Life Style

  • Aug- 2017 -
    7 August

    ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചൂടാക്കി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    ഇന്ന് ഫ്രിഡ്ജില്ലാത്ത വീടുണ്ടോ? എല്ലാ സാധനങ്ങളും ഇപ്പോള്‍ ഫ്രിഡ്ജിലോട്ട് തള്ളിയാല്‍ എല്ലാവര്‍ക്കും സമാധാനമാകും. ഇവിടെ പറയുന്നത് ചോറ് ഫ്രിഡ്ജില്‍ വെക്കാന്‍ പാടുണ്ടോയെന്നാണ്. ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ്…

    Read More »
  • 7 August

    ബിസ്മി ചൊല്ലി വീട്ടില്‍ താമസം തുടങ്ങാം

    കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടായാലും ശരി നിര്‍മ്മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌…

    Read More »
  • 7 August
    rakhi

    രക്ഷാബന്ധന് പിന്നിലെ വിശ്വാസങ്ങള്‍

    ഇന്ന് രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് രക്ഷാബന്ധന്‍. രാഖി കെട്ടുന്ന ചടങ്ങ് ഉത്തരേന്ത്യയിലെ ആഘോഷമാണെങ്കിലും ഇന്ന് ഇന്ത്യയില്‍ എല്ലാവരും രക്ഷാബന്ധന്‍ ആഘോഷിക്കുന്നുണ്ട്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി…

    Read More »
  • 6 August
    eggs-

    കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ

    സംസ്ഥാനത്തെ മുട്ട ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത നേടാൻ പൗൾട്രി വികസന പദ്ധതികൾ നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നു.

    Read More »
  • 6 August

    നഖത്തിന്റെ നിറം നോക്കി രോഗമറിയാം

    നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങൾ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തിൽ ഇരുമ്പിന്റെ…

    Read More »
  • 6 August

    മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പേരിൽ കൊള്ള കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു

    മുട്ടുമാറ്റിവയ്ക്കല്‍ അടക്കമുള്ള എല്ലു രോഗചികില്‍സയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കേന്ദ്രം നടപടി തുടങ്ങി

    Read More »
  • 6 August

    യു.എ.ഇയിലെ ആദ്യ വനിതാ ബാര്‍ബര്‍ ബ്രിട്ടനില്‍ നിന്ന്

    ദുബൈ: യു.എ.ഇയില്‍ മുടി മുറിക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ വനിതാ ബാര്‍ബറാണ് ബ്രിട്ടീഷ് യുവതി സാമന്താ ലോയിഡ്. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിലെ ചാപ് ആന്റ് കമ്പനി എന്ന…

    Read More »
  • 6 August

    നബി (സ) പരിമളം പരത്തുന്ന സുഗന്ധം

    അല്ലാഹുവിന്റെ അടുത്ത് എല്ലാ വിശ്വാസികളും തുല്ല്യരാണ്. പടച്ചവനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നാണ് വിശ്വാസം.നബി (സ) നടന്നു പോയ വഴിയോരങ്ങൾ സുഗന്ധ പൂരിതമായത് ചരിത്രത്തിൽ നാം കേട്ടിട്ടുണ്ട്. ആ പൂമുഖത്തെ…

    Read More »
  • 5 August

    ചുമ മാറാൻ ഒറ്റമൂലികൾ

    ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ , തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന…

    Read More »
  • 5 August

    മദ്യപാനം ഓര്‍മശക്തി കൂട്ടുമെന്ന് റിപ്പോര്‍ട്ട്‌

    മദ്യപാനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാഹിയിക്കുമെന്നാണ് പുതിയ പഠനം. ബ്രിട്ടണിലെ എക്സിറ്റര്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മദ്യം കഴിക്കുമ്പോള്‍ പുതിയതായി പഠിച്ച കാര്യങ്ങളെ ഓര്‍മയില്‍ നിന്ന് തടയുകയും അതുവഴി…

    Read More »
  • 5 August

    തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ഇവ :

      സ്ത്രീകളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് . തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില…

    Read More »
  • 5 August

    കുഞ്ഞന്‍ പേരക്കയുടെ ഭീമന്‍ ഗുണങ്ങള്‍

    പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു പേരയ്ക്ക…

    Read More »
  • 5 August

    തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലിലെ ദുരനുഭവം; യുവാവിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു

    തിരുവനന്തപുരം: തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലുകളിലെ ദുരിതം വിവരിച്ച് അനന്ദു എന്ന വിദ്യാര്‍ഥി ഇട്ട ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു . തലസ്ഥാനത്ത് നിരവധി ബോയ്സ് ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും സുരക്ഷിതത്വവും…

    Read More »
  • 5 August

    സര്‍ക്കാര്‍ ആശുപത്രികളുടെ സ്വകാര്യവത്കരണത്തിൽ കേന്ദ്രം തീരുമാനമെടുത്തു

    സര്‍ക്കാര്‍ ആശുപത്രികൾ സ്വകാര്യവത്കരിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ

    Read More »
  • 5 August

    വിദേശ മരുന്നുകൾക്ക് പരീക്ഷണമില്ലാതെ വിൽപ്പനയ്ക്ക് അനുമതി 

    വിദേശത്ത് പ്രചാരത്തിലുള്ള മരുന്നുകള്‍ വേണ്ടത്ര പരീക്ഷണം നടത്താതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു.

    Read More »
  • 4 August

    മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍

    പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍…

    Read More »
  • 4 August

    ബ്രിട്ടാനിയയെ ബഹിഷ്‌കരിക്കാനൊരുങ്ങി വ്യാപാരികള്‍

    കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…

    Read More »
  • 4 August

    രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നവര്‍ സൂക്ഷിക്കുക

    രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളൊക്കെ. എങ്കില്‍ ആ ശീലം ഇനി കളഞ്ഞേക്കൂ. ഇനി രാത്രിയില്‍ മുഴുവന്‍ ഫാനിട്ട് കിടന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യം നിങ്ങളില്‍…

    Read More »
  • 4 August

    വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സൺ അറസ്റ്റിൽ‌ കാരണം ഞെട്ടിപ്പിക്കുന്നത്

    വാഷിങ്ടൺ: ഇന്ത്യയെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടറിൽ നിന്ന് ഒാൺലെെൻ പണമിടപാടുകൾ ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ്…

    Read More »
  • 4 August

    ​പൂ​ജാ​മു​റി​ എങ്ങനെ വേണം

    വീ​ട്ടി​ലെ​ ​പൂ​ജാ​മു​റി​യെ​ ​വാ​സ്‌തു​ശ​രീ​ര​ത്തി​ലെ​ ​രാ​ജാ​വാ​യി​ട്ടാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​വ​ട​ക്കു​-​കി​ഴ​ക്കി​ന് ​അ​ഭി​മു​ഖ​മാ​യി​ ​പൂ​ജാ​മു​റി​ ​നിർ​മ്മി​യ്‌ക്കു​ക​യും​ ​കി​ഴ​ക്കി​ന​ഭി​മു​ഖ​മാ​യി​ ​നി​ന്ന് ​പ്രാർ​ത്ഥി​യ്ക്കു​ക​യും​ ​ചെ​യ്യു​ക.​ ​വീ​ട്ടി​ലെ​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​ണ് ​അ​വി​ടു​ത്തെ​ ​അ​ടു​ക്ക​ള.​ ​ഇ​ത് ​തെ​ക്കു​കി​ഴ​ക്ക്…

    Read More »
  • 3 August

    മുടി വളരാന്‍ കറിവേപ്പില

    സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമായി വരുന്ന ഒന്നാണ് കേശസംരക്ഷണം. മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന വിചാരിക്കരുത്. മുടി പൊട്ടുന്നതും, മുടിയുടെ അറ്റം പിളരുന്നതും, താരനും എന്നു വേണ്ട പല…

    Read More »
  • 3 August

    ശ്രദ്ധിക്കുക! ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

    കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനം‌തിട്ടയിലെയും മലപ്പുറത്തെയും ഇതിനോടകം നടന്ന മരണങ്ങള്‍ കോളറ ബാധിച്ചായിരുന്നെന്നു സ്ഥിരീകരിച്ചു. ഇതുവരെ, കോഴിക്കോട് ജില്ലയില്‍…

    Read More »
  • 3 August

    ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ

    ഏലക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ആരോഗ്യ ഗുണം നല്‍കുന്ന ഒന്നാണ് എലക്ക് കുതിര്‍ത്ത് ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഇതിനുണ്ട്. ഏലക്ക തോല് കളഞ്ഞ് വെള്ളത്തിലിട്ട്…

    Read More »
  • 3 August

    ബസ്സിലെ നമസ്കാരം

    ഇസ്ലാം മത വിശ്വാസമനുസരിച്ച് അഞ്ചു നേരം നമസ്കാരം നിർബന്ധമാണ്. അത് ഉപേക്ഷിക്കുന്നവന് അല്ലാഹുവിന്റെ സ്വർഗത്തിൽ ഇടമുണ്ടാവില്ല.എന്നാൽ, വീട് വിട്ടു പുറത്തുപോയാൽ എങ്ങനെ നമസ്കാരം പൂർത്തി ആക്കുമെന്ന സംശയം…

    Read More »
  • 3 August

    മംഗല്യ ദോഷമകറ്റാൻ കന്യാകുമാരി ദേവി ക്ഷേത്രം

    ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി…

    Read More »
Back to top button