Nattuvartha
- Jan- 2022 -18 January
പ്രതിഷേധിക്കാന്‍ കൊണ്ടു വന്ന പൂച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാന്തി: ഒടുവിൽ പ്രതിരോധ കുത്തിവയ്പ്പുമെടുത്ത് മടക്കം
പാലക്കാട്: ജില്ലാ ആശുപത്രിയിലെ പേവിഷ പ്രതിരോധ വാക്സിന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടു വന്ന പൂച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാന്തി. ചെറിയ…
Read More » - 18 January
പുതുവത്സരത്തിന് വീട്ടില്‍ കയറി ലൈംഗികാതിക്രമം, നഗ്ന ഫോട്ടോകളെടുത്ത് ഭീഷണി: പ്രതി അറസ്റ്റിൽ
തിരൂര്‍: പുതുവത്സരദിനത്തില്‍ വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുറത്തൂര്‍ സ്വദേശിയായ ആരിച്ചാലില്‍ അജീഷിനെ (38) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ശേഷം പെൺകുട്ടിയുടെ…
Read More » - 18 January
കാറുകൾ കൂട്ടിയിടിച്ച് അപകടം : വാവ സുരേഷിന് പരിക്ക്
തിരുവനന്തപുരം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവാ സുരേഷിന് പരിക്ക്. തിരുവനന്തപുരം പോത്തന്‍കോട്ടാണ് സംഭവം. വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാവ…
Read More » - 18 January
കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : 12 പേർക്ക് പരിക്ക്
ഏറ്റൂമാനൂർ: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 12 യാത്രക്കാർക്ക് പരിക്കേറ്റതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. കോട്ടയത്ത് നിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 18 January
മാസ്ക് ധരിക്കണമെന്ന് പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടറുടെ വിരൽ കടിച്ചുമുറിച്ച് യാത്രക്കാരൻ
വണ്ടിപ്പെരിയാർ : മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായ യാത്രക്കാരൻ കെഎസ്ആർടിസി കണ്ടക്ടറുടെ വിരൽ കടിച്ചു മുറിച്ചു. പരുക്കേറ്റ കുമളി ഡിപ്പോയിലെ കണ്ടക്ടർ രാഹുൽ കൃഷ്ണനെ വണ്ടിപ്പെരിയാർ…
Read More » - 18 January
ഷാന്റെ മൃതദേഹം നഗ്നമാക്കിയ നിലയിൽ, നേരിടേണ്ടി വന്നത് ക്രൂര പീഡനം: ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം : ഷാൻ ബാബു എന്ന 19 കാരനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ…
Read More » - 18 January
കോട്ടയത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് തലകീഴായി മറിഞ്ഞു വൻ അപകടം: 16 പേർക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്ക്. പുലർച്ചെ 2.15 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവർ കോട്ടയം മെഡിക്ക ബസിന്റെ ബ്രേക്ക്…
Read More » - 18 January
ഭാര്യമാരെ കാറിലിരുത്തി കീ കൂട്ടിയിട്ട് നറുക്കെടുക്കും: ഓരോ കാറിന്റെയും കീ കിട്ടുന്നവർക്ക് അതിലെ യുവതി ഒരു രാത്രിക്ക്
തിരുവനന്തപുരം: കോട്ടയത്ത് വൈഫ് സ്വാപ്പിംഗ് കൂട്ടായ്മയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാനാകില്ലെന്ന പൊലീസിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ ചർച്ചയാകുന്നത് മലയാളികളുടെ പങ്കാളി കൈമാറ്റ വൈകൃതങ്ങളെ കുറിച്ചാണ്. അരനൂറ്റാണ്ട് മുമ്പ് വരെ…
Read More » - 18 January
ഇതൊന്നും ആളുകള്‍ അറിഞ്ഞില്ലെങ്കിലും കിടക്കുമ്പോള്‍ എനിക്കൊരു സുഖമുണ്ട്: കെബി ഗണേഷ് കുമാര്‍
പത്തനാപുരം: കേരളത്തില്‍ ആദ്യം പരീക്ഷിച്ച് വിജയിച്ച ബസ് സര്‍വ്വീസ് സംവിധാനം ആണ് പിന്നീട് തമിഴ്നാട്ടിലുള്‍പ്പെടെ അമ്മ ബസ് എന്ന പേരില്‍ സര്‍വ്വീസ് നടത്തി ഇന്നും മികച്ച പ്രതികരണത്തോടെ…
Read More » - 18 January
ശബരിമല ചെമ്പോല അടക്കം വ്യാജം, മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു: ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ
കൊച്ചി: മോൻസൻ മാവുങ്കലിന്റെ പക്കലുളള ശബരിമല ചെമ്പോല എന്ന് അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്ന് കണ്ടെത്തല്‍. 10 വസ്തുക്കൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ ആർക്കിയോളജി…
Read More » - 17 January
ബിജെപി രാജ്യത്തിന് ഭീഷണി: രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്ന് കോടിയേരി
തിരുവനന്തപുരം : കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്തിന് ഭീഷണിയാവുകയാണെന്നും ബിജെ പിയെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 17 January
ഷാൻ കൊലപാതകം: അഞ്ചു പേർ പ്രതികൾ, തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ, ഒരാൾകൂടി കസ്റ്റഡിയിലെന്ന് പോലീസ്
കോട്ടയം: ഷാൻ ബാബു കൊലപാതകത്തിൽ അഞ്ചു പേർ പ്രതികളെന്ന് വ്യക്തമാക്കി കോട്ടയം എസ്.പി ഡി ശില്പ. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്നും പോലീസ് കണ്ടെത്തി.…
Read More » - 17 January
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: കെ സുധാകരൻ
തിരുവനന്തപുരം: കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യം ജനങ്ങളില്‍ നിന്നുയരുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷ സുധാകരന്. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും,…
Read More » - 17 January
കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തോളിൽ കയ്യിട്ടാണു ഗുണ്ടകളുടെ നടപ്പ്: കെകെ രമ
തിരുവനന്തപുരം: കോട്ടയത്ത് യുവാവിനെ സ്റ്റേഷനു മുന്നില്‍ കൊന്നുതള്ളിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെകെ രമ എംഎല്‍എ. കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തോളിൽ കയ്യിട്ടാണു ഗുണ്ടകളുടെ നടപ്പെന്ന് രമ…
Read More » - 17 January
പരസ്യവിചാരണ: കുട്ടിയോട് ക്ഷമ ചോദിച്ചിട്ടില്ല, വിശദീകരണവുമായി ഡിജിപിയുടെ ഓഫിസ്
തിരുവനന്തപുരം: തലസ്ഥാനത്ത് പിങ്ക് പൊലീസിന്റെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ക്ഷമ ചോദിച്ചെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ അവകാശവാദം തള്ളി ഡിജിപിയുടെ ഓഫിസ്.…
Read More » - 17 January
രഞ്ജിത് ശ്രീനിവാസൻ കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത എസ്ഡിപിഐ നേതാവ് പിടിയിൽ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ…
Read More » - 17 January
കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം: കെബി ഗണേഷ് കുമാര്‍
പത്തനാപുരം: കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം എന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ ആദ്യം പരീക്ഷിച്ച് വിജയിച്ച ബസ് സര്‍വ്വീസ് സംവിധാനം ആണ് പിന്നീട്…
Read More » - 17 January
നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതിയില്ല, പ്രോസിക്യഷന്റെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇവരെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയതായാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്.…
Read More » - 17 January
ബി ജെ പിയെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളും: കോടിയേരി
തിരുവനന്തപുരം: ബി ജെ പിയെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കല്ല് വച്ച നുണകളാണ് ബി ജെ…
Read More » - 17 January
മോൻസന്റെ ശബരിമല ചെമ്പോല വ്യാജം, അത് പുരാവസ്തുവല്ല, ആകെ മൂല്യമുള്ളത് രണ്ട് നാണയത്തിനും കുന്തത്തിനും: എ എസ് ഐ
തിരുവനന്തപുരം: മോൻസന്റെ ചെമ്പോല വ്യാജമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ നാണയം, ലോഹവടി എന്നിവയ്ക്ക് മാത്രമാണ് പുരാവസ്തുമൂല്യമുള്ളതെന്ന് കണ്ടെത്തി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നായിരുന്നു…
Read More » - 17 January
വിതുരയിലെ പെൺകുട്ടികളുടെ ആത്മഹത്യയിൽ നടപടി: ആദിവാസി ഊരുകളില്‍ സമഗ്ര പദ്ധതി നടപ്പാക്കാന്‍ പൊലീസ്
വിതുര: പ്രണയത്തകർച്ച മൂലം വിതുരയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാനൊരുങ്ങി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട് പ്രണയത്തിലാകുന്നവര്‍…
Read More » - 17 January
സത്യത്തിൽ എന്താണ് ജിയോ ബേബി താങ്കൾ പറയുന്നത്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു അബദ്ധമായിരുന്നോ? ആർ ജെ സലിം
തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ രൂക്ഷമായി വിമർശിച്ച് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. ധീരജിന്റെ മരണത്തിൽ സിപിഎമ്മിനെയും കൊലപാതക രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് ഒരു യുവതി എഴുതിയ…
Read More » - 17 January
കൊലക്കേസിലടക്കം നിരവധി കേസുകളിലെ പ്രതി പോക്സോ കേസിൽ പിടിയിൽ
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൊലക്കേസ് പ്രതി പിടിയിൽ. വള്ളികുന്നം വളാച്ചാൽ ശംഭുഭവനത്തിൽ ശംഭുവാണ് (24) പൊലീസ് പിടിയിലായത്. കഴിഞ്ഞ 13ന് രാത്രിയാണ് കേസിനാസ്പദമായ…
Read More » - 17 January
മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു: രണ്ട് ചോക്ലേറ്റുമായി തിരികെ പോയി
കണ്ണൂര്‍: മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശിയായ ജമാല്‍ എന്ന യുവാവാണ് പെരിങ്ങത്തൂര്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും…
Read More » - 17 January
ഭൂലോക തോൽവിയാണ് ഇമ്രാൻ ഖാൻ, വെറും പിച്ചക്കാരൻ: ഭരണം അവസാനിപ്പിച്ചു പോണമെന്ന് ജമാഅത്തെ ഇസ്ലാമി
ലാഹോര്‍: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ രൂഷമായി വിമർശിച്ചും അവഹേളിച്ചും ജമാ അത്തെ ഇസ്ലാമി തലവന്‍ സിറാജുള്‍ ഹക്ക്. ഭൂലോക തോൽവിയാണ് ഇമ്രാൻ ഖാനെന്നാണ് സിറാജുള്‍ ഹക്കിന്റെ…
Read More »