ThiruvananthapuramNattuvarthaLatest NewsKeralaNews

കാറുകൾ കൂട്ടിയിടിച്ച് അപകടം : വാ​വ സു​രേ​ഷി​ന് പ​രി​ക്ക്

വാ​വ സു​രേ​ഷ് സ​ഞ്ച​രി​ച്ച കാ​ര്‍ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാ​വാ സു​രേ​ഷി​ന് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്‍​കോ​ട്ടാ​ണ് സം​ഭ​വം.

വാ​വ സു​രേ​ഷ് സ​ഞ്ച​രി​ച്ച കാ​ര്‍ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ വാ​വ സു​രേ​ഷിന്റെ ത​ല​യ്ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : ‘കെജ്‌രിവാൾ ഒരു ദേശാടനപ്പക്ഷി’ : ഓരോ സംസ്ഥാനങ്ങളിൽ ചെന്ന് വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ പറ്റിക്കുന്നെന്ന് സിദ്ദു

സു​രേ​ഷി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​രേ​ഷിന്റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button