Life Style
- Nov- 2023 -24 November
പ്രതിരോധശേഷി കൂട്ടാൻ ചോളം: അറിയാം ഗുണങ്ങള്‍
ഇംഗ്ലീഷിൽ കോൺ എന്നും അറിയപ്പെടുന്ന ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ്…
Read More » - 24 November
കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാൻ ആര്യവേപ്പ്
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 24 November
ശരീരത്തിന് മാത്രമല്ല കണ്ണുകൾക്കും വേണം വ്യായാമം : അറിയാം കണ്ണിന്റെ വ്യായാമങ്ങൾ
ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ശരീരം മൊത്തത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ കണ്ണുകളെ മാത്രം ഒഴിവാക്കരുത്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും…
Read More » - 24 November
ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഉലുവയില
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 24 November
വാഴപ്പഴത്തിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്… കാരണം
വാഴപ്പഴം കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമായിരിക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മറ്റ് ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇവ.…
Read More » - 24 November
പല്ലുവേദന അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കെെകൾ
പല്ലുവേദന വരാത്തവർ വളരെ ചുരുക്കമായിരിക്കും. ചിലർക്ക് താങ്ങാൻ പറ്റാത്ത വേദന അനുഭവപ്പെടാം. പല്ലിന്റെ പ്രശ്നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ…
Read More » - 24 November
ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാലുള്ള ഗുണങ്ങൾ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ…
Read More » - 23 November
രാവിലെ തന്നെ ചായയും ബിസ്കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്…
രാവിലെ ഉറക്കമുണര്‍ന്നയുടൻ നാം എന്ത് കുടിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘമായ മണിക്കൂറുകള്‍ ഒന്നും കഴിക്കാതെയും കുടിക്കാതെയും, നേരത്തേ കഴിച്ചതത്രയും ദഹനത്തിലേക്ക് ഏറെക്കുറെ…
Read More » - 23 November
മുടി നന്നായി വളരാൻ വേണം ഈ പോഷകങ്ങൾ
ബയോട്ടിൻ മുടിയിലെ കെരാറ്റിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ഫോളിക്കിൾ വളർച്ചയുടെ നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു കട്ടിയുള്ളതും തിളക്കമുള്ളതും മിനുസമുള്ളതുമായ മുടി മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിൽ, അകാലനര,…
Read More » - 23 November
സ്തനാര്‍ബുദ്ദത്തെ ആരംഭത്തിലെ എങ്ങനെ തിരിച്ചറിയാം?
സ്തനാര്‍ബുദം- സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ്. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടന…
Read More » - 23 November
വിണ്ടുകീറിയ പാദങ്ങളാണോ? കിടിലനൊരു പ്രതിവിധി
പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും പാദങ്ങള്‍ വിണ്ടുകീറാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരത്തില്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് കൂടാം. കാലുകളിലെ എണ്ണയുടെ അംശം…
Read More » - 23 November
ഹൃദയത്തിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണിത്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി…
Read More » - 23 November
തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനും നെല്ലിക്ക
തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക ഉത്തമമാണ്. അതിനൊപ്പം പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ്…
Read More » - 23 November
പച്ചക്കറികളിലെ കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം…
Read More » - 23 November
ദിവസവും ഒരു പിടി നട്സ് കഴിക്കാം; അറിയാം ഗുണങ്ങള്‍…
പതിവായി ഒരു പിടി നട്സ് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന…
Read More » - 23 November
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ കറിവേപ്പില
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ…
Read More » - 23 November
പ്രമേഹമുള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?
പ്രമേഹരോഗം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാലിതിനെ നിസാരമാക്കി തള്ളിക്കളയാനേ സാധിക്കില്ല. കാരണം വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോയില്ല എന്നുണ്ടെങ്കില്‍ പ്രമേഹം തീര്‍ച്ചയായും അനുബന്ധമായി പല പ്രശ്നങ്ങളിലേക്കും നമ്മെ…
Read More » - 23 November
വയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോരും മഞ്ഞളും
ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ…
Read More » - 23 November
പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം, സാധ്യതകൾ കുറയ്ക്കാം – ഡോ. ശ്രീലേഷ് കെ.പി എഴുതുന്നു
താരതമ്യേന അപൂർവമായി കണ്ടുവരുന്നതും എന്നാൽ ഏറെ ഗുരുതരവുമായ കാൻസർ രോഗങ്ങളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. രോഗ നിർണയവും ചികിത്സയും സങ്കീർണമായതിനാൽ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി…
Read More » - 23 November
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മള്‍ബറി
മള്‍ബറി പഴം നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെടണമെന്നുണ്ടാവില്ല. എന്നാല്‍, ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ പഴമാണെന്ന് ആര്‍ക്കൊക്കെയറിയാം? പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി മള്‍ബറി നമുക്ക് ഉപയോഗിക്കാം. 88 ശതമാനം വെള്ളമടങ്ങിയ…
Read More » - 23 November
ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ വെളിച്ചെണ്ണ
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ. തേങ്ങ സ്വഭാവികമായി ശരീരത്തില്‍…
Read More » - 23 November
കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മനംപിരട്ടലിൽ നിന്നും രക്ഷനേടാം
അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നതും നല്ലതാണ്
Read More » - 23 November
മുടിക്ക് കട്ടിയും തിളക്കവും കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കൂ…
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരെയും ബാധിക്കുന്നൊരു ആശങ്കയാണ് മുടിയുടെ കട്ടി കുറഞ്ഞുപോകുന്നത്. വെള്ളത്തിന്റെ പ്രശ്നം തൊട്ട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരെയുള്ള കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്കും മുടി പൊട്ടിപ്പോകുന്നതിലേക്കും…
Read More » - 22 November
മിക്ക സ്ത്രീകളും ഇത്തരത്തിലുള്ള പുരുഷനോടൊപ്പമാണ് ലൈംഗികത ഇഷ്ടപ്പെടുന്നത്: മനസിലാക്കാം
നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ, നിങ്ങൾക്ക് മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ, ആളുകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഗവേഷകർ ഒരു പഠനം നടത്തി,…
Read More » - 22 November
ദമ്പതികൾക്കിടയിലെ തെറ്റിദ്ധാരണകൾ പരിഹരിക്കാനുള്ള ലളിതമായ വഴികൾ ഇവയാണ്
പരിഹരിക്കപ്പെടാത്ത തെറ്റിദ്ധാരണകൾ ദമ്പതികൾക്കിടയിൽ വലിയ കലഹങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ അവ പരിഹരിക്കാൻ നിരവധി ലളിതമായ മാർഗങ്ങളുണ്ട്. ആരോഗ്യകരമായ ആശയവിനിമയം: ആരോഗ്യകരവും തുറന്നതുമായ ആശയവിനിമയം ആരോഗ്യകരമായ ബന്ധത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്.…
Read More »