Latest NewsNewsLife StyleHealth & Fitness

മുഖത്തെ എണ്ണമയം നീക്കം ചെയ്യാൻ ചെയ്യേണ്ടത്

മുഖത്തെ എണ്ണമയം നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ? എണ്ണമയം മൂലം മുഖക്കുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍, തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം.

Read Also : മുഖ്യമന്ത്രിക്കും കേരളാ പോലീസിനും ജനങ്ങൾക്കും സല്യൂട്ട്: ആറുവയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് റിയാസ്

ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, മദ്യപാനം കുറയ്ക്കുന്നതും എണ്ണമയമുള്ള, ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം മാറ്റാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button