ചെറുനാരങ്ങ പ്രകൃതി നല്‍കിയ സിദ്ധൗഷധമാണ്. പലര്‍ക്കും ചെറുനാരങ്ങയെന്നാല്‍ വെള്ളം കുടിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍, ഇതിനുപരിയായി ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്നത്.
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ ഏറെ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുപയോഗിക്കുന്ന കീമോതെറാപ്പിയേക്കാള്‍ ശക്തിയുള്ളതാണ് ബേക്കിംഗ് സോഡയും, ചെറുനാരങ്ങ മിശ്രിതവും. ഏതാണ്ട് 10,000 മടങ്ങ് കൂടുതല്‍ ശേഷിയുള്ളത്. കാര്‍സിനോജനുകളാണ് ക്യാന്‍സറിനു കാരണമാകുന്നത്. ചെറുനാരങ്ങയ്ക്ക് ഇവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇതിലെ ഡി ലിമോനീന്‍ എന്ന ടെര്‍പീനുകളാണ് ഇതിന് കാരണം. ടെര്‍പീനുകള്‍ ക്യാന്‍സറിനെ ചെറുക്കുന്നുവെന്നു മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസവും 150 ഗ്രാം ചെറുനാരങ്ങ കഴിക്കുന്നത് രോഗസാധ്യത കുറക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
Read Also : കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍
കീമോതെറാപ്പി കൊണ്ട് ക്യാന്‍സര്‍ കോശങ്ങള്‍ മാത്രമല്ല, ശരീരത്തിലെ മറ്റവയവങ്ങളേയും ഇത് ദോഷകരമായി ബാധിക്കും. എന്നാല്‍, ചെറുനാരങ്ങ കൊണ്ട് ഈ ദോഷമില്ല. ചെറുനാരങ്ങാനീരും ബേക്കിംഗ് സോഡയും ചേരുമ്പോള്‍ ശരീരം ആല്‍ക്കലൈന്‍ മീഡിയമാകുന്നു. ആല്‍ക്കലൈന്‍ മീഡിയത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കു വളരാനാകില്ല. ഇവ രണ്ടും ശരീരം ആല്‍ക്കലൈനാക്കാനുള്ള ഏറ്റവും മികച്ച വഴിയാണ്. അതുപോലെ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരില്‍ അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കഴിക്കാം. ഇത് വെള്ളത്തില്‍ കലക്കിയും കുടിക്കാം.
Post Your Comments