസ വേണ്ട, പട്ടിക ഇങ്ങനെ
ന്യൂഡൽഹി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും ചില രാജ്യങ്ങൾ വിസ രഹിത പ്രവേശനം അനുവദിക്കാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് നിരവധി രാജ്യങ്ങൾ വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയും.…
Read More » - 16 January
യാത്രക്കാരനിൽ നിന്ന് പൈലറ്റിന് മർദ്ദനമേറ്റ സംഭവം: പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഡിജിസിഎ രംഗത്ത്
ന്യൂഡൽഹി: രാജ്യത്തെ വിമാന കമ്പനികൾക്ക് വീണ്ടും കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനങ്ങൾ വൈകുന്നതും റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ്…
Read More » - 15 January
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു, സാധാരണക്കാർ വൻ പ്രതിസന്ധിയിൽ
സംസ്ഥാനത്തെ പൊതുവിപണികളിൽ അരിവില വീണ്ടും കുതിച്ചുയരുന്നു. പൊന്നി, കോല എന്നീ അരി ഇനങ്ങൾക്ക് 8 രൂപയോളമാണ് വർദ്ധിച്ചിരിക്കുന്നത്. കുറുവ, ജയ എന്നീ അരികളുടെ വിലയും ഉയർന്നിട്ടുണ്ട്. വില…
Read More » - 15 January
അവകാശ ഓഹരികളിറക്കി പണം സമാഹരിക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
അവകാശ ഓഹരികളിറക്കി കോടികളുടെ ധനസമാഹരണം നടത്തനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ടീയുടെ നിർമ്മാതാക്കളായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സാണ് 3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 15 January
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു! ഓഹരി വിപണിയിൽ ഇന്ന് ശുഭ സൂചന
മുംബൈ: ആഴ്ചയുടെ ആദ്യദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 73000 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്സ് 73,000 പോയിന്റെന്ന…
Read More » - 15 January
തിരിച്ചുകയറി സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,520 രൂപയായി.…
Read More » - 15 January
ദക്ഷിണേന്ത്യയിലെ ചെറുപട്ടണങ്ങളിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കും, പുതിയ പ്രഖ്യാപനവുമായി സിയാൽ
കൊച്ചി: ദക്ഷിണേന്ത്യയിലെ ചെറുപട്ടണങ്ങളിലേക്ക് എയർ കണക്ടിവിറ്റി വർദ്ധിപ്പിക്കാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). ഇതിനായി ചെറുപട്ടണങ്ങളിലേക്ക് കൂടുതൽ സർവീസുകളാണ് സിയാൽ ആരംഭിക്കുക. അലയൻസ് എയറുമായി ചേർന്നാണ്…
Read More » - 14 January
റിലയൻസ് ജിയോ എയര്ഫൈബര് സേവനങ്ങള് നാളെ മുതല് കേരളത്തിലുടനീളം!!! അറിയാം കൂടുതൽ സേവനങ്ങളെക്കുറിച്ച്
30 എംബിപിഎസ് സ്പീഡില് അണ്ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും
Read More » - 14 January
കാരണം കാണിക്കൽ നോട്ടീസിന് മറുപടിയില്ല! ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് കേന്ദ്രം
വിദേശ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ, വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാർ എന്നിവർക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാരായ ബിനാൻസ്, കൊക്കോയിൻ,…
Read More » - 14 January
ഭക്ഷ്യ വിപണന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്: ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ഭക്ഷ്യ വിപണന രംഗത്ത് ചുവടുകൾ ശക്തമാക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ്. ചിംഗ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് എന്നിവയുടെ ഉടമയായ ക്യാപിറ്റൽ ഫുഡ്സ്,…
Read More »