Nattuvartha
- Mar- 2023 -17 March
മുറുക്ക് കമ്പനിക്ക് ഹെൽത്ത് കാർഡ് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യൂസാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. Read Also : പതിനൊന്നുകാരനെ…
Read More » - 17 March
മാളൂട്ടിയിൽ ജയറാം കൊഞ്ചിക്കുന്ന കുഞ്ഞാവ അഭയ: വെളിപ്പെടുത്തലുമായി ഗായിക
കൊച്ചി: ജയറാമിനേയും ഉര്‍വശിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഭരതൻ ഒരുക്കിയ ചിത്രമായിരുന്നു മാളൂട്ടി. ബേബി ശാമിലി ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ ജയറാമിന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞാവ…
Read More » - 16 March
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറുകൾക്ക് തീയിട്ട് അജ്ഞാതൻ: സോഷ്യൽ മീഡിയയിൽ വൈറലായി സിസിടിവി ദൃശ്യം
തിരുവനന്തപുരം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്.…
Read More » - 16 March
‘കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും’: വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ്…
Read More » - 16 March
ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ…
Read More » - 16 March
ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി അനില്‍ അക്കര
കൊച്ചി: ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി…
Read More » - 16 March
അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം: സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമമെന്ന് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം പോയി സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി…
Read More » - 16 March
കണ്ണൂരിൽ ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ
ആലക്കോട്: കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്. Read Also : വന്ദേ ഭാരത് ട്രെയിനിലെ…
Read More » - 16 March
ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്
തൃശ്ശൂർ: ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് ഏഴ് കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 16 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു : പ്രതി അറസ്റ്റിൽ
മൂന്നാർ: പട്ടികവർഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടോത്തുകുടി ഊരിലെ ടി. രാമനെയാണ് (45) അറസ്റ്റ് ചെയ്തത്. മൂന്നാർ…
Read More » - 16 March
പുകവലിക്കിടെ തീപ്പൊരി മുണ്ടിൽ വീണ് കത്തി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തൃശൂർ: പുകവലിച്ചു കൊണ്ടിരിക്കെ തീപ്പൊരി മുണ്ടിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…
Read More » - 16 March
14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
അടിമാലി: 14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ സ്വദേശി ജോൺസണെ(52)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 16 March
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് ഗുരുതര പരിക്ക്
ശാസ്താംകോട്ട: പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. അമ്പലത്തുംഭാഗം കുഴിവിള തെക്കതിൽ അജിത്കുമാറിനെ (45) ആണ് പന്നി ആക്രമിച്ചത്. കുറുമ്പുകര ഏലായിൽ കൃഷിപ്പണി ചെയ്യവേ ബുധനാഴ്ച…
Read More » - 16 March
10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി : വിവാഹ തട്ടിപ്പുകാരൻ അറസ്റ്റിൽ
മാവൂർ: 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസിക്കുന്ന ബിനു സക്കറിയയെയാണ് (47) അറസ്റ്റ് ചെയ്തത്. മാവൂർ…
Read More » - 16 March
വനിതാജീവനക്കാർ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമം : ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
അത്തോളി: വനിതാജീവനക്കാർ വസ്ത്രംമാറുന്ന മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമത്തിനിടെ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പൊലീസ് പിടിയിൽ. അറ്റൻഡറായി ജോലി ചെയ്യുന്ന സരുൺ രാജ്…
Read More » - 16 March
മലപ്പുറത്ത് കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
പൊന്നാനി: ആന്ധ്രയിൽ നിന്ന് വിൽപനക്കായി മലപ്പുറത്തെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ (42), അയ്യപ്പൻകളത്തിൽ ആഷിക്…
Read More » - 16 March
കാപ്പ കേസ് പ്രതി കഞ്ചാവും വടിവാളുമായി അറസ്റ്റിൽ
നേമം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി കഞ്ചാവും വടിവാളുമായി പൊലീസ് പിടിയിൽ. മേലാംകോട് പൊന്നുമംഗലം പുത്തൻവീട്ടിൽ കിരൺ ആണ് (40) പിടിയിലായത്. നരുവാമൂട് പൊലീസ്…
Read More » - 16 March
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു : ദൃശ്യങ്ങൾ പുറത്ത്
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് തീയിട്ട് നശിപ്പിച്ചത്. സംഭവത്തിന് ശേഷം അക്രമി ഓടി…
Read More » - 16 March
ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കൽ : യുവാക്കൾ പിടിയിൽ
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ…
Read More » - 16 March
കാണാതായ വയോധികന്റെ മൃതദേഹം സ്പിൽവേയിൽ
അമ്പലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം സ്പിൽവേയിൽ നിന്ന് കണ്ടെത്തി. പഴവീട് തേജസ് നഗർ ചെള്ളട്ട് വീട്ടിൽ മഹാദേവന്റെ (69) മൃതദേഹമാണ് കണ്ടെത്തിയത്. Read Also : കസ്റ്റഡിയിലെടുത്ത…
Read More » - 16 March
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം കടപുഴകിവീണു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ ഉണക്കമരം കടപുഴകിവീണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടം മൈനര്‍സിറ്റി കുറ്റിക്കിഴക്കേതില് ജോസിനാണ്(51) പരിക്കേറ്റത്. കൈലാസപ്പാറ പള്ളിക്കു സമീപം മാപ്പിളശേരി എസ്റ്റേറ്റിൽ ഇന്നലെ…
Read More » - 16 March
ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
മൂലമറ്റം: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പ്രവിത്താനം സ്വദേശി ജോസ്വിൻ, രാമപുരം സ്വദേശി ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. Read Also : യുവാവിനെ…
Read More » - 16 March
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുഹമ്മ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു. മാരാരിക്കുളം പൂക്കളാശേരി ശ്രീപത്മം സുകുമാരപിള്ളയുടെ ഭാര്യ പത്മകുമാരി(65) ആണ് മരിച്ചത്. പുത്തനങ്ങാടിയിലെ ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകിട്ട്…
Read More » - 16 March
യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വിജിത്ത്(29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതിൽ എൻ.എൻ നിവാസിൽ…
Read More » - 16 March
കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു:ചികിത്സയിലായിരുന്നയാൾ മരിച്ചു
പരവൂർ: കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വർക്കല ഞെക്കാട് റോയൽ ഫാർമസി ഉടമ ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57)…
Read More »