Life Style
- Sep- 2021 -17 September
പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ
പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ദ്ധനെ ഏറ്റവും അധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും.…
Read More » - 17 September
അകാലനര അകറ്റാൻ ഇതാ ചില വഴികൾ!
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ ,ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 17 September
കുട്ടികളെ വെയില് കൊള്ളിക്കണമെന്ന് പഴമക്കാർ പറയുന്നത് വെറുതെല്ല: വെയിലിന്റെ ഗുണങ്ങൾ അറിയാം
പഴമക്കാർ പറയാറുണ്ട് കുട്ടികളെ വെയില് കൊള്ളിക്കണമെന്ന്. ഇതിന് പിറകിലെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ. ഇല്ലെങ്കിൽ അറിഞ്ഞേ മതിയാകൂ. ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന നമ്മള് പ്രകൃതിയിൽ…
Read More » - 17 September
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട്…
Read More » - 17 September
പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 17 September
ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വെളുത്തുള്ളി
നമ്മുടെ അടുക്കളകളില്‍ നിത്യേന കാണപ്പെടുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും നമ്മള് വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ഇതൊരു കറിക്കൂട്ട് എന്ന നിലയ്ക്ക് മാത്രമല്ല ഔഷധമൂല്യമുള്ള ഒന്നായിക്കൂടിയാണ് പരമ്പരാഗതമായിത്തന്നെ പരിഗണിച്ചുവരുന്നത്.…
Read More » - 17 September
മഹാദേവന് സമർപ്പിക്കാൻ പാടില്ലാത്ത കാര്യങ്ങൾ
മഹാദേവന് പഞ്ചാമൃതം, കൂവളത്തില, ചുവന്ന പൂക്കൾ തുടങ്ങിയവ പ്രിയമാണെന്നാണ് വിശ്വാസം. ഇവ ഭഗവാന് അർപ്പിക്കുന്നതിലൂടെ മഹാദേവൻ പ്രസാദിക്കുകയും ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ചില…
Read More » - 16 September
ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മുടി കൊഴിച്ചില്‍ രൂക്ഷമാകും
ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മുടി കൊഴിച്ചില്‍ രൂക്ഷമാകും സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചിലില്‍ നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങല്…
Read More » - 16 September
സ്ത്രീകള്‍ ഉലുവ കഴിക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണ്?
സ്ത്രീകള്‍ ഉലുവ കഴിക്കുന്നത് നല്ലതാണെന്ന് പണ്ടുളളവര്‍ പറയാറുണ്ട്. അതിന് ഒരു കാരണവുമുണ്ട്. മുലപ്പാൽ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ഉലുവ. ഉലുവയില്‍ ഇരുമ്പ്, വൈറ്റമിനുകള്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ…
Read More » - 16 September
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തിന് സംഭവിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ
വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ശരീരത്തെ ജലീകരിക്കാന്‍ സഹായിക്കുന്നത് വെള്ളമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം…
Read More » - 16 September
കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ?: വിദഗ്ദ നിർദ്ദേശം
ലണ്ടൻ: കോവിഡ് വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തുമോ എന്ന കാര്യത്തിൽ വിദഗ്ദ നിർദ്ദേശം. വാക്സിൻ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തിയേക്കാമെന്നും ഇതേക്കുറിച്ച് പഠനം ആവശ്യമാണെന്നും…
Read More » - 16 September
അതിരാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ അത്ഭുത ഗുണങ്ങള്‍
മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തില്‍ എഴുപത് ശതമാനവും ജലമാണ് ഉള്ളത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം…
Read More » - 16 September
മുഖക്കുരു വരുന്നതിന് പിന്നിലെ കാരണം എന്താണ്? : സ്ഥാനം നോക്കി മനസിലാക്കാം
കൗമാരകാലത്തില്‍ മുഖക്കുരുവുണ്ടാകുന്നത് അധികവും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ്. എന്നാല്‍ ഇതിന് ശേഷവും മുഖക്കുരുവുണ്ടാകുന്നുണ്ടെങ്കില്‍ അതിന് ലൈഫ്സ്റ്റൈലുമായി ബന്ധപ്പെട്ട പല കാരണങ്ങള്‍ കൂടിയുണ്ടാകാം. എങ്ങനെയാണ് ഇക്കാരണങ്ങള്‍ മനസിലാക്കുന്നത് എന്ന്…
Read More » - 16 September
വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്
വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും പല തരം അഭിപ്രായങ്ങൾ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക…
Read More » - 16 September
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കാം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 16 September
ഹൃദയസംരക്ഷണത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍.!
ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. കൂടുതലായി അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള് കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോ?ഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ…
Read More » - 16 September
മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍!
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടുമ്പോള്‍…
Read More » - 16 September
നിങ്ങളുടെ പ്രണയിനിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കുക!
ഇന്നത്തെ കാലത്ത് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു ബന്ധത്തിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പെൺകുട്ടിയുടെ ഹൃദയം നേടാൻ…
Read More » - 16 September
പ്രമേഹമുളളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്!
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും. പ്രമേഹബാധിതര്‍…
Read More » - 16 September
കൈകള്‍ എപ്പോഴും തണുത്തിരിയ്ക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!
ചൂട് കാലാവസ്ഥ ആണെങ്കിലും ചിലരുടെ കൈകള്‍ എപ്പോഴും തണുത്തിരിക്കാറുണ്ട്. സമയക്കുറവും തിരക്കും കാരണം പലരും ഇതു ഒരു വലിയ കാര്യമായി എടുക്കാറില്ല. നമ്മള് അത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ്…
Read More » - 16 September
ആരോഗ്യപരമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം ‘ഇഞ്ചി ചായ’
പ്രധാനമായും മോര്‍ണിംഗ് സിക്ക്നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല്‍ ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായി ഇഞ്ചി ചായ സഹായകമാണ്.…
Read More » - 16 September
ക്ഷേത്രത്തില്‍ വസ്ത്രധാരണത്തിനുള്ള പ്രത്യേകതകള്‍ : അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകള്‍
പുരുഷന്മാര് ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. ഒരു കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം…
Read More » - 15 September
ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുമെന്നാണ്…
Read More » - 15 September
ലൈംഗികത സുഖകരമാക്കാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ചിലരിൽ ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. സമയക്കുറവ് പരിഹരിക്കുകയെന്നത് വിജയകരമായ ദാമ്പത്യജീവിതത്തിന് പ്രധാനമാണ്. ഇടയ്ക്കൊക്കെ ശീഘ്രസ്ഖലനം സംഭവിക്കുന്നതു…
Read More » - 15 September
മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം
ഇന്നത്തെ കാലത്ത് ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍…
Read More »