YouthLatest NewsNewsMenWomenLife StyleHealth & Fitness

സന്ധിവേദന അകറ്റാനിതാ ഒരു പ്രകൃതിദത്ത വേദന സംഹാരി

റുവപ്പ‌‌ട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയുന്നു

പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പ‌‌ട്ട. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പ‌‌ട്ട സഹായിക്കുന്നു. കറുവപ്പ‌‌ട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയുന്നു.

അര ടീസ്പൂൺ കറുവപ്പ‌‌ട്ട പൊടിയോടൊപ്പം ഒരു ടീസ്പൂൺ തേൻ ചേർത്ത് പ്രഭാത ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് സന്ധിവേദനയ്ക്ക് പരിഹാരമാണെന്ന് ആയുർവേദം പറയുന്നു.

Read Also : ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനികളോട് ഹൃദയപരിശോധന നടത്തണമെന്ന് പറഞ്ഞ് ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍

ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്പൂൻ കറുവപ്പ‌‌ട്ടയും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി രാവിലെയും വൈകുന്നേരവും കുടിക്കുന്നത് വളരെ മികച്ചതാണ്. മികച്ചൊരു ആരോഗ്യ പാനീയമാണിത്. കറികളിലും സാലഡിലും തൈരിലും മറ്റും ഒരു നുള്ള് കറുവപ്പട്ട ചേർക്കുന്നതും ഇതേ ഫലം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button