Life Style
- Feb- 2018 -16 February
പുരുഷന്മാര് സൂക്ഷിക്കുക; നിങ്ങള്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം
സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കുമുണ്ട് ആര്‍ത്തവ വിരാമം. എന്നാല്‍ പലരും ഇത്നെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം…
Read More » - 16 February
ഈ അസുഖത്തിന് ഏറ്റവും ഉത്തമമാണ് ചാമ്പക്ക
നമുക്കാര്‍ക്കും അറിയാത്ത ഒരുപാട് ഗുണങ്ങള്‍ ചാമ്പക്കയ്ക്കുണ്ട്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ള ഒന്നുകൂടിയാണ് ചാമ്പക്ക. ഏറ്റവും കൂടുതല്‍ ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പക്കയില്‍ കാല്‍സ്യം, വൈറ്റമിന്‍…
Read More » - 16 February
ഒന്നും രണ്ടുമല്ല, ഏഴ് കാന്‍സറുകളാണ് മദ്യപാനത്തിലൂടെ നമ്മളെ തേടിയെത്തുന്നത്
മദ്യപിക്കുന്നത് ശരീരത്തിന് ഹാനീകരമായ രാസവസ്തുക്കള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ഇവ ഡിഎന്‍എ, കോശങ്ങള്‍ എന്നിവയെ തകര്‍ക്കുമെന്നും ഗവേഷകര്‍. അര്‍ബുദരോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും മദ്യം കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.…
Read More » - 16 February
ജോലിയിൽ ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാത്തവരുണ്ടാവില്ല : ഇതാ പ്രൊമോഷൻ നേടാനുള്ള എളുപ്പവഴി
വർഷങ്ങളായി യാതൊരു പ്രൊമോഷനും ലഭിക്കാത്തവരും അർഹതയുണ്ടായിട്ടും പൊമോഷൻ ലഭിക്കാത്തവരും നമ്മുക്ക് ചുറ്റും ധാരാളമുണ്ടാവും. പക്ഷേ മിക്കവർക്കും, നേരായ മാർഗ്ഗത്തിൽ തന്നെ പ്രൊമോഷന് തങ്ങളെ അർഹരാകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ…
Read More » - 16 February
എല്ലാ ദിവസവും രാവിലെ മൂന്ന് മണിക്ക് നിങ്ങള്‍ എഴുന്നേല്‍ക്കാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക
എല്ലാ ദിവസവും രാത്രി ഒരേസമയം എഴുന്നേല്ക്കുന്ന ശീലമുണ്ടോ. എന്താണ് ഇതിന് കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊര്‍ജം എത്തുന്നത് വിവിധ സമയങ്ങളിലാണ്. ഓരോ…
Read More » - 16 February
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്…..സ്ത്രീകള്‍ക്കു മാത്രമല്ല, നിങ്ങള്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം !
സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കുമുണ്ട് ആര്‍ത്തവ വിരാമം. എന്നാല്‍ പലരും ഇത്നെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം…
Read More » - 16 February
ദിവസം നാല് കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍…….
കാപ്പി കുടിക്കുന്നവര്‍ക്ക് സന്തോഷിക്കാവുന്ന ഈ വാര്‍ത്ത. സ്ഥിരമായി നാല് കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നവര്‍ക്ക് അനാരോഗ്യം കാരണമുള്ള മരണങ്ങളില്‍ നിന്ന് രക്ഷപെടാം എന്നാണ് പുതിയ പഠനങ്ങള്‍. കാപ്പി കുടിക്കാത്തവരെ…
Read More » - 16 February
എല്ലാ ദിവസവും രാത്രി ഒരേസമയം എഴുന്നേല്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കരുതിയിരിക്കുക
എല്ലാ ദിവസവും രാത്രി ഒരേസമയം എഴുന്നേല്ക്കുന്ന ശീലമുണ്ടോ. എന്താണ് ഇതിന് കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊര്‍ജം എത്തുന്നത് വിവിധ സമയങ്ങളിലാണ്. ഓരോ…
Read More » - 15 February
പുഴുങ്ങിയ മുട്ട നൽകും ഈ ആരോഗ്യ ഗുണങ്ങൾ
മുട്ടയില്‍ വൈറ്റമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈററമിന്‍ ഡി അത്യാവശ്യമാണ്. വൈററമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ശരീരത്തിന്റെ…
Read More » - 15 February
പ്രമേഹം തടയാന്‍ മുട്ട ഈ രീതിയില്‍ കഴിച്ചാല്‍ മതി
പ്രമേഹം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്. മുട്ടയുടെ കാര്യം തന്നെയെടുക്കാം എല്ലാ അര്‍ത്ഥത്തിലും സമീഹൃത ആഹാരമായ ഇത് പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും. മുട്ട ഒരു പ്രത്യേക…
Read More » - 15 February
ഗര്‍ഭധാരണം ലക്ഷ്യമാക്കിയുള്ള ലൈംഗീക ബന്ധത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്
സാധാരണയായി അമ്മമാരോടാണ് ഗര്‍ഭാധാരണത്തിന് മുമ്പായി ഭക്ഷണക്രമീകരണവും ആരോഗ്യവും ശ്രദ്ധിക്കാന്‍ പറയാറുള്ളത്.എന്നാല്‍ പിതാവിന്റെ ആരോഗ്യവും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയാണ്. അച്ഛന്റെ ആരോഗ്യവും ഭക്ഷണരീതികളുംരോഗപ്രതിരോധശേഷിയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന്റെ…
Read More » - 15 February
തുടകളുടെ വണ്ണക്കൂടുതലാണോ നിങ്ങളുടെ പ്രശ്നം ? എങ്കില്‍ ഇതുമാത്രം പരീക്ഷിച്ചാല്‍ മതി
വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവരുടെ പ്രധാന ശത്രുവാണ് തുടവണ്ണം. തുടവണ്ണം കുറക്കുന്നതിനും അതുവഴി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ചില പൊടികൈകള്‍ ഇവിടെ പരിചയപ്പെടാം. Also Read : വണ്ണം…
Read More » - 15 February
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക
നമുക്ക് പ്രിയപ്പെട്ടവരുടെ മരണ ശേഷം അതില്‍ നിന്നും മാനസികമായി മുക്തയാവാന്‍ സമയം കൂടുതലെടുക്കും. പലപ്പോഴും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടി വരും.…
Read More » - 15 February
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏത്തപ്പഴമോ ?
ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം,…
Read More » - 15 February
തന്റെ പ്രിയ ക്രിക്കറ്റ് താരത്തിന്റെ പേര് വെളിപ്പെടുത്തി പ്രിയ വാര്യര്‍
കൊച്ചി: പ്രിയ വാര്യർ ഇന്ന് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഇന്ന് പ്രിയക്ക് ആരാധകരുണ്ട്. ഒരൊറ്റ കണ്ണടയ്ക്കൾകൊണ്ട് പ്രിയയുടെ ജീവിതമാകെ മാറിമറിഞ്ഞു. ഇന്ന്…
Read More » - 15 February
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക : സംഭവിക്കാന്‍ സാധ്യതയുള്ളത് പ്രശ്നങ്ങള്‍ ഇവയാണ്
നമുക്ക് പ്രിയപ്പെട്ടവരുടെ മരണ ശേഷം അതില്‍ നിന്നും മാനസികമായി മുക്തയാവാന്‍ സമയം കൂടുതലെടുക്കും. പലപ്പോഴും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടി വരും.…
Read More » - 15 February
തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്. ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം ഒരു പക്ഷെ ഇതായിരിക്കും. ചതുര്‍ബാഹുവായ പരശുരാമ വിഗ്രഹമാണ്…
Read More » - 14 February
ക്യാന്‍സര്‍ രോഗികള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ പോലുള്ള മാരക രോഗബാധിതരുടെ കാര്യങ്ങളില്‍ ഒട്ടേറെ മുന്‍കരുതല്‍ ആവശ്യമാണ്. ക്യാന്‍സര്‍ ബാധിതര്‍ക്ക് ഭക്ഷണത്തോടുള്ള താല്പര്യം കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചികിത്സക്ക് മുമ്പും ശേഷവും ഇവര്‍ക്ക് നല്ല…
Read More » - 14 February
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
പല്ല് വേദന സാധാരണയായിട്ടുള്ള ഒന്നാണ്. എന്നാല്‍ കയറ്റം കയറുമ്പോഴോ സ്പീഡില്‍ നടക്കുമ്പോഴോ പല്ല് വേദന ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത…
Read More » - 14 February
നിത്യവും നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ
നെയ്യ് കഴിക്കുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. നെയ്യ് ദഹനരസത്തെ (അഗ്നി) വർദ്ധിപ്പിക്കുമെന്നും അതുപോലെ ആഗിരണം, സ്വാംശീകരണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും ആയുർവേദത്തിൽ പറയുന്നു. അതുപോലെ…
Read More » - 14 February
പ്രമേഹം തടയാന്‍ കറ്റാര്‍ വാഴയും മഞ്ഞളും
പ്രമേഹത്തിന് മരുന്നുകളെ തന്നെ ആശ്രയിക്കണമെന്നില്ല. പല വീട്ടുവൈദ്യങ്ങളും ഇതിനായി നമുക്കു ചുറ്റുമുണ്ട്. ഭക്ഷണങ്ങളിലെ ചേരുവയായി ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട പ്രമേഹനിയന്ത്രണത്തില്‍ ഏറെ കേമനാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്…
Read More » - 14 February
അലങ്കരിക്കാം വീടിന്റെ അകത്തളത്തെ
വീടുകൾ എപ്പോഴും മനോഹരമായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.വീട് വെച്ച് കുറേ ഫർണിച്ചറുകൾ വാങ്ങിയിട്ടാൽ ആകർഷണമോ ഭംഗിയോ വീടിന് ഉണ്ടാകണമെന്നില്ല.വീട്ടിലെ ഓരോ മുറിയും പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.…
Read More » - 14 February
മില്‍ക്ക് പൗഡര്‍ ബര്‍ഫി വീട്ടിലുണ്ടാക്കി നോക്കിയാലോ ?
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരമാണ് ബര്‍ഫി. എന്നാല്‍ അത് ആരും വീട്ടിലുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല. എന്നാല്‍ മില്‍ക്ക് പൗഡര്‍ ബര്‍ഫി…
Read More » - 14 February
കറ്റാര്‍ വാഴയും മഞ്ഞളുമുണ്ടെങ്കില്‍ പ്രമേഹം പമ്പകടക്കും
പ്രമേഹത്തിന് മരുന്നുകളെ തന്നെ ആശ്രയിക്കണമെന്നില്ല. പല വീട്ടുവൈദ്യങ്ങളും ഇതിനായി നമുക്കു ചുറ്റുമുണ്ട്. ഭക്ഷണങ്ങളിലെ ചേരുവയായി ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട പ്രമേഹനിയന്ത്രണത്തില്‍ ഏറെ കേമനാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്…
Read More » - 14 February
യുഎഇയില്‍ 22 മനുഷ്യരെ സിമന്റ് മിക്സറില് ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി
ഷാര്‍ജ: യുഎഇ യില്‍ 22 മനുഷ്യരെ സിമന്റ് മിക്സറില് ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. ഷാര്‍ജ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെ കുറിച്ച് ലഭിച്ച…
Read More »