Women
- Dec- 2021 -23 December
ഉപ്പ് കൂടുതൽ കഴിക്കരുതേ…. ഈ പ്രശ്നങ്ങൾക്ക് കാരണമാകും
ഉപ്പു കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര് ശ്രദ്ധിക്കണമെന്ന് പഠനം. വൃക്കയില് കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള് പറയുന്നു. ആല്ബെര്ട്ട യൂണിവേഴ്സിറ്റിയിലെ ഡോ.ടോഡ് അലക്സാണ്ടറെ ഉപ്പിനെതിരേ…
Read More » - 23 December
ചുമ, ആസ്തമ സംബന്ധമായ പ്രശ്നങ്ങള് പരിഹരിക്കാന് ഏലയ്ക്ക കഴിയ്ക്കൂ
സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള് വരാതിരിക്കാന് ഏലയ്ക്ക നല്ലതാണ്. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളുടെ…
Read More » - 23 December
വേദന സംഹാരികള് കഴിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
വേദന സംഹാരികള് ഡോക്ടറുടെ നിര്ദേശമില്ലാതെ ഒരിക്കലും കഴിക്കരുതെന്ന് പഠനം. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പഴയ പ്രിസ്ക്രിപ്ഷന് ഉപയോഗിച്ച് തുടര്ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്. മരുന്ന് ഭക്ഷണത്തിന്…
Read More » - 23 December
ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം
ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടെങ്കിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കുറച്ച് ലളിതമായ മാറ്റങ്ങള് വരുത്തേണ്ടതുണ്ട് എന്നതിന്റെ അടയാളമാണ്. ആരോഗ്യകരമായ ശരീരഭാരം മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രണ്ട്…
Read More » - 22 December
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും നടക്കൂ
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.…
Read More » - 22 December
മുഖക്കുരു തടയാന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില് കാണുന്ന ഉല്പ്പന്നങ്ങള് ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില് അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…
Read More » - 22 December
വെറും വയറ്റില് ചായ കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധര്
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല് പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്. രാവിലെ ഉണര്ന്നയുടന് വെറും വയറ്റില് ചായ…
Read More » - 22 December
അമിതമായ മുടി കൊഴിച്ചിലിന് ഇത് കാരണമാകാം
പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്മോണ് വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന് എ, ബി 12, ഡി, സി എന്നിവയുടെ…
Read More » - 21 December
13 വയസുമുതല് പെണ്കുട്ടികള്ക്ക് ലൈംഗികബന്ധം ആവശ്യപ്പെടുന്ന ഫെമിനിസ്റ്റുകള്: പരിഹാസവുമായി ബെറ്റി മോള് മാത്യു
ശുദ്ധ ഫെമിനിസ്റ്റ് വീക്ഷണത്തില് വിവാഹം , കുടുംബം ഒക്കെ സാമ്ബത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്
Read More » - 21 December
പുതിനയില ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം
പുതിനയില കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ വളരെ ഉപകാരപ്രദമാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില് കഴുകി കളയാം. പുതിനയിലയുടെ…
Read More » - 21 December
മുടികൊഴിച്ചില് തടയാന് ബദാം എണ്ണയും ഒലിവ് ഓയിലും ഉപയോഗിക്കൂ
മുടികൊഴിയുന്നതിനും കഷണ്ടിക്കുമൊക്കെ ആയുര്വേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഉത്തമം. പ്രധാനമായും ചില എണ്ണകള്. വിശ്വസിച്ച് ഉപയോഗിക്കാന് പരമ്പരാഗത രീതിയിലുള്ള എണ്ണകള് തന്നെയാണ് നല്ലത്. ശുദ്ധമായ വെളിച്ചെണ്ണയാണ് അതില്…
Read More » - 20 December
അലര്ജി ശമിക്കാൻ കറിവേപ്പിലയും മഞ്ഞളും ഇങ്ങനെ കഴിക്കൂ
കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 20 December
വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ പെട്ടെന്ന് തടിവയ്ക്കുന്നത് എന്തുകൊണ്ട്?
വിവാഹം കഴിഞ്ഞ സ്ത്രീകൾ വളരെ പെട്ടെന്ന് തടി വയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. സന്തോഷം കൊണ്ടാണ് തടിവയ്ക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, സ്ത്രീകളിൽ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന്…
Read More » - 19 December
ആവി പിടിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനിയോ ജലദോഷമോ ഉണ്ടാകുമ്പോള് ആവി പിടിച്ചാല് വളരെ ആശ്വാസം ലഭിക്കും. എന്നാല് ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കില് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. ആവി പിടിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
Read More » - 19 December
സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ച് ഉറങ്ങുന്നവർ ഈ അപകടം അറിഞ്ഞിരിക്കണം
സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ച് ഉറങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് വളരെ അപകടമാണെന്ന് എല്ലാവരും തിരിച്ചറിയണം. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ കാലത്ത് ആളുകൾക്ക്…
Read More » - 19 December
വയര് കുറയ്ക്കാന് ഇനി നെല്ലിക്കയും ഇഞ്ചിയും മാത്രം മതി
ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് കുടവയറ് തന്നെയാണ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില് ഇരുപ്പുറപ്പിച്ച് വ്യായാമം പോലും ഇല്ലാതെ…
Read More » - 19 December
വെറും 15 ദിവസം കൊണ്ട് അനാവശ്യ രോമവളർച്ച ഇല്ലാതാക്കാം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെയാണ്. അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും. സ്ത്രീകളെയാണ്…
Read More » - 19 December
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കുട്ടികൾ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നുവെന്ന് മിക്ക അമ്മമാരും ഡോക്ടറിനോട് പറയാറുണ്ട്. എല്ലാതരം ഭക്ഷണങ്ങളും കൊടുത്ത് നോക്കി. എന്നിട്ടും കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല. ഇങ്ങനെ പറയുന്ന നിരവധി അമ്മമാർ…
Read More » - 18 December
അറിഞ്ഞു കൊണ്ടു പെണ്മക്കളെ കുരുതി കൊടുക്കണോ? വിവാഹപ്രായപരിധി 18ൽ നിന്നും 21ലേക്കു മാറ്റിയ തീരുമാനത്തെക്കുറിച്ചു ഡോ. അനുജ
അറിഞ്ഞു കൊണ്ടു പെണ്മക്കളെ കുരുതി കൊടുക്കണോ? പെൺകുട്ടികളുടെ വിവാഹപ്രായപരിധി 18ൽ നിന്നും 21ലേക്കു മാറ്റിയ തീരുമാനത്തെക്കുറിച്ചു ഡോ. അനുജ
Read More » - 18 December
വണ്ണം കുറയ്ക്കാൻ രാത്രിയില് മഞ്ഞള് ചേര്ത്ത വെളിച്ചെണ്ണ കഴിക്കൂ
അമിതവണ്ണം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല ആരോഗ്യപ്രശ്നങ്ങള്ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള് പൊടിയും വെളിച്ചെണ്ണയും. വെളിച്ചെണ്ണയില് ലേശം മഞ്ഞള്പ്പൊടി കലര്ത്തി രാത്രി കിടക്കും മുന്പു കഴിയ്ക്കുന്നത് പല…
Read More » - 18 December
ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്ദ്ധിപ്പിക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല് വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്കാനുള്ള…
Read More » - 17 December
ആര്ത്തവം മുടങ്ങുന്നത് ഈ കാരണങ്ങളാൽ…
ക്രമരഹിതമായ ആര്ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്ത്തവം മുടങ്ങിയാല് അതിനു കാരണം ഗര്ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 17 December
സെക്സ് ജീവിതത്തെ മികച്ചതാക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും
സെക്സ് ജീവിതത്തെ മികച്ചതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അതിലൊന്നാണ് മാതളനാരങ്ങ. മാതളനാരങ്ങ ജ്യൂസില് കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള് നൈട്രിക് ഓക്സൈഡിന്റെ അളവ് വര്ദ്ധിപ്പിക്കുകയും ഉദ്ധാരണ പ്രശ്നം…
Read More » - 16 December
ഒരു പാന്റ് വിഷയം ഉയര്ത്തിപ്പിടിച്ച്, മതമെന്നും രാഷ്ട്രീയം എന്നുമൊക്കെ ചായം പൂശി എവിടേക്കാണി പോക്ക്! ഡോ. അനുജ ജോസഫ്
ഇതാദ്യമല്ല പെണ്കുട്ടികള് പാന്റും ഷര്ട്ടും യൂണിഫോം ആയി ഉപയോഗിക്കുന്നത്,
Read More » - 15 December
ഇനി എന്തിനാണ് ആര്ത്തവം മറച്ചു പിടിക്കുന്നത് എന്നാരും ചോദിക്കരുത്: സിന്ഡ്രലയുടെ കുറിപ്പ് വൈറൽ
ഇനി എന്തിനാണ് ആര്ത്തവം മറച്ചു പിടിക്കുന്നത് എന്നാരും ചോദിക്കരുത്: സിന്ഡ്രലയുടെ കുറിപ്പ് വൈറൽ
Read More »